1. 2005-ലെ ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ? [2005-le gaarhika peedanatthil ninnulla sthreesamrakshana niyamatthinte vyavasthakalumaayi bandhappettu thettaaya uttharam ethaanu ?]
(A): ഉത്തരവിന്റെ പകര്‍പ്പുകള്‍ കോടതി സൗജന്യമായി നല്‍കണം [Uttharavinte pakarppukal kodathi saujanyamaayi nalkanam] (B): നിയമപരമായി വിവാഹിതനായ ഭര്‍ത്താവിനെതിരെ മാത്രമേ പരിഹാരങ്ങള്‍ അവകാശപ്പെടാനാകുകയുള്ളൂ [Niyamaparamaayi vivaahithanaaya bhartthaavinethire maathrame parihaarangal avakaashappedaanaakukayulloo] (C): മജിസ്ട്രേറ്റിനു നടപടികള്‍ രഹസ്യമായി നടത്താവുന്നതാണ് [Majisdrettinu nadapadikal rahasyamaayi nadatthaavunnathaanu] (D): മജിസ്ട്രേറ്റിനു നഷ്ടപരിഹാര ഉത്തരവുകള്‍ പുറപ്പെടുവിക്കാവുന്നതാണ് [Majisdrettinu nashdaparihaara uttharavukal purappeduvikkaavunnathaanu]
Previous QuestionShow Answer Next Question Add Tags Report Error Show Marks