1. ഇന്ത്യാ വിഭജനത്തോടെ ഡോ.അംബേദ്കര്‍ പ്രതിനിധാനം ചെയ്തിരുന്ന ബംഗാളിലെ മണ്ഡലം കിഴക്കന്‍ പാകിസ്താനില്‍ ഉള്‍പ്പെട്ടതിനാല്‍ ഏത് സംസ്ഥാനത്തുനിന്നാണ് അദ്ദേഹം കോണ്‍സ്റ്റിറ്റ്റുവന്റ് അസംബ്ലിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. [Inthyaa vibhajanatthode do. Ambedkar prathinidhaanam cheythirunna bamgaalile mandalam kizhakkan paakisthaanil ulppettathinaal ethu samsthaanatthuninnaanu addheham konsttirttuvantu asambliyilekku veendum thiranjedukkappettathu.]