1. ടോക്കിയോ ഒളിമ്പിക്സ് 2020. തെറ്റായ പ്രസ്താവന ഏത് ? [Dokkiyo olimpiksu 2020. Thettaaya prasthaavana ethu ?]
(A): ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടി. [Jaavalin throyil neeraju chopra svarnam nedi.] (B): ഡോ. ഫൈന്‍ സി. ദത്തനാണ് ബാഡ്മിന്റണ്‍ മത്സരം നിയന്ത്രിക്കുന്നതിന് ഒളിമ്പിക്സ് അംപയര്‍ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനായ മലയാളി. [Do. Phyn si. Datthanaanu baadmintan mathsaram niyanthrikkunnathinu olimpiksu ampayar paanalilekku thiranjedukkappetta eka inthyakkaaranaaya malayaali.] (C): പി. വി. സിന്ധുവാണ് ബാഡ്മിന്റണില്‍ വെള്ളി നേടി തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സിൽ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത കായിക താരം. [Pi. Vi. Sindhuvaanu baadmintanil velli nedi thudarcchayaaya randu olimpiksil medal svanthamaakkunna aadya inthyan vanitha kaayika thaaram.] (D): ഭാരോദ്വഹനത്തിലെ 49 കിലോഗ്രാം വിഭാഗത്തില്‍ മീര ഭായ് ചാനു വെള്ളി മെഡല്‍ നേടി. [Bhaarodvahanatthile 49 kilograam vibhaagatthil meera bhaayu chaanu velli medal nedi.]
Previous QuestionShow Answer Next Question Add Tags Report Error Show Marks