1. 2007 ലെ മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയില്‍ ശരിയായ ഉത്തരം ഏതാണ് ? [2007 le maathaapithaakkalkkum muthirnna pouranmaarkkum samrakshanacchilavinum abhivruddhikkum vendiyulla niyamam anusaricchu vakuppu 7 prakaaram roopeekarikkenda dribyoonalumaayi bandhappettu thaazhe parayunnavayil shariyaaya uttharam ethaanu ?]
(A): ട്രിബ്യൂണലിന്റെ അദ്ധ്യക്ഷന്‍ സബ്ഡിവിഷണല്‍ ഓഫീസര്‍ കുറയാത്ത പദവിയില്‍ ഉള്ള ഉദ്യോഗസ്ഥന് ആയിരിക്കണം. [Dribyoonalinte addhyakshan sabdivishanal opheesar kurayaattha padaviyil ulla udyogasthan aayirikkanam.] (B): ട്രിബ്യൂണല്‍ രൂപീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണ്. [Dribyoonal roopeekarikkendathu samsthaana sarkkaar aanu.] (C): മേല്പറഞ്ഞ ഉത്തരം “A. യും B യും ശരിയാണ്. [Melparanja uttharam “a. Yum b yum shariyaanu.] (D): മേല്പറഞ്ഞ ഉത്തരം “A. യും “B' യും ശരിയല്ല. [Melparanja uttharam “a. Yum “b' yum shariyalla.]
Previous QuestionShow Answer Next Question Add Tags Report Error Show Marks