1. 2005-ലെ വിവരാവകാശ നിയമപ്രകാരം പൌരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ് ? [2005-le vivaraavakaasha niyamaprakaaram pouranu labhikkaavunna vivaravumaayi bandhappetta shari uttharam ethaanu ?]
(A): ആഗ്രഹിക്കുന്ന ഏതൊരു വിവരവും ലഭ്യമാകുന്നതാണ്. [Aagrahikkunna ethoru vivaravum labhyamaakunnathaanu.] (B): പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണ്. [Pothu adhikaara sthaapanangalude pakkalulla ellaa vivarangalum labhyamaakunnathaanu.] (C): ഭരണഘടനാ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ മാത്രം ലഭ്യമാകുന്നതാണ്. [Bharanaghadanaa sthaapanangalude vivarangal maathram labhyamaakunnathaanu.] (D): വകുപ്പ് 8 9 എന്നിവയില്‍ പറഞ്ഞിട്ടുള്ളതൊഴികെ പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. [Vakuppu 8 9 ennivayil paranjittullathozhike pothu adhikaara sthaapanangalude pakkalulla vivarangal labhyamaakunnathaanu.]
Previous QuestionShow Answer Next Question Add Tags Report Error Show Marks