<<= Back Next =>>
You Are On Multi Choice Question Bank SET 3

151. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത് ? [Manushya shareeratthile ettavum valiya anthasraavi granthi ethu ?]

152. ലാഹോറിലെ നദി എന്നറിയപ്പെടുന്നത് ഏത് നദിയാണ്? [Laahorile nadi ennariyappedunnathu ethu nadiyaan?]

153. ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത് ? [Shariyaaya kaazhchashakthi labhikkunnathinaavashyamaaya vittaamin ethu ?]

154. Which one does not belong to the group?

155. ആദ്യമായി ധനതത്വ ശാസ്ത്രത്തിന് നോബല്‍ സമ്മാനം കൊടുത്തുതുടങ്ങിയ വര്‍ഷം? [Aadyamaayi dhanathathva shaasthratthinu nobal‍ sammaanam kodutthuthudangiya var‍sham?]

156. പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് [Peshikalude pravartthanatthe niyanthrikkunna masthishka bhaagam ethu]

157. DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് [Dpt vaaksin phalapradamallaatthathu thaazhe parayunnavayil ethu rogatthinaanu]

158. പാകിസ്ഥാന്‍റെ ദേശീയനദിയേത്? [Paakisthaan‍re desheeyanadiyeth?]

159. ലോകായുക്ത ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം ഏത്? [Lokaayuktha aadyamaayi nilavil‍ vanna samsthaanam eth?]

160. ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത്? [Inthyan‍ musleem leegin‍re nethruthvatthil‍ prasiddheekariccha pathram eth?]

161. കേരളത്തിൽ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി [Keralatthil avishvaasaprameyatthiloode puratthaakkappetta aadya mukhyamanthri]

162. ഇന്ത്യയുടെ ദേശീയ ആപ്തവാക്യം ഏത്? [Inthyayude desheeya aapthavaakyam eth?]

163. വരയാടുകൾ സംരക്ഷിക്കുന്നതിനുവേണ്ടി രൂപം കൊടുത്തിട്ടുള്ളത് ഏത്? [Varayaadukal samrakshikkunnathinuvendi roopam kodutthittullathu eth?]

164. ലക്ഷദ്വീപിലെ പ്രധാന ഭാഷയേത്? [Lakshadveepile pradhaana bhaashayeth?]

165. അന്തര്‍ദേശീയ സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശ ഉടമ്പടി ഒപ്പുവച്ച വര്‍ഷം എന്ന്? [Anthar‍desheeya saampatthika saamoohika saamskaarika avakaasha udampadi oppuvaccha var‍sham ennu?]

166. ഇന്ത്യയിൽ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത്? [Inthyayil maulikaavakaashatthil ulppedaatthathu eth?]

167. മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ് ? [Malayan dvaarphu ethu vilayude sankarayinamaanu ?]

168. പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വര പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്? [Praacheena keralatthil vividha thinakal nilaninnirunnu. Parvvara pradesham ulppetta thinayude peru eth?]

169. കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി? [Keralatthile ippozhatthe aabhyanthara manthri?]

170. വിശിഷ്ട അദ്വൈതം എന്ന തത്വചിന്തയുടെ ഉപന്ജതാവ്? [Vishishda advytham enna thathvachinthayude upanjathaav?]

171. എല്ലാ ജില്ലകളിലും നിര്‍ഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച സംസ്ഥാനം ഏത്? [Ellaa jillakalilum nir‍bhaya kendrangal‍ sthaapikkaan‍ theerumaaniccha samsthaanam eth?]

172. കാഞ്ചന്‍ജംഗ ഹിമാലയനിരകള്‍ ഏതിന്‍റെ ഭാഗമാണ്? [Kaanchan‍jamga himaalayanirakal‍ ethin‍re bhaagamaan?]

173. അരുണാചല്‍പ്രദേശിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയേത്? [Arunaachal‍pradeshiloode ozhukunna brahmaputhrayude pradhaana poshakanadiyeth?]

174. പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്? [Peppatti vishabaadhaykkethire aadyatthe vaaksin vikasippiccheduttha shaasthrajnjan aar?]

175. മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം ഏത്? [Manushyante kannile lensinu prakaasham kadatthividaanulla kazhivu nashdappedunnathu kondundaakunna rogam eth?]

176. ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ഉള്ളടക്കങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത്? [Inthyan‍ bharanaghadanayude pradhaana ulladakkangal‍kku kadappettirikkunnath?]

177. 1977-ൽ ഗ്രീൻബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര് ? [1977-l greenbelttu moovmentu enna paristhithi samghadana aarambhiccha vanitha aaru ?]

178. രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ? [Rogaprathirodhasheshi nalkunna rakthatthile pradhaana ghadakam ethu ?]

179. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത് ? [Kendra thottavila gaveshanakendram sthithi cheyyunna sthalam ethu ?]

180. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ചിത്രത്തൂണുകള്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്? [Ayoddhyayil‍ raamakshethram nir‍mmikkaanaayi chithratthoonukal‍ nir‍mmikkunnathu evideyaan?]

181. ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ് സമയം നിശ്ചയിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്? [Inthyan‍ sttaan‍rer‍du samayam nishchayikkunnathu enthin‍re adisthaanatthilaan?]

182. തന്നിരിക്കുന്നവയിൽ  3/4-നേക്കാൾ വലിയ ഭിന്നസംഖ്യ ഏത് ? [Thannirikkunnavayil  3/4-nekkaal valiya bhinnasamkhya ethu ?]

183. 1, 2 1/ 4,4, 6 ¼ ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? [1, 2 1/ 4,4, 6 ¼ ee shreniyile aduttha samkhya ethu ?]

184. പ്രവർത്തിയുടെ നിരക്ക് സമയം കൂടുന്നതിനനുസരിച്ചു? [Pravartthiyude nirakku samayam koodunnathinanusaricchu?]

185. ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം [Aadyamaayi svar‍nnanaanayangal‍ puratthirakkiya inthyayile raajavamsham]

186. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം ഏതാണ്? [Inthyayile aadyatthe aar‍cchdaam ethaan?]

187. ചിറാപൂഞ്ചിയുടെ പുതിയ പേര്? [Chiraapoonchiyude puthiya per?]

188. എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല? [Edakkal‍ guha sthithicheyyunna jilla?]

189. ബാക്ടിരിയകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗമാണ്? [Baakdiriyakal kaaranamillaathe undaakunna rogamaan?]

190. സത്യമേവ ജയതേ എന്ന ആപ്തവാക്യം ആലേഖനം ചെയ്തിരിക്കുന്നത് ഏത് ലിപിയിലാണ്? [Sathyameva jayathe enna aapthavaakyam aalekhanam cheythirikkunnathu ethu lipiyilaan?]

191. താഴെ പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്. [Thaazhe parayunnavayil vyrasu moolamundaakunna rogamaanu.]

192. വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനിഷ്യൻ സഞ്ചാരി [Vijayanagara saamraajyam sandarshiccha venishyan sanchaari]

193. വിറ്റാമിൻ B1ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം? [Vittaamin b1nte aparyaapthatha moolamundaakunna rogam?]

194. ഇവയിൽ ഡി.ൻ.എ-യിൽ കാണപെടാത്ത നൈട്രാജൻ ബെസ് ഏതാണ്? [Ivayil di. N. E-yil kaanapedaattha nydraajan besu ethaan?]

195. ഗുപ്തന്മാരുടെ കൊട്ടാരത്ത അലങ്കരിച്ചിരുന്ന ആയുര്‍വേദാചാര്യന്‍ [Gupthanmaarude kottaarattha alankaricchirunna aayur‍vedaachaaryan‍]

196. സ്വതന്ത്രം, സമത്വം, സാഹോദര്യം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്? [Svathanthram, samathvam, saahodaryam enna aashayam kadamedutthirikkunnathu ethu raajyatthuninnaan?]

197. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി [Inthyan‍ naatturaajyangale samyojippiccha inthyayude prathama aabhyanthara manthri]

198. താഴെ പറയുന്നവയിൽ ആന്റി പൈറേറ്റുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏതു? [Thaazhe parayunnavayil aanti pyrettukal enna vibhaagatthil pedunnathu ethu?]

199. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമേതാണ്? [Ettavum janasaandrathayulla samsthaanamethaan?]

200. താഴെ പറയുന്നവയിൽ സങ്കര വർഗം പശു ഏതു? [Thaazhe parayunnavayil sankara vargam pashu ethu?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions