1. “സുകന്യ സമൃദ്ധി യോജന'യുമായി പൊരുത്തപ്പെടുന്നത് താഴെ നല്കിയിട്ടുള്ളതില് ഏതു പ്രസ്താവനയാണ് ? [“sukanya samruddhi yojana'yumaayi porutthappedunnathu thaazhe nalkiyittullathil ethu prasthaavanayaanu ?]
(A): ഗ്രാമീണ വനിതകളില്‍ സമ്പാദ്യശീലം വളര്‍ത്താനുള്ള പദ്ധതി. [Graameena vanithakalil sampaadyasheelam valartthaanulla paddhathi.] (B): പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്ത്വം ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. [Penkuttikalude saampatthika surakshithatthvam urappaakkunnathinulla kendra sarkkaar paddhathi.] (C): വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ നല്കുന്നതിനായുള്ള പദ്ധതി. [Vidyaasampannaraaya yuvatheeyuvaakkalkku svayamthozhil nalkunnathinaayulla paddhathi.] (D): സ്ത്രീ ശാക്തീകരണം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്നിവക്കായുള്ള പദ്ധതി. [Sthree shaaktheekaranam daaridrya nirmmaarjjanam ennivakkaayulla paddhathi.]
Previous QuestionShow Answer Next Question Add Tags Report Error Show Marks