201. In mauryan administrative terminology,the special reporters to the king was called by which name
202. Who propounded the philosophy of 'Dvaitadvaita'
203. Who founded 'Harijan Sevak Sangh' for providing educational,medical and technical facilities to depressed classes.
204. ഇന്ത്യന്‍ ഭരണഘടനയില്‍ കണ്‍കറന്‍റ് ലിസ്റ്റ് എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്? [Inthyan bharanaghadanayil kankaranru listtu enna aashayam kadamedutthirikkunnathu ethu raajyatthuninnaan?]
206. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Inthyayude dhaanyappura ennariyappedunna samsthaanam eth?]
207. കായംകുളം താപവൈദ്യുതനിലയം ഏത് ജില്ലയില്‍? [Kaayamkulam thaapavydyuthanilayam ethu jillayil?]
208. 2013 ജൂലൈ ഒന്നിന് ഇന്ത്യ വിജയകരമായി വക്ഷേപിച്ച നാവിഗേഷൻ സാറ്റലൈറ്റ് [2013 jooly onninu inthya vijayakaramaayi vakshepiccha naavigeshan saattalyttu]
209. ഇന്ത്യയുടെ വന്ദ്യവയോധികന്‍ [Inthyayude vandyavayodhikan]
210. പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്? [Padinjaarottozhukunna inthyayile ettavum valiya nadiyeth?]
227. സൈലന്‍റ് വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു? [Sylanru vaali desheeyodyaanam ethu jillayil sthithi cheyyunnu?]
228. Who was the founder of 'Vaala Samudaya Parishkarani Sabha'
229. Who was the brain child of Ezhava Memorial?
230. കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായത്? [Kuttanaattil aarambhiccha thottappalli spilveyude pani poortthiyaayath?]
231. Who introduced 'Permanent Revenue Settlement'
232. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥിതി ചെയ്യുന്നതെവിടെ? [Sendral insttittyoottu ophu phudu deknolaji sthithi cheyyunnathevide?]
235. 2013 ലെ വൈദ്യശാസ്ത്ര നോബലിന് അർഹമായത് എന്തിന്‍റെ കണ്ടുപിടുത്തിനാണ്? [2013 le vydyashaasthra nobalinu arhamaayathu enthinre kandupidutthinaan?]
236. ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറെൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്? [Inthyayude aadyatthe sybar phorensikku laborattari evideyaanu sthaapicchittullath?]
237. ബദരീനാഥ് സ്ഥിതി ചെയ്യുന്ന നദീ തീരം ഏതാണ്? [Badareenaathu sthithi cheyyunna nadee theeram ethaan?]
238. ഇന്ത്യന്‍ ഭരണഘടനയില്‍ ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ്? [Inthyan bharanaghadanayil bhedagathi enna aashayam kadamedutthirikkunnathu ethu raajyatthu ninnaan?]
239. In which year the 'Kayal Conference' was held under the leadership of Pandit Karuppan.
240. ജാലിയന്‍വാലാബാഗില്‍ വെടിവയ്പ്പിന് നിര്‍ദ്ദേശം കൊടുത്ത ബ്രിട്ടീഷ് ജനറല്‍ [Jaaliyanvaalaabaagil vedivayppinu nirddhesham koduttha britteeshu janaral]
241. പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി ഏത്? [Padinjaarottozhukunna eka himaalayan nadi eth?]
244. നെല്ല്, ചോളം, പരുത്തി,തിന,ചണം, കരിമ്പ്, നിലക്കടല എന്നിവ ഏത് വിളകള്‍ക്ക് ഉദാഹരണം? [Nellu, cholam, parutthi,thina,chanam, karimpu, nilakkadala enniva ethu vilakalkku udaaharanam?]
245. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം [Inthyan svaathanthryadinam 1930 januvari 26 nu aaghoshikkaan theerumaaniccha kongrasu sammelanam]
246. സിക്കിമിന്‍റെ ജീവരേഖ എന്ന വിശേഷണം ലഭിച്ച നദിയേത്? [Sikkiminre jeevarekha enna visheshanam labhiccha nadiyeth?]
247. ഇന്ത്യയുടെ ആദ്യത്തെ ദേശിയ പ്രസ്ഥാനം ഏത്? [Inthyayude aadyatthe deshiya prasthaanam eth?]
248. K.R.Narayanan Institute of Visual Science and Arts is situated in which district.
249. Who wrote 'Kristumatha Niroopanam'.
250. വെള്ളരിക്കയുടെ ശാസ്ത്രീയ നാമം? [Vellarikkayude shaasthreeya naamam?]