Next =>>
You Are On Multi Choice Question Bank SET 0

1. Pointing to a man in a photograph, a woman said “His brother’s father is the only son of my grandfather”. How is the woman related to the man in the photograph?





2. ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ആരായിരുന്നു? [Phasttu adminisdretteevu reephom kammittiyude addhyakshan‍ aaraayirunnu?]





3. എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത്? [Enthu adhikaaratthode ennar‍ththatthil‍ varunna rittu eth?]





4. ഭരണഘടനയുടെ ഭാഗം II –ല്‍ 5 മുതല്‍ 11 വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ത്? [Bharanaghadanayude bhaagam ii –l‍ 5 muthal‍ 11 vareyulla vakuppukalil‍ prathipaadicchirikkunnathenthu?]





5. കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം എവിടെയാണ്? [Keralatthile kythacchakka gaveshana kendram evideyaan?]





6. അശോകചക്രത്തിന്‍റെ നിറം ഏത്? [Ashokachakratthin‍re niram eth?]





7. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി? [Inthyayile ettavum uyar‍nna siviliyan‍ bahumathi?]





8. ടെലിഫോണ്‍ കണ്ടുപിടിച്ചതാര്? [Deliphon‍ kandupidicchathaar?]





9. ലോക്പാല്‍ ബില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച വര്‍ഷം ? [Lokpaal‍ bil‍ aadyamaayi inthyan‍ paar‍lamen‍ril‍ avatharippiccha var‍sham ?]





10. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ ഒറീസ്സ എന്നതിന് പകരം ഒഡീഷ എന്നാക്കി മാറ്റിയ ഭേദഗതി? [Bharanaghadanayude onnaam pattikayil‍ oreesa ennathinu pakaram odeesha ennaakki maattiya bhedagathi?]





11. ഇന്ത്യന്‍ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ടതെന്ന്? [Inthyan‍bharanaghadana aadyamaayi bhedagathi cheyyappettathennu?]





12. ഇന്ത്യന്‍ കറന്‍സി അച്ചടിച്ചിറക്കുവാനുള്ള അധികാരം ആര്‍ക്കാണ്? [Inthyan‍ karan‍si acchadicchirakkuvaanulla adhikaaram aar‍kkaan?]





13. കഥകളിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്? [Kathakaliyude janmasthalam ennariyappedunna keralatthile sthalam eth?]





14. താഴെപ്പറയുന്നതില്‍ ശിവജിയുടെ മതഗുരു [Thaazhepparayunnathil‍ shivajiyude mathaguru]





15. കേന്ദ്ര വിവരാവകാശനിയമം പ്രബല്യത്തില്‍ ഇല്ലാത്ത സംസ്ഥാനം ഏത്? [Kendra vivaraavakaashaniyamam prabalyatthil‍ illaattha samsthaanam eth?]





16. ഇന്ത്യയിലെ ആദ്യത്തെ സെസ് തുറമുഖം ഏതാണ്? [Inthyayile aadyatthe sesu thuramukham ethaan?]





17. Pointing to a lady, a girl said “ she is the only one daughter- in-law of the grandmother of my father’s son”. How is that lady related to the girl?





18. കേരളത്തിന്‍റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്? [Keralatthin‍re vadakku muthal thekkeyattam vareyulla jalapaatha eth?]





19. വന്ദേമാതരം സംഗീതസംവിധാനം ചെയ്തതാര്? [Vandemaatharam samgeethasamvidhaanam cheythathaar?]





20. കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം? [Kruthrima mazha peyyikkunnathinu anthareekshatthil‍ vitharunna raasapadaar‍ththam?]





21. പ്രൊജക്ട് എലിഫന്‍റ് പദ്ധതി ആരംഭിച്ചത് ഏത് വര്‍ഷമാണ്? [Projakdu eliphan‍ru paddhathi aarambhicchathu ethu var‍shamaan?]





22. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം? [Dakshina kaashi ennariyappedunna kshethram?]





23. ചിക്കന്‍സ്നെക് എന്നറിയപ്പെടുന്ന പ്രദേശമേത്? [Chikkan‍sneku ennariyappedunna pradeshameth?]





24. കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ആര്? [Keralatthile aadya gavar‍nar‍ aar?]





25. Showing a lady in the park, Kumar said, “she is the daughter of my grandmother’s only son” . How is Kumar related to that lady?





26. Showing the prize receiving man sini said “ he is the brother of my uncle’s daughter” . Who is the man to sini?





27. Introducing a man a woman said “ he is the only son of my maternal grandmother” . How is the woman related to the man?





28. മാനവശേഷി വികസന സൂചികാ റിപ്പോര്‍ട്ട് (ഹ്യൂമന്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ് റിപ്പോര്‍ട്ട്) തയ്യാറാക്കിയത് ആര്? [Maanavasheshi vikasana soochikaa rippor‍ttu (hyooman‍ devalapmen‍ru in‍daksu rippor‍ttu) thayyaaraakkiyathu aar?]





29. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനമായ മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നതെവിടെ? [Eshyayile ettavum valiya krysthava sammelanamaaya maaraaman‍ kan‍van‍shan‍ nadakkunnathevide?]





30. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ നിന്നും രാജിവച്ച നേതാവ്? [Jaaliyan vaalaabaagu koottakkolayil prathishedhicchu vysroyiyude eksikyutteevu kaunsilil ninnum raajivaccha nethaav?]





31. കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Kuttaalam vellacchaattam ethu samsthaanatthaanu sthithi cheyyunnath?]





32. ദുഃഖത്തിന്‍റെ നദി എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത്? [Duakhatthin‍re nadi ennariyappedunna inthyayile nadiyeth?]





33. മണിപ്പൂരിന്‍റെ തലസ്ഥാനം ഏത്? [Manippoorin‍re thalasthaanam eth?]





34. അലാങ്ക് തുറമുഖം സ്ഥിതി ചെയ്യുന്നതെവിടെ? [Alaanku thuramukham sthithi cheyyunnathevide?]





35. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയതാര്? [Svathanthra inthyayil‍ aadyamaayi desheeya varumaanam kanakkaakkiyathaar?]





36. കേരളത്തില്‍ എത്ര പ്രാവശ്യം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്? [Keralatthil‍ ethra praavashyam raashdrapathibharanam er‍ppedutthiyittundu?]





37. ഭരണഘടനാ നിര്‍മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവി റസല്യൂഷന്‍) അവതരിപ്പിച്ചതെന്ന്? [Bharanaghadanaa nir‍mmaana samithiyumaayi bandhappettu nehru lakshyaprameyam (objakdeevi rasalyooshan‍) avatharippicchathennu?]





38. ജമ്മു കാശ്മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനം ഏത്? [Jammu kaashmeerin‍re venal‍kkaala thalasthaanam eth?]





39. അഖിലേന്ത്യൈ സര്‍വ്വീസിന്‍റെ പിതാവെന്ന് അറിയപ്പെടുന്നതാര്? [Akhilenthyy sar‍vveesin‍re pithaavennu ariyappedunnathaar?]





40. രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്? [Rajisttar cheythittulla aadyatthe sybar krym aarude perilaan?]





41. കേന്ദ്രധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യത്തെ മലയാളി ആര്? [Kendradhanakaarya kammeeshanil‍ amgamaaya aadyatthe malayaali aar?]





42. Introducing a girl Abhi said, “ Her mother is the only daughter of my mother in law” . how Abhi related to that girl?





43. ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്നതെവിടെ? [Jahaamgeer‍ aar‍ttu gyaalari sthithi cheyyunnathevide?]





44. നാട്ടുഭാഷാപത്ര നിയമം (1878) നടപ്പിലാക്കിയതാര്? [Naattubhaashaapathra niyamam (1878) nadappilaakkiyathaar?]





45. ഇന്ത്യയിലെ ആദ്യത്തം ഇ-ഗവേണന്‍സ് ജില്ല ഏത്? [Inthyayile aadyattham i-gavenan‍su jilla eth?]





46. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍? [Kocchi kappal‍ nir‍maanashaalayil‍ nir‍miccha aadyatthe kappal‍?]





47. മാനവശേഷി വികസന മന്ത്രായത്തില്‍ നിന്നും കേന്ദ്ര ശിശുക്ഷേമ വികസന വകുപ്പ് രൂപീകരിച്ചത് ഏത് വര്‍ഷം? [Maanavasheshi vikasana manthraayatthil‍ ninnum kendra shishukshema vikasana vakuppu roopeekaricchathu ethu var‍sham?]





48. യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍‌(UGC) ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്? [Yoonivezhsitti graan‍rsu kammeeshan‍(ugc) aarambhicchathu ethu panchavathsara paddhathi kaalatthaan?]





49. ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത്? [Inthyayude athirtthikalil samudram illaattha dikku eth?]





Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution