1. 1989 ലെ പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമ പ്രകാരം “അതിക്രമം” എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് എന്താണ്? [1989 le pattikajaathi pattikagothravarggangalkkethireyulla athikramangal thadayaanulla niyama prakaaram “athikramam” ennathukondarththamaakkunnathu enthaan?]
(A): ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കുറ്റങ്ങള്‍ മാത്രം. [Inthyan shikshaa niyamatthile kuttangal maathram.] (B): നിയമത്തിലെ 3 14 വകുപ്പുകള്‍ നിഷ്കര്‍ഷിക്കുന്ന കുറ്റങ്ങള്‍. [Niyamatthile 3 14 vakuppukal nishkarshikkunna kuttangal.] (C): നിയമത്തിലെ വകുപ്പ് 3 നിഷ്കര്‍ഷിക്കുന്ന കുറ്റങ്ങള്‍. [Niyamatthile vakuppu 3 nishkarshikkunna kuttangal.] (D): പട്ടിക ജാതി-ഗോത്ര വിഭാഗങ്ങള്‍ക്കെതിരെയുള്ള എല്ലാ അക്രമങ്ങളും. [Pattika jaathi-gothra vibhaagangalkkethireyulla ellaa akramangalum.]
Previous QuestionShow Answer Next Question Add Tags Report Error Show Marks