1. പ്രമേഹത്തെകുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക. [Pramehatthekuricchulla shariyaaya prasthaavana thiranjedukkuka.]
(A): ഗ്ലുക്കോമീറ്റര്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാം. [Glukkomeettar upayogicchu veettilirunnu thanne rakthatthile panchasaarayude alavu parishodhikkaam.] (B): ദിവസേന മധുരം കഴിക്കുന്നവര്‍ക്ക് മാത്രമെ പ്രമേഹം ബാധിക്കുകയുള്ളു. [Divasena madhuram kazhikkunnavarkku maathrame prameham baadhikkukayullu.] (C): പ്രമേഹ രോഗത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. [Prameha rogatthil rakthatthile panchasaarayude alavu kurayum.] (D): പ്രമേഹം പരിശോധിക്കാന്‍ രക്തം മൂത്രം സാമ്പിള്‍ ആവശ്യമില്ല. [Prameham parishodhikkaan raktham moothram saampil aavashyamilla.]
Previous QuestionShow Answer Next Question Add Tags Report Error Show Marks