1. താഴെ കൊടുത്തിരിക്കുന്നവയില്‍ 2005-ലെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പ്രൊട്ടക്ഷന്‍ ഓഫീസറുടെ ചുമതലയല്ലാത്തതേത് ? [Thaazhe kodutthirikkunnavayil 2005-le gaarhika peedana nirodhana niyamaprakaaram prottakshan opheesarude chumathalayallaatthathethu ?]
(A): ഗാര്‍ഹിക സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക. [Gaarhika sambhavatthekkuricchu ripporttu thayyaaraakkuka.] (B): ബന്ധപ്പെട്ട മന്ത്രാലയങ്ങളുടേയും NGO-കളുടേയും സേവനങ്ങള്‍ ഏകോപിപ്പിക്കുക. [Bandhappetta manthraalayangaludeyum ngo-kaludeyum sevanangal ekopippikkuka.] (C): മജിസ്ട്രേറ്റിനെ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ സഹായിക്കുക. [Majisdrettine addhehatthinte chumathalakal nirvvahikkuvaan sahaayikkuka.] (D): സങ്കടപ്പെട്ട വ്യക്തിക്ക് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി നിയമപ്രകാരം നിയമ സഹായം ഉറപ്പു വരുത്തുക. [Sankadappetta vyakthikku leegal sarvveesasu athoritti niyamaprakaaram niyama sahaayam urappu varutthuka.]
Previous QuestionShow Answer Next Question Add Tags Report Error Show Marks