Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 100
5001. രാജതരംഗിണി രചിച്ചതാര്? [Raajatharamgini rachicchathaar?]
(A): കമ്പർ
[Kampar
] (B): കല്ഹണന് [Kalhanan] (C): കാളിദാസൻ
[Kaalidaasan
] (D): കുമാരനാശാൻ [Kumaaranaashaan]
5002. The new secretary started work ------ last week.
(A): from (B): since (C): till (D): to
5003. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്? [Parutthi krushikku ettavum anuyojyamaaya mannu?]
(A): എക്കൽ മണ്ണ് [Ekkal mannu] (B): കറുത്ത മണ്ണ് [Karuttha mannu] (C): പീറ്റ് മണ്ണ്
[Peettu mannu
] (D): ലാറ്ററൈറ്റ് മണ്ണ് [Laattaryttu mannu ]
5004. അൽമാട്ടി ഡാം ഏത് നദിയുടെ കുറുകെയാണ്? [Almaatti daam ethu nadiyude kurukeyaan?]
(A): നർമ്മദ [ narmmada] (B): കാവേരി [Kaaveri] (C): കൃഷ്ണ [Krushna] (D): ബ്രഹ്മപുത്രാ [Brahmaputhraa]
5005. ഇന്ത്യയിലെ ഏക റോക്ക് റെയിൽവേ? [Inthyayile eka rokku reyilve?]
(A): കൊങ്കൺ റെയിൽവേ [Konkan reyilve] (B): കൊൽക്കത്ത മെട്രോ റെയിൽവെ
[Kolkkattha medro reyilve
] (C): ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ [Daarjilimgu himaalayan reyilve] (D): നീലഗിരി മൗണ്ടൻ റെയിൽവേ [Neelagiri maundan reyilve]
5006. ദി സ്റ്റോറി ഓഫ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് രചിച്ചത്? [Di sttori ophu inthyan posttu opheesu rachicchath?]
(A): ആനന്ദ് കുമാർ സിങ് [Aanandu kumaar singu] (B): ആനന്ദ് ഗീതെ
[Aanandu geethe
] (C): ആനന്ദ് ഭാട്ടെ [Aanandu bhaatte] (D): മുൽക്ക് രാജ് ആനന്ദ് [Mulkku raaju aanandu]
5007. ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്നത് ആരെയാണ്? [Shabda sundaran ennariyappedunnathu aareyaan?]
(A): കുമാരനാശാൻ , [ kumaaranaashaan ,] (B): ഉള്ളൂർ [Ulloor] (C): വയലാർ [Vayalaar] (D): വള്ളത്തോൾ [Vallatthol]
5008. ചിത്രശലഭത്തിന്റെ ലാർവ അറിയപ്പെടുന്നത്? [Chithrashalabhatthinre laarva ariyappedunnath?]
(A): -ലാവ [-laava] (B): കാറ്റർ പില്ലർ [Kaattar pillar] (C): ജോമെട്രിഡ്സ് [Jomedridsu] (D): ഹെര്പിവോർസ് [Herpivorsu]
5009. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ് ? [Inthyayude randaamatthe niyama opheesar aaraanu ?]
(A): എസ്റ്റേറ്റ് ജനറൽ [Esttettu janaral] (B): ജനറൽ ആൻസൺ [Janaral aansan] (C): ജനറൽ ബി.സിജോഷി [Janaral bi. Sijoshi] (D): സോളിസിറ്റർ ജനറൽ [Solisittar janaral]
5010. ‘ഒളിവിലെ ഓർമ്മകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘olivile ormmakal’ enna kruthiyude rachayithaav?]
(A): . കെ ദമോദരൻ [. Ke damodaran] (B): ഇ . എം . എസ് [I . Em . Esu] (C): തോപ്പിൽ ഭാസി [Thoppil bhaasi] (D): ഭട്ടതിരിപ്പാട് [Bhattathirippaadu]
5011. ക്രിമിയൻ യുദ്ധം അവസാനിപ്പിക്കാൻ കാരണമായ ഉടമ്പടി? [Krimiyan yuddham avasaanippikkaan kaaranamaaya udampadi?]
(A): പാരിസ് ഉടമ്പടി [Paarisu udampadi] (B): പൂനാ ഉടമ്പടി [Poonaa udampadi] (C): ലഖ്നൗ ഉടമ്പടി
[Lakhnau udampadi
] (D): സെവ് റ ഉടമ്പടി [Sevu ra udampadi]
5012. 1936ൽ സ്ഥാനത്യാഗം ചെയ്ത ബ്രിട്ടീഷ് രാജാവ്? [1936l sthaanathyaagam cheytha britteeshu raajaav?]
(A): എഡ്വേർഡ് എട്ടാമൻ [Edverdu ettaaman] (B): എഡ്വേർഡ് ജന്നർ [Edverdu jannar] (C): എഡ്വേർഡ് തനാസ് [Edverdu thanaasu] (D): എഡ്വേർഡ് ല്യൂട്ടിൻസ് [Edverdu lyoottinsu]
5013. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം? [Vedimarunna prayogatthil paccha niram labhikkunnathinaayi upayogikkunna mulakam?]
(A): അല്‍നിക്കോ. [Alnikko.] (B): ബേരിയം [Beriyam] (C): ബോറിക് ആസിഡ് [Boriku aasidu] (D): മാംഗനീസ് സ്റ്റീൽ [Maamganeesu stteel]
5014. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്ന സസ്യങ്ങൾ? [Prakruthiyile shucheekarana jolikkaar ennariyappedunna sasyangal?]
(A): അറോകേരിയ [Arokeriya] (B): ആര്യവേപ്പ് [Aaryaveppu] (C): പൂപ്പലുകൾ [Pooppalukal] (D): ഫംഗസുകൾ [Phamgasukal]
5015. നെഹൃട്രോഫി വള്ളംകളി നടക്കുന്ന കായൽ? [Nehrudrophi vallamkali nadakkunna kaayal?]
(A): അഷ്ടമുടി കായൽ [Ashdamudi kaayal] (B): ഉപ്പള കായൽ [Uppala kaayal] (C): കൊടുങ്ങല്ലൂർ കായൽ [Kodungalloor kaayal] (D): പുന്നമട കായൽ [Punnamada kaayal]
5016. കൊച്ചി രാജ്യ പ്രജാ മണ്ഡലം രൂപീകൃതമായത്? [Kocchi raajya prajaa mandalam roopeekruthamaayath?]
(A): 1663 (B): 1847 (C): 1911 (D): 1941
5017. ഹീറോ മോട്ടോ കോർപ്പിന്റെ ആസ്ഥാനം? [Heero motto korppinre aasthaanam?]
(A): അംബാല (ഹരിയാന) [Ambaala (hariyaana)] (B): കർണാൽ (ഹരിയാന) [Karnaal (hariyaana)] (C): ഗുഡ്ഗാവ് (ഹരിയാന) [Gudgaavu (hariyaana)] (D): പാനിപ്പട്ട് (ഹരിയാന) [Paanippattu (hariyaana)]
5018. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ച അറബ് രാജ്യം? [Aagasttu 15 nu svaathanthryam labhiccha arabu raajyam?]
(A): കുവേത്ത് [Kuvetthu] (B): ദുബായി [Dubaayi] (C): ബഹ്റൈൻ [Bahryn] (D): ഷാർജ [Shaarja]
5019. ലോകത്തിലെ ആദ്യത്തെ കൃത്രിമ പ്ളാസ്റ്റിക് ഏത്? [Lokatthile aadyatthe kruthrima plaasttiku eth?]
(A): അക്രിലോണിറ്ററിലെ ബറ്റേഡിയനെ സ്റ്റൈറിനെ [Akrilonittarile battediyane sttyrine] (B): പോളയവിനിൽ ക്ലോറൈഡ് [Polayavinil klorydu] (C): പോളിപ്രൊപ്പിലീനെ [Poliproppileene] (D): ബേക്കലൈറ്റ് [Bekkalyttu]
5020. ജീവനുള്ള വസ്തുക്കളില്‍ നടക്കുന്ന ഭൌതികശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [Jeevanulla vasthukkalil nadakkunna bhouthikashaasthraparamaaya pravartthanangalekkuricchu padtikkunna shaasthrashaakha?]
(A): അഗ്രോണമി [Agronami] (B): അനിമോഗ്രാഫി [Animograaphi] (C): അബ യോജെനിസിസ് [Aba yojenisisu] (D): ബയോഫിസിക്സ് [Bayophisiksu]
5021. ഇന്ത്യയിൽ ചൂടു നീരുറവയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം? [Inthyayil choodu neeruravayil ninnum vydyuthi uthpaadippikkunna sthalam?]
(A): ഉദയ കിരൺ [Udaya kiran] (B): ജയ കിരൺ [Jaya kiran] (C): മണി കിരൺ [Mani kiran] (D): സൂര്യ കിരൺ [Soorya kiran]
5022. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്റെ അംഗങ്ങളുടെ കാലാവധി? [Samsthaana pabliku sarvveesu kammishanre amgangalude kaalaavadhi?]
(A): 3 വർഷം അല്ലെങ്കിൽ 60 വയസ്സ് [3 varsham allenkil 60 vayasu] (B): 5 വർഷം അല്ലെങ്കിൽ 65 വയസ്സ് [5 varsham allenkil 65 vayasu] (C): 5 വർഷം അല്ലെങ്കിൽ 70 വയസ്സ് [5 varsham allenkil 70 vayasu] (D): 6 വർഷം അല്ലെങ്കിൽ 62 വയസ്സ് [6 varsham allenkil 62 vayasu]
5023. ദേശീയതലത്തില്‍ ശ്രെദ്ധിക്കപ്പെട്ട "ഭവം" എന്ന സിനിമയുടെ സംവിധായകന്? [Desheeyathalatthil shreddhikkappetta "bhavam" enna sinimayude samvidhaayakan?]
(A): അഞ്ജലി മേനോന്
[Anjjali menonu
] (B): അടൂർ ഗോപലകൃഷ്ണൻ [Adoor gopalakrushnan] (C): മുരളീ മേനോന് [Muralee menon] (D): സതീഷ് മേനോന് [Satheeshu menon]
5024. ‘ സിൻ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘ sin’ ethu rahasyaanveshana ejansiyaan?]
(A): അയർലാന്‍ഡ് [Ayarlaandu] (B): ഗ്രീസ് [Greesu] (C): പെറു [Peru] (D): ബൊളീവിയ [Boleeviya]
5025. 1881 ൽ കോട്ടയം നഗരം പണികഴിപ്പിച്ച രാജാവ്? [1881 l kottayam nagaram panikazhippiccha raajaav?]
(A): അനിഴം തിരുനാൾ മാർത്താണ്ഡവർമ
[Anizham thirunaal maartthaandavarma
] (B): അവിട്ടം തിരുനാൾ ബാലരാമവർമ്മ [Avittam thirunaal baalaraamavarmma] (C): ആയില്യംതിരുനാൾ ബാലരാമവർമ്മ [Aayilyamthirunaal baalaraamavarmma ] (D): വിശാഖം തിരുനാൾ രാമവർമ്മ [Vishaakham thirunaal raamavarmma]
5026. യുറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത്? [Yuroppinre saampatthika thalasthaanam ennariyappedunnathu eth?]
(A): ജനീവ (സ്വിറ്റ്സർലണ്ട്) [Janeeva (svittsarlandu)] (B): ദാവോസ് - സ്വിറ്റ്സർലൻഡ് [Daavosu - svittsarlandu] (C): ബേൺ(സ്വിറ്റ്സർലണ്ട്) [Ben(svittsarlandu)] (D): സുറിച്ച്(സ്വിറ്റ്സർലൻഡ്) [Suricchu(svittsarlandu)]
5027. കോൺസ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര്? [Konsttaantinoppilinre ippozhatthe per?]
(A): ഇസ്താംബുൾ [Isthaambul] (B): ഉസ്ബെക്സ് [Usbeksu] (C): കസാഖ്സ് [Kasaakhsu] (D): കാങ്ജു [Kaangju]
5028. അസ്ഥികളിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം? [Asthikalil adangiyirikkunna loha moolakam?]
(A): അലുമിനിയം [Aluminiyam] (B): അല്‍നിക്കോ. [Alnikko.] (C): കാഡ്മിയം [Kaadmiyam] (D): കാൽസ്യം [Kaalsyam]
5029. UTI ബാങ്കിന്റെ ഇപ്പോഴത്തെ പേര്? [Uti baankinre ippozhatthe per?]
(A): അലഹബാദ് ബാങ്ക് [Alahabaadu baanku ] (B): ആക്സിസ് ബാങ്ക് [Aaksisu baanku] (C): ഇംപീരിയൽ ബാങ്ക് [Impeeriyal baanku] (D): കാനറാ ബാങ്ക് [Kaanaraa baanku]
5030. രണ്ട് പ്രാവശ്യം തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളി? [Randu praavashyam thapaal sttaampil prathyakshappetta malayaali?]
(A): അന്നരാജം ജോര്‍ജ് [Annaraajam jorju] (B): ആർ. നാരായണ പണിക്കർ [Aar. Naaraayana panikkar ] (C): എ ജെ ജോൺ [E je jon] (D): വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]
5031. വൂളാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Voolaar thadaakam sthithi cheyyunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): ജമ്മു-കാശ്മീർ [Jammu-kaashmeer] (C): മധ്യപ്രദേശ്
[Madhyapradeshu
] (D): മഹാരാഷ്ട
[Mahaaraashda
]
5032. ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം? [Gaandhijiyude aathmakathayil vivarikkunna kaalaghattam?]
(A): 1746 - 48 (B): 1748 - 54 (C): 1869 - 1921 (D): 1921; 1931
5033. ലോകത്തിൽ ഏറ്റവും കൂടുതൽ റോമൻ ക്രിസ്ത്യാനികളുള്ള രാജ്യം? [Lokatthil ettavum kooduthal roman kristhyaanikalulla raajyam?]
(A): അർജന്റീന [ arjanteena] (B): യു.എസ്.എ [ yu. Esu. E ] (C): ചിലി [Chili] (D): ബ്രസീൽ [Braseel]
5034. ഘാനയുടെ നാണയം? [Ghaanayude naanayam?]
(A): അഫ്ഗാനി [Aphgaani] (B): അരിയാറി [Ariyaari] (C): ഉഗിയ [Ugiya] (D): സെഡി [Sedi]
5035. മലയാളത്തിൽ ആദ്യമായി റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം? [Malayaalatthil aadyamaayi rediyo sampreshanam aarambhiccha varsham?]
(A): 1 9 2 0 (B): 1 9 6 8 (C): 1 9 6 9 (D): 1939
5036. വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Veykingu ethu samsthaanatthe pradhaana nruttharoopamaan?]
(A): അരുണാചൽ പ്രദേശ് [Arunaachal pradeshu] (B): ഉത്തര്‍പ്രദേശ് [Uttharpradeshu] (C): മധ്യ പ്രദേശ് [Madhya pradeshu] (D): ഹിമാചൽപ്രദേശ് [Himaachalpradeshu]
5037. ഫ്രഞ്ച് വിപ്ലവത്തിന് ഉത്തേജകം നല്കിയ ചിന്തകൻ മാർ? [Phranchu viplavatthinu utthejakam nalkiya chinthakan maar?]
(A): നെപ്പോളിയൻ :ഫിഡൽ കാസ്ട്രോ :മോണ്ടസ്ക്യൂ [Neppoliyan :phidal kaasdro :mondaskyoo] (B): റൂസ്ലോ :നെപ്പോളിയൻ :ഫിഡൽ കാസ്ട്രോ [Rooslo :neppoliyan :phidal kaasdro] (C): റൂസ്ലോ; വോൾട്ടയർ; മോണ്ടസ്ക്യൂ [Rooslo; volttayar; mondaskyoo] (D): റൂസ്ലോ; വോൾട്ടയർ;ഫിഡൽ കാസ്ട്രോ [Rooslo; volttayar;phidal kaasdro]
5038. നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" ആരുടെ വരികൾ? [Naadya pradhaanam nagaram daridram naattinpuram nanmakalaal samruddham" aarude varikal?]
(A): ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar] (B): എം എൻ.ഗോവിന്ദൻ നായർ [Em en. Govindan naayar] (C): എം ടി വാസുദേവൻ നായർ [Em di vaasudevan naayar] (D): കുറ്റിപ്പുറത്ത് കേശവൻ നായർ [Kuttippuratthu keshavan naayar]
5039. വൃക്കയുടെ പ്രവർത്തനം നിലച്ച രോഗികൾക്ക് നല്കുന്ന ചികിത്സ? [Vrukkayude pravartthanam nilaccha rogikalkku nalkunna chikithsa?]
(A): B.C. G വാക്സിൻ [ b. C. G vaaksin] (B): ഡയാലിസ് [Dayaalisu] (C): പെൻസുലിന് [Pensulinu] (D): റേഡിയേഷന് [Rediyeshanu]
5040. ഹരിദ്വാർ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Haridvaar theerththaadana kendram sthithi cheyyunna samsthaanam?]
(A): അരുണാചൽപ്രദേശ്
[Arunaachalpradeshu
] (B): ഉത്തരാഖണ്ഡ് [Uttharaakhandu] (C): മധ്യപ്രദേശ്
[Madhyapradeshu
] (D): മഹാരാഷ്ട
[Mahaaraashda
]
5041. കൊളംബിയ യുടെ ദേശീയപക്ഷി? [Kolambiya yude desheeyapakshi?]
(A): അരയന്നം [Arayannam] (B): എമു [Emu] (C): കാട്ടു കോഴി [Kaattu kozhi] (D): ചാരമയിൽ [Chaaramayil]
5042. ............. are you waiting for ?
(A): How (B): What (C): When (D): why
5043. മദ്യത്തിൽഅടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്? [Madyatthiladangiyirikkunna aalkkahol eth?]
(A): എഥനോൾ [Ethanol] (B): പ്രോപ്പൻ [Proppan] (C): ബട്ടൺ [Battan] (D): മെഥനോൾ [Methanol]
5044. സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം? [Sooryanu chuttumulla valayatthinu kaaranam?]
(A): Refraction ( അപവർത്തനം) [Refraction ( apavartthanam)] (B): ഡിഫ്രാക്ഷൻ (Diffraction) [Diphraakshan (diffraction)] (C): പരിക്രമണം (Revolution) [Parikramanam (revolution)] (D): പ്രകാശത്തിന്റെ വിസരണം (Scattering) [Prakaashatthinte visaranam (scattering)]
5045. ഐഫോളോ മഹാത്മ എന്ന കൃതി രചിച്ചത്? [Aipholo mahaathma enna kruthi rachicchath?]
(A): അംബികാ സുതൻ മാങ്ങാട് [Ambikaa suthan maangaadu] (B): അബുൾ ഫസൽ [Abul phasal] (C): അബ്ദുൾ കലാം ആസാദ് [Abdul kalaam aasaadu] (D): കെ.എം. മുൻഷി [Ke. Em. Munshi]
5046. A dishonest milkman professes to sell his milk at cost price but he mixes it with water and thereby gains 25%. The percentage of water in the mixture is:
(A): 20% (B): 25% (C): 4% (D): 6%
5047. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ? [Bhoomiyude iratta ennariyappedunna graham ?]
(A): ചൊവ്വ [Chovva] (B): വ്യാഴം [Vyaazham] (C): ശനി [Shani] (D): ശുക്രൻ (Venus) [Shukran (venus)]
5048. How many kilogram of sugar costing Rs. 9 per kg must be mixed with 27 kg of sugar costing Rs. 7 per kg so that there may be a gain of 10% by selling the mixture at Rs. 9.24 per kg?
(A): 36 kg (B): 42 kg (C): 54 kg (D): 63 kg
5049. A container contains 40 litres of milk. From this container 4 litres of milk was taken out and replaced by water. This process was repeated further two times. How much milk is now contained by the container?
(A): 26.34 litres (B): 27.36 litres (C): 28 litres (D): 29.16 litres
5050. A jar full of whisky contains 40% alcohol. A part of this whisky is replaced by another containing 19% alcohol and now the percentage of alcohol was found to be 26%. The quantity of whisky replaced is:
(A): 1 3 (B): 2 3 (C): 2 5 (D): 3 5
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution