Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 5
251. തുഷാരഗിരി വെള്ളച്ചാട്ടം ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു? [Thushaaragiri vellacchaattam ethu jillayil sthithi cheyyunnu?]
(A): കൊല്ലം [Kollam] (B): കോഴിക്കോട് [Kozhikkodu] (C): തിരുവനന്തപുരം [Thiruvananthapuram] (D): തൃശ്ശൂര്‍. [Thrushoor.]
252. During the European period which river in Kerala was called as 'English Channel in India'.
(A): Bhavani (B): Chandragiri (C): Kabani (D): Mayyazhi
253. ഇന്ത്യയിലെ ആദ്യ ഹെവിവാട്ടര്പ്ലാന്റ് സ്ഥാപിക്കപ്പെട്ടത് എവിടെ? [Inthyayile aadya hevivaattarplaanru sthaapikkappettathu evide?]
(A): കല്‍പ്പാക്കം [Kalppaakkam] (B): താരാപ്പൂര്‍ [Thaaraappoor] (C): നംഗല്‍ [Namgal] (D): മുംബൈ [Mumby]
254. വിദ്യാഭ്യാസം മൌലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേതഗതി അനുസരിച്ചാണ്? [Vidyaabhyaasam moulikaavakaashamaayi maariyathu ethu bharanaghadanaa bhethagathi anusaricchaan?]
(A): 42 (B): 74 (C): 76 (D): 86
255. The headquarters of 'Forest Survey of India' is situated at . . . .
(A): Bhopal (B): Dehradun (C): Kolkotta (D): New Delhi
256. മലയാളിയായ ആദ്യ രാജ്യസഭാ ചെയര്മാന് ആര്? [Malayaaliyaaya aadya raajyasabhaa cheyarmaan aar?]
(A): കെ.ആര്. നാരായണന്. [Ke. Aar. Naaraayanan.] (B): കെ.കരുണാകരന് [Ke. Karunaakaran] (C): കെ.വി തോമസ് [Ke. Vi thomasu] (D): പി.ജെ ആന്റണി [Pi. Je aanrani]
257. ഇന്ത്യയുടെ ദേശീയഗീതം ഏത്? [Inthyayude desheeyageetham eth?]
(A): ജനഗണമന [Janaganamana] (B): വന്ദേമാതരം [Vandemaatharam] (C): വൈഷ്ണവ ജനതോ [Vyshnava janatho] (D): സാരെ ജഹാംസെ അച്ഛാ. [Saare jahaamse achchhaa.]
258. ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്ന പ്രദേശം ഏത്? [Inthyayile sauranagaram ennariyappedunna pradesham eth?]
(A): അഡയാര്‍. [Adayaar.] (B): അമരാവതി [Amaraavathi] (C): അമൃത്സര്‍ [Amruthsar] (D): കൊഹിമ [Kohima]
259. നികുതിയേക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യന്‍ ഭരണഘടനാ വകുപ്പ് ഏത്? [Nikuthiyekkuricchu prathipaadikkunna inthyan bharanaghadanaa vakuppu eth?]
(A): ആര്‍ട്ടിക്കിള്‍ 261. [Aarttikkil 261.] (B): ആര്‍ട്ടിക്കിള്‍ 262 [Aarttikkil 262] (C): ആര്‍ട്ടിക്കിള്‍ 265 [Aarttikkil 265] (D): ആര്‍ട്ടിക്കിള്‍ 268 [Aarttikkil 268]
260. Who was the President of Indian National Congress at the time of Indian Independence.
(A): J.B.Kripalani (B): Jawaharlal Nehru (C): Maulana Abul Kalam Azad (D): Rajendra Prasad
261. ഇന്ത്യയിലാദ്യമായി മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനം? [Inthyayilaadyamaayi moolya varddhitha nikuthi erppedutthiya samsthaanam?]
(A): കേരളം. [Keralam.] (B): പഞ്ചാബ് [Panchaabu] (C): മഹാരാഷ്ട്ര [Mahaaraashdra] (D): ഹരിയാന [Hariyaana]
262. അധിവര്‍ഷത്തില്‍ ഒരു ദിവസം അധികമായി വരുന്ന ദിവസമേത്? [Adhivarshatthil oru divasam adhikamaayi varunna divasameth?]
(A): ചൈത്രം [Chythram] (B): ഫാല്‍ഗുനം. [Phaalgunam.] (C): വൈശാഖം [Vyshaakham] (D): ശ്രാവണം [Shraavanam]
263. Over which occassion Ganghi gave his famous slogan 'Do or Die'
(A): Champara Satyagraha (B): Civil Disobedience (C): Non cooperation (D): Quit India Movement
264. ചെന്തരുണി വന്യജീവി സങ്കേതം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Chentharuni vanyajeevi sanketham ethu jillayilaanu sthithicheyyunnath?]
(A): ഇടുക്കി. [Idukki.] (B): കൊല്ലം [Kollam] (C): പാലക്കാട് [Paalakkaadu] (D): വയനാട് [Vayanaadu]
265. മലയാളത്തിലെ ആദ്യ 3D സിനിമ ഏത്? [Malayaalatthile aadya 3d sinima eth?]
(A): പിറവി. [Piravi.] (B): ബാലന് [Baalan] (C): മൈഡിയര്‍ കുട്ടിച്ചാത്തന് [Mydiyar kutticchaatthan] (D): വിഗതകുമാരന് [Vigathakumaaran]
266. മനുഷ്യാവകാശപ്രഖ്യാപനം ഭരണകൂടത്തിന് ബാധ്യതയാക്കിക്കൊണ്ടുണ്ടായ ആദ്യകരാര്‍ ഏത്? [Manushyaavakaashaprakhyaapanam bharanakoodatthinu baadhyathayaakkikkondundaaya aadyakaraar eth?]
(A): ഇതൊന്നുമല്ല. [Ithonnumalla.] (B): കവനന്റ് [Kavananru] (C): മാഗ്നാകാര്‍ട്ട [Maagnaakaartta] (D): യു.എന്‍. ചാര്‍ട്ടര്‍ [Yu. En. Chaarttar]
267. അലമാട്ടി ഡാം ഏതു നദിയിലാണ്? [Alamaatti daam ethu nadiyilaan?]
(A): കൃഷ്ണ [Krushna] (B): കോസി. [Kosi.] (C): ബ്രഹ്മപുത്ര [Brahmaputhra] (D): സരയൂ [Sarayoo]
268. കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവചച് ആദ്യ മന്ത്രി ആര്? [Kendramanthrisabhayil ninnum raajivachachu aadya manthri aar?]
(A): ആര്.കെ ഷണ്മുഖം ഷെട്ടി [Aar. Ke shanmukham shetti] (B): ലാല്‍ബഹദൂര്‍ ശാസ്ത്രി [Laalbahadoor shaasthri] (C): ശ്യാമപ്രസാദ് മുഖര്‍ജി [Shyaamaprasaadu mukharji] (D): സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. [Sardaar vallabhaayu pattel.]
269. Who wrote 'The Hindus:An Alternative History'
(A): Eric Hobsbawn (B): George Rude (C): Wendi Donigar (D): William Darlymple
270. കേരളത്തിലെ സ്വകാര്യമേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്? [Keralatthile svakaaryamekhalayile aadya jalavydyutha paddhathi eth?]
(A): കക്കാട് [Kakkaadu] (B): കുറ്റ്യാടി [Kuttyaadi] (C): മണിയാര്‍ [Maniyaar] (D): ശബരിഗിരി. [Shabarigiri.]
271. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ ആജ്ഞാ ലംഘനം നടത്താന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ്സ് സമ്മേളനം [Gaandhijiyude nethruthvatthil sivil aajnjaa lamghanam nadatthaan theerumaanameduttha kongrasu sammelanam]
(A): അഹമ്മദാബാദ് [Ahammadaabaadu] (B): ലക്നൗ [Laknau] (C): ലാഹോര്‍ [Laahor] (D): സൂററ്റ് [Soorattu]
272. വന്ദേമാതരം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് ആര്? [Vandemaatharam imgleeshil paribhaashappedutthiyathu aar?]
(A): അരവിന്ദോഘോഷ് [Aravindoghoshu] (B): ടാഗോര്‍ [Daagor] (C): ബങ്കിം ചന്ദ്ര ചാറ്റര്‍ജി [Bankim chandra chaattarji] (D): മൗലാനാ ആസാദ് [Maulaanaa aasaadu]
273. What is motel?
(A): A large hotel with parking facility. (B): A large hotel. (C): A small hotel on the highway where motorists check in. (D): A small hotel.
274. ജവഹര്‍ലാല്‍ നെഹ്റു സമൃദ്ധിയുടെ നീരുറവ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം ഏതാണ്? [Javaharlaal nehru samruddhiyude neerurava ennu visheshippiccha ennappaadam ethaan?]
(A): അംഗ്-ലേഷ്വര്‍ [Amg-leshvar] (B): കലോന്‍. [Kalon.] (C): ദിഗ്ബോയ് [Digboyu] (D): ലുന്‍ജ് [Lunju]
275. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര്? [Advakkettu janaraline niyamikkunnathaar?]
(A): ഗവര്‍ണ്ണര്‍ [Gavarnnar] (B): ചീഫ് ജസ്റ്റിസ്. [Cheephu jasttisu.] (C): പാര്‍ലമെന്റ് [Paarlamenru] (D): രാഷ്ട്രപതി [Raashdrapathi]
276. ഇന്ത്യയുടെ ദേശീയഫലമായ മാമ്പഴത്തിന്റെ ശാസ്ത്രീയനാമം എന്ത്? [Inthyayude desheeyaphalamaaya maampazhatthinre shaasthreeyanaamam enthu?]
(A): അനാനസ് കൊമോസസ് [Anaanasu komosasu] (B): ഈഗിള്‍ മാര്‍മലോസ് [Eegil maarmalosu] (C): എലിഫസ് മാക്സിമസ്. [Eliphasu maaksimasu.] (D): മാഞ്ചിഫെറാ ഇന്‍ഡിക്ക [Maanchipheraa indikka]
277. പട്ടികജാതി കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Pattikajaathi kammeeshanekkuricchu prathipaadikkunna aarttikkil eth?]
(A): ആര്‍ട്ടിക്കിള്‍ 335 [Aarttikkil 335] (B): ആര്‍ട്ടിക്കിള്‍ 338 [Aarttikkil 338] (C): ആര്‍ട്ടിക്കിള്‍ 340 [Aarttikkil 340] (D): ആര്‍ട്ടിക്കിള്‍ 341. [Aarttikkil 341.]
278. ഏത് രാജ്യത്തുനിന്നാണ് ജനറല്‍ ഇലക്ഷന് എന്ന ആശയം കടമെടുത്തിരിക്കുന്നത്? [Ethu raajyatthuninnaanu janaral ilakshan enna aashayam kadamedutthirikkunnath?]
(A): ആസ്ര്ടേലിയ [Aasrdeliya] (B): ജര്‍മ്മനി [Jarmmani] (C): ബ്രിട്ടണ് [Brittan] (D): യു.എസ്.എ. [Yu. Esu. E.]
279. പാര്‍ലമെന്ററി കമ്മിറ്റിയിലെ ചെയര്‍മാനെ നിയമിക്കുന്നതാര്? [Paarlamenrari kammittiyile cheyarmaane niyamikkunnathaar?]
(A): ഗവര്‍ണ്ണര്‍ [Gavarnnar] (B): പ്രധാനമന്ത്രി [Pradhaanamanthri] (C): രാഷ്ട്രപതി [Raashdrapathi] (D): ലോക്സഭാ സ്പീക്കര്‍. [Loksabhaa speekkar.]
280. Which one of the following is a heritage hotel?
(A): ITC Sonar, Kolkata (B): Maurya Sheraton, Delhi (C): Rambagh Palace, Jaipur (D): Taj Bengal, Kolkata
281. The housemaid always performs:
(A): Heavy cleaning jobs (B): Light cleaning jobs and linen arrangements (C): Lobby cleaning on the each floor of the hotel (D): None of these.
282. രാജ്മഹല്‍ കുന്നുകള്‍ സ്ഥിതി ചെയ്യുന്നത് എവിടെ? [Raajmahal kunnukal sthithi cheyyunnathu evide?]
(A): ഉത്തരാഖണ്ഡ് [Uttharaakhandu] (B): ഉത്തര്‍പ്രദേശ്. [Uttharpradeshu.] (C): ജാര്‍ഖണ്ഡ് [Jaarkhandu] (D): മധ്യപ്രദേശ് [Madhyapradeshu]
283. ലോക ജലദിനമായി ആചരിക്കപ്പെടുന്നതെന്നാണ്? [Loka jaladinamaayi aacharikkappedunnathennaan?]
(A): ജൂൺ 5 [Joon 5] (B): ഫെബ്രുവരി 8 [Phebruvari 8] (C): മാർച്ച് 22 [Maarcchu 22] (D): മെയ് 8 [Meyu 8]
284. Average Room Rate:
(A): (Number of Beds Sold/Number of Beds Available for Sale)X100 (B): (Number of Beds Sold/Number of Rooms Available for Sale)X100 (C): (Number of Rooms Sold/Number of Bedss Available for Sale)X100 (D): (Number of Rooms Sold/Number of Rooms Available for Sale)X100
285. A Duplex room is a room with
(A): Air conditioner (B): An extra bed (C): Room service facility (D): Two storeys connected by stairs
286. താഴെ പറയുന്നവയില്‍ ഏത് പദവിയെക്കുറിച്ചാണ് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്തത്? [Thaazhe parayunnavayil ethu padaviyekkuricchaanu bharanaghadanayil paranjittillaatthath?]
(A): അറ്റോര്‍ണി ജനറല്‍ [Attorni janaral] (B): ഉപപ്രധാനമന്ത്രി [Upapradhaanamanthri] (C): രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന്. [Raajyasabhaa depyootti cheyarmaan.] (D): ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ [Loksabhaa depyootti speekkar]
287. സ്ക്ര്വി എന്ന രോഗം ഉണ്ടാകുന്നത് ഏത് ജീവകത്തിന്റെ കുറവുമൂലം? [Skrvi enna rogam undaakunnathu ethu jeevakatthinre kuravumoolam?]
(A): ജീവകം A [Jeevakam a] (B): ജീവകം C [Jeevakam c] (C): ജീവകം D [Jeevakam d] (D): ജീവകം E [Jeevakam e]
288. ദേശീയപതാകയുടെ വീതിയും നീളവും തമ്മിലുള്ള അംശബന്ധം എത്രയാണ്? [Desheeyapathaakayude veethiyum neelavum thammilulla amshabandham ethrayaan?]
(A): 2:3 (B): 3:2 (C): 4:6. (D): 6:4
289. Modified American Plan (MAP):
(A): A billing arrangement under which meals are priced separately or room only plan. (B): A billing arrangement under which room charges include the guestroom and three meals, Also called as full board /full pension. (C): A billing arrangement under which the daily rate is including room and two meals, generally Breakfast and dinner. (D): A billing arrangement which includes room and continental breakfast.
290. പശ്ചിമഘട്ടവും പൂര്‍വ്വഘട്ടവും കടന്നുപോകുന്ന ഏക സംസ്ഥാനം ഏതാണ്? [Pashchimaghattavum poorvvaghattavum kadannupokunna eka samsthaanam ethaan?]
(A): ഗുജറാത്ത് [Gujaraatthu] (B): തമിഴ്നാട് [Thamizhnaadu] (C): മധ്യപ്രദേശ്. [Madhyapradeshu.] (D): രാജസ്ഥാന് [Raajasthaan]
291. ഇന്ത്യയിലെ ആദ്യത്തെ കോളേജ് ഏതാണ്? [Inthyayile aadyatthe koleju ethaan?]
(A): ക്രൈസ്റ്റ് കോളേജ്. [Krysttu koleju.] (B): ഫോര്‍ട്ട് വില്യം കോളേജ് [Phorttu vilyam koleju] (C): ബെഥുല് കോളേജ് [Bethul koleju] (D): യൂണിവേഴ്സിറ്റി കോളേജ് [Yoonivezhsitti koleju]
292. Skipper:
(A): A guest who arrives at a hotel without a reservation. (B): A guest who checks in to the hotel with very less or no luggage. (C): A guest who leaves with no intention of paying for the room. (D): Turning away a guest who has a reservation because of a lack of room availability.
293. No-Show:
(A): A guest who arrives at a hotel without a reservation. (B): A guest who checks in to the hotel with very less or no luggage. (C): A guest who made a room reservation but did not register or Check in. (D): Turning away a guest who has a reservation because of a lack of room availability.
294. മഥുര(ഉത്തർപ്രദേശ്) ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്? [Mathura(uttharpradeshu) ethu nadiyude theeratthaanu sthithi cheyyunnath?]
(A): കാവേരി [Kaaveri] (B): ഗംഗ. [Gamga.] (C): യമുന [Yamuna] (D): വൈഗ [Vyga]
295. ബോളിവുഡ് താരം സഞ്ജയ്പദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്? [Bolivudu thaaram sanjjaypadatthine paarppicchirikkunna jayil eth?]
(A): തീഹാർ ജയിൽ [Theehaar jayil] (B): ബിർസാമുണ്ടാ സെൻട്രൽ ജയിൽ [Birsaamundaa sendral jayil] (C): യാർവാദ ജയിൽ [Yaarvaada jayil] (D): വിയ്യുർ ജയിൽ [Viyyur jayil]
296. The size of the bed in a king room is:
(A): 45’’ x 60’’ (B): 60’’ x 60’’ (C): 60’’ x 80’’ (D): 80’’ x 72’’
297. ബീച്ചുകളുടെ റാണി എന്നറിയപ്പെടുന്നത്? [Beecchukalude raani ennariyappedunnath?]
(A): ആലപ്പുഴ [Aalappuzha] (B): കൊല്ലം. [Kollam.] (C): കോവളം [Kovalam] (D): പയ്യാമ്പലം [Payyaampalam]
298. ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതനിര ഏതാണ്? [Himaalayatthile ettavum uyaramulla parvvathanira ethaan?]
(A): സിവാലിക് [Sivaaliku] (B): ഹിമാചല്‍പ്രദേശ് [Himaachalpradeshu] (C): ഹിമാദ്രി [Himaadri] (D): ഇവയൊന്നുമല്ല. [Ivayonnumalla.]
299. The minimum carpet area for a five star resort hotel (double room) is
(A): 120 sq ft. (B): 200 sq ft. (C): 212 sq ft. (D): 412 sq ft.
300. കേരളത്തിലെ ആദ്യ വ്യവസായിക ഗ്രാമം ഏത്? [Keralatthile aadya vyavasaayika graamam eth?]
(A): ആലുവ [Aaluva] (B): കുമ്പളങ്ങി [Kumpalangi] (C): തെന്മല. [Thenmala.] (D): പന്മന [Panmana]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution