1. ഷിപ്കില ചുരം എവിടെ സ്ഥിതി ചെയ്യുന്നു? [Shipkila churam evide sthithi cheyyunnu?]
Ask Your Doubts Here
Comments
By: remshad on 06 Jun 2018 01.48 am
dont confuse: ഹിമാചല്‍പ്രദേശിലെ പ്രധാന ചുരം? റോഹ്താങ് കൊല്ലത്തേയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?:ആര്യങ്കാവ് ചുരം നാഥുല ചുരം ഏത് സംസ്ഥാനത്താണ്?:സിക്കിം ജെലപ്ലാ ചുരം ഏത് സംസ്ഥാനത്താണ്?:സിക്കിം അസിർഗഢ് ചുരം ഏത് മലനിരയിലാണ്?സത്പുര മലനിരയിൽ
ഹിമാചല്‍പ്രദേശിലെ പ്രധാന ചുരം? റോഹ്താങ്
കൊല്ലത്തേയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?:ആര്യങ്കാവ് ചുരം
നാഥുല ചുരം ഏത് സംസ്ഥാനത്താണ്?:സിക്കിം
ജെലപ്ലാ ചുരം ഏത് സംസ്ഥാനത്താണ്?:സിക്കിം
അസിർഗഢ് ചുരം ഏത് മലനിരയിലാണ്?സത്പുര മലനിരയിൽ