<<= Back Next =>>
You Are On Multi Choice Question Bank SET 1

51. താഴെ പറയുന്നവരില്‍ മിസ് യൂണിവേഴ്‌സ് കിരീടം നേടിയത് ആരാണ്? [Thaazhe parayunnavaril‍ misu yoonivezhsu kireedam nediyathu aaraan?]





52. Pointing to an old man, Kannan said “ His son is my son’s uncle”. How is the old man related to Kannan?





53. ഏത് നദീതീരത്താണ് ലഖനൗ സ്ഥിതി ചെയ്യുന്നത്? [Ethu nadeetheeratthaanu lakhanau sthithi cheyyunnath?]





54. ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തില്‍ പ്രചരിപ്പിച്ചത്? [Chavittunaadakam enna kalaaroopam ethu videsheeyaraanu keralatthil‍ pracharippicchath?]





55. റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്? [Roorkkala irumpurukku nirmmaanashaala sthithicheyyunna samsthaanam eth?]





56. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയര്‍ റിസര്‍വ്വ് ഏതാണ്? [Inthyayile ettavum valiya bayosphiyar‍ risar‍vvu ethaan?]





57. ഡോള്‍ഫിന്‍ പോയിന്‍റ് ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു? [Dol‍phin‍ poyin‍ru ethu jillayil‍ sthithi cheyyunnu?]





58. When Unni saw Nandhu, he recalled, Nandhu is the son of the father of the mother of his daughter . relation between Nandhu and Unni?





59. ഗാന്ധിജിയുടെ അമ്മയുടെ പേരെന്തായിരുന്നു? [Gaandhijiyude ammayude perenthaayirunnu?]





60. സിമ്-ലിപാല്‍ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Sim-lipaal‍ naashanal‍ paar‍kku sthithi cheyyunna samsthaanam eth?]





61. സാര്‍വ്വദേശീയ മനുഷ്യാവകാസ പ്രഖ്യാപനം നടന്നത് എന്ന്? [Saar‍vvadesheeya manushyaavakaasa prakhyaapanam nadannathu ennu?]





62. ഇലക്ഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Ilakshanekkuricchu prathipaadicchirikkunna aar‍ttikkil‍ eth?]





63. മൈക്കലാനിരകളിൽ ഉത്ഭവിച്ച് ബംഗാൾ ഉൾക്കടലിൽ പരിക്കുന്ന നദി? [Mykkalaanirakalil uthbhavicchu bamgaal ulkkadalil parikkunna nadi?]





64. Pointing to a lady on the platform Lilly said, “She is the sister of the father of my mother’s son” . relation between the lady and Lilly?





65. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരികുന്നുകളില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്? [Pashchimaghattatthile brahmagirikunnukalil‍ ninnum uthbhavikkunna nadiyeth?]





66. സമുദ്ര ഗവേഷണത്തിനായി 2013-ല്‍ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത്? [Samudra gaveshanatthinaayi 2013-l‍ inthya vikshepiccha upagraham eth?]





67. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം [Yooropyan yooniyante aasthaanam]





68. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍? [Inthyayile aadyatthe svakaarya di. Vi chaanal‍?]





69. 1857-ലെ വിപ്ളവത്തിന്റെ താത്ക്കാലിക വിജയത്തെ തുടർന്ന് വിപ്ളവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ആരെയാണ് ? [1857-le viplavatthinte thaathkkaalika vijayatthe thudarnnu viplavakaarikal dalhiyil chakravartthiyaayi vaazhicchathu aareyaanu ?]





70. കേരളത്തിലെ കശുവണ്ടി ഗവേഷണകേന്ദ്രം എവിടെ? [Keralatthile kashuvandi gaveshanakendram evide?]





71. ഇന്ത്യയിലെ പ്രമുഖ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ കൊല്ലേരു ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Inthyayile pramukha shuddhajalathadaakangalil‍ onnaaya kolleru ethu samsthaanatthaanu sthithi cheyyunnath?]





72. കേരളത്തിലെ ആദ്യത്തെ സെന്‍സസ് നടന്നത് ആരുടെ ഭരണകാലത്ത്? [Keralatthile aadyatthe sen‍sasu nadannathu aarude bharanakaalatthu?]





73. പോവർട്ടി ആന്റ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകം രചിച്ചത് [Povartti aantu anbritteeshu rool in inthya' enna pusthakam rachicchathu]





74. ഷിപ്കില ചുരം എവിടെ സ്ഥിതി ചെയ്യുന്നു? [Shipkila churam evide sthithi cheyyunnu?]





75. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ നാവികസേനാ മേധാവി ആരായിരുന്നു? [Svaathanthryam labhikkumpol‍ inthyan‍ naavikasenaa medhaavi aaraayirunnu?]





76. ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍? [Inthyayile prathama vanithaa gavar‍nar‍?]





77. ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ് ? [Inthyan bharana ghadanayude aamukham ezhuthitthayyaaraakkiyathu aaraanu ?]





78. ക്ലോറോ - ഫ്‌ളൂറോകാര്‍ബണിലെ ഏതു ഘടകമാണ് ഓസോണ്‍ പാളിക്ക് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്നത്? [Kloro - phloorokaar‍banile ethu ghadakamaanu oson‍ paalikku ettavum kooduthal‍ naasham varutthunnath?]





79. അപ്പന്‍തമ്പുരാന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ? [Appan‍thampuraan‍ smaarakam sthithi cheyyunnathu evide?]





80. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം? [Thamizhnaattile thirunel‍veliyil‍ sthithi cheyyunna vellacchaattam?]





81. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിന്‍റെ സ്ഥാനം? [Inthyan samsthaanangalil valippatthil keralatthin‍re sthaanam?]





82. ഇന്ത്യയിലെ ഔദ്യോഗിക ഭാഷയേത്? [Inthyayile audyogika bhaashayeth?]





83. ഇറ്റാലിയന്‍ സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ചത് ആരുടെ ഭരണകാലത്താണ്? [Ittaaliyan‍ sanchaariyaaya nikkolakondi vijayanagara saamraajyam sandar‍shicchathu aarude bharanakaalatthaan?]





84. അടിസ്ഥാന തലത്തിൽ കായികരംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി ഏത് ? [Adisthaana thalatthil kaayikaramgam vikasippikkunnathinum kaayika prathibhakale vaartthedukkunnathinumaayi kendra sarkkaar nadappaakkunna puthiya paddhathi ethu ?]





85. ജമ്മു-കാശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Jammu-kaashmeerinu prathyeka bharanaghadanaa padavi nal‍kunna aar‍ttikkil‍ eth?]





86. 14-ാം കേരള നിയമസഭയുടെ സ്പീക്കർ ? [14-aam kerala niyamasabhayude speekkar ?]





87. റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ്? [Rashyan‍ bharanaghadanayil‍ ninnu kadamedutthirikkunna aashayam ethaan?]





88. ഇന്ത്യയില്‍‌ ടെലിഗ്രാം സര്‍വ്വീസ് നിര്‍ത്തലാക്കിയത് എന്ന്? [Inthyayil‍ deligraam sar‍vveesu nir‍tthalaakkiyathu ennu?]





89. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട് ? [Desheeya manushyaavakaasha kammeeshanil adhyakshane koodaathe ethra audyogika amgangalundu ?]





90. ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി [Janakeeya paddhathi ennariyappedunna panchavathsara paddhathi]





91. 2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യാ വളര്‍ച്ചാനിരക്ക് കൂടിയ സംസ്ഥാനം ഏത്? [2011-le sen‍sasu anusaricchu janasamkhyaa valar‍cchaanirakku koodiya samsthaanam eth?]





92. ആദ്യ കാലങ്ങളില്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്? [Aadya kaalangalil‍ impeeriyal‍ baanku ophu inthya enna peril‍ ariyappettirunna baanku ethaan?]





93. പാര്‍മെന്‍റിന്‍റെ ഒന്നാം സംയുക്ത സമ്മേളനത്തില്‍ പാസ്സാക്കിയ നിയമം ഏത്? [Paar‍men‍rin‍re onnaam samyuktha sammelanatthil‍ paasaakkiya niyamam eth?]





94. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം –III ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയം ഏത്? [Inthyan‍ bharanaghadanayude bhaagam –iii l‍ ul‍ppedutthiyirikkunna vishayam eth?]





95. ഇന്ത്യയിലെ ആദ്യത്തെ റവ്വര്‍ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Inthyayile aadyatthe ravvar‍daam sthithi cheyyunna samsthaanam eth?]





96. ധനകാര്യ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം? [Dhanakaarya kammeeshan‍ nilavil‍ vanna var‍sham?]





97. "സൂഫി പറഞ്ഞ കഥ" എന്ന നോവലിന്‍റെ രചയിതാവ്? ["soophi paranja katha" enna novalin‍re rachayithaav?]





98. കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ചെയര്‍ പേഴ്സനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്? [Kendravijilan‍su kammeeshan‍ cheyar‍ pezhsaneyum mattu amgangaleyum niyamikkunnathaar?]





99. ഇന്ത്യന്‍ ദേശീയപതാകയിലെ അശോകചക്രം പ്രതിധാനം ചെയ്യുന്നത് എന്തിനെയാണ്? [Inthyan‍ desheeyapathaakayile ashokachakram prathidhaanam cheyyunnathu enthineyaan?]





100. കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത വികസന പദ്ധതി [Keralatthil agathikalude punaradhivaasatthinaayi roopam koduttha vikasana paddhathi]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution