<<= Back Next =>>
You Are On Multi Choice Question Bank SET 2

101. പാമ്പുകള്‍ ഇല്ലാത്ത രാജ്യമേത്? [Paampukal‍ illaattha raajyameth?]





102. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം [Inthyayil manushyaavakaasha samrakshana niyamam nilavil vanna varsham]





103. വിമോചന സമരം നടന്ന വർഷം ഏത് [Vimochana samaram nadanna varsham ethu]





104. യമുനാനദി ഗംഗാനദിയുമായി കൂടിച്ചേരുന്ന സ്ഥലം ഏത്? [Yamunaanadi gamgaanadiyumaayi koodiccherunna sthalam eth?]





105. രാജ്യസഭയുടെ കാലാവധി എത്രയാണ്? [Raajyasabhayude kaalaavadhi ethrayaan?]





106. കേരളത്തില്‍ പത്ത് വര്‍ഷം കൊണ്ട് ദാരിദ്ര്യം പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്? [Keralatthil‍ patthu var‍sham kondu daaridryam poor‍nnamaayi illaayma cheyyaan‍ lakshyamittulla paddhathiyaan?]





107. ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുടെ ആസ്ഥാനം എവിടെയാണ്? [Aikyaraashdra manushyaavakaasha samithiyude aasthaanam evideyaan?]





108. 1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നതെന്ന്? [1993-le manushyaavakaasha samrakshana niyamam nilavil‍ vannathennu?]





109. കേരളത്തില്‍ ആദ്യത്തെ ടെക്നോ പാര്‍ക്ക് സ്ഥാപിക്കപെട്ട സ്ഥലം? [Keralatthil‍ aadyatthe dekno paar‍kku sthaapikkapetta sthalam?]





110. കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല [Keralatthile sugandha vyanjjanangalude kalavara ennariyappedunna jilla]





111. നേലേ്പ്പാട് പക്ഷിസങ്കേതം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു? [Nele്ppaadu pakshisanketham ethu samsthaanatthu sthithi cheyyunnu?]





112. ഇരുമ്പിന്‍റെ അംശം കൂടുതല്‍ കാണപ്പെടുന്ന മണ്ണ് ഏത്? [Irumpin‍re amsham kooduthal‍ kaanappedunna mannu eth?]





113. സെന്‍റെര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയുടെ ആസ്ഥാനം? [Sen‍rer‍ phor‍ devalapmentu ophu imejimgu deknolajiyude aasthaanam?]





114. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് ആര്? [Inthyayile aadyatthe vanitha advakkettu aar?]





115. 2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത് [2015 januvari 1 muthal inthyan aasoothrana kammeeshanu pakaramaayi vanna puthiya samvidhaanatthinte perenthu]





116. കൌരവ പാണ്ഡവ യുദ്ധം പ്രതിപാദിക്കുന്ന ഗ്രന്ഥം ഏത്? [Kourava paandava yuddham prathipaadikkunna grantham eth?]





117. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile aadyatthe reaakku gaar‍dan‍ evide sthithi cheyyunnu?]





118. മൂന്നാം പാനിപ്പട്ട് യുദ്ധത്തിന്‍റെ സവിശേഷത [Moonnaam paanippattu yuddhatthin‍re savisheshatha]





119. എത്ര തരത്തിലുള്ള റിട്ടുകളാണ് കോടതി പുറപ്പെടുവിക്കുന്നത്? [Ethra tharatthilulla rittukalaanu kodathi purappeduvikkunnath?]





120. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത് [Oru roopa ozhikeyulla mattellaa nottukalilum oppidunnathu]





121. ഇന്ത്യന്‍ ഭരണഘടന ഔപചാരികമായി നിലവില്‍വന്നതെന്ന്? [Inthyan‍ bharanaghadana aupachaarikamaayi nilavil‍vannathennu?]





122. 'നവരത്‌നങ്ങള്‍' ആരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു? ['navarathnangal‍' aarude raajasadasine alankaricchirunnu?]





123. 2012-ൽ ആരംഭിച്ച് 2017-ൽ അവസാനിക്കുന്ന 12-ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത് ? [2012-l aarambhicchu 2017-l avasaanikkunna 12-aam panchavathsara paddhathiyude pradhaana lakshyam ethu ?]





124. ചണം പ്രധാനമായി ഉതിപാദിപ്പിക്കുന്ന സംസ്ഥാനം ഏത്? [Chanam pradhaanamaayi uthipaadippikkunna samsthaanam eth?]





125. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം [Lokatthile ettavum uyaram koodiya kettidam]





126. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു? [Onnaam paanippattu yuddham nadannathu aarokke thammilaayirunnu?]





127. ഉപ്പു പാറകള്‍ക്ക് പ്രസിദ്ധമായ പ്രദേശം ഏത്? [Uppu paarakal‍kku prasiddhamaaya pradesham eth?]





128. പത്ത് കഥകള്‍ കൂട്ടിയിണക്കിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം? [Patthu kathakal‍ koottiyinakkikkondu ranjjitthu samvidhaanam cheytha malayaala chalacchithram?]





129. ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം [Oru nishchithapaathayiloode nyookliyasine chutti sancharikkunna aattatthile kanam]





130. ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് [Irumpinte pradhaana ayirinte peru]





131. പീരിയോഡിക്സ് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം [Peeriyodiksu debilile (aavartthanappattika) grooppukalude ennam]





132. ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത് ? [Shvasanatthinupayogikkunna vaathakam ethu ?]





133. സമുദ്രനിരപ്പിൽ നിന്നും 1.5 മീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം. [Samudranirappil ninnum 1. 5 meettar thaazhnnu kidakkunna pradesham.]





134. താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്ലാസ് നിർമാണത്തിനുപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തുക. [Thaazhe thannirikkunnavayil ninnum glaasu nirmaanatthinupayogikkunna padaarththam kandetthuka.]





135. കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമപഞ്ചായത്ത്? [Keralatthile aadya pukayila vimuktha graamapanchaayatthu?]





136. ഏതു പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത് ? [Ethu padaarththatthinte abhaavam moolamaanu shoonyaakaashatthu shabdam kelkkaan saadhikkaatthathu ?]





137. എല്ലാ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവൃത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടന്റെ എത്രാമത്തെ ചലനനിയമമാണിത് ? [Ellaa pravrutthikkum thulyavum vipareethavumaaya prathipravrutthi undaayirikkum. Aisaku nyoottante ethraamatthe chalananiyamamaanithu ?]





138. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം : [Saurayoothatthile grahangalude ennam :]





139. ലോകായുക്തയുടെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്? [Lokaayukthayude audyogika kaalaavadhi ethra var‍shamaan?]





140. ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്ത്? [Inthyayude padinjaaran theerasamathalatthil ulppedaatthu?]





141. ജലം ഐസാകുന്ന താപനില [Jalam aisaakunna thaapanila]





142. ശബ്ദത്തിന്റെ യൂണിറ്റ് ഏത് ? [Shabdatthinte yoonittu ethu ?]





143. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപെട്ടത്? [Inthyayil‍ bhaashaadisthaanatthil‍ samsthaanangal‍ roopeekarikkapettath?]





144. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്? [Nehru drophi vallamkali nadakkunna kaayal ethaan?]





145. ഏത് രാജാവിന്‍റെ കാലത്താണ് രാമയ്യന്‍ തിരുവിതാംകൂറില്‍ ദളവയായിരുന്നത്? [Ethu raajaavin‍re kaalatthaanu raamayyan‍ thiruvithaamkooril‍ dalavayaayirunnath?]





146. Bt വഴുതനങ്ങ’യിലെ Bt-യുടെ പൂർണ്ണ രൂപം [Bt vazhuthananga’yile bt-yude poornna roopam]





147. താഴെപ്പറയുന്നതില്‍ ഇസ്ലാംമതത്താല്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട വ്യക്തി? [Thaazhepparayunnathil‍ islaammathatthaal‍ ettavumadhikam svaadheenikkappetta vyakthi?]





148. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ പട്ടണം? [Keralatthile aadyatthe sampoornna saaksharathaa pattanam?]





149. ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്? [Desheeya purogathikku vidyaabhyaasam maathramaanu maar‍ggamennu paranja nethaav?]





150. ഇന്ത്യന്‍‌ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്‍റെ ആസ്ഥാനം ഏത്? [Inthyan‍ deliphon‍ in‍dasdreesin‍re aasthaanam eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions