<<= Back Next =>>
You Are On Multi Choice Question Bank SET 99

4951. എല്ലാത്തിനെയും കെണിയിലാക്കുന്ന അതിർത്തിയ്ക്കു പറയുന്ന പേര്? [Ellaatthineyum keniyilaakkunna athirtthiykku parayunna per?]

4952. ‘ജാതിക്കുമ്മി’ എന്ന കൃതി രചിച്ചത്? [‘jaathikkummi’ enna kruthi rachicchath?]

4953. സിക്കിമിന്‍റെ സംസ്ഥാന മൃഗം? [Sikkimin‍re samsthaana mrugam?]

4954. ‘പോംവഴി’ എന്ന കൃതി രചിച്ചത്? [‘pomvazhi’ enna kruthi rachicchath?]

4955. കിഴക്കിന്റെ ആറ്റില ; കിഴക്കൻ നീറോ എന്നറിയപ്പെട്ടിരുന്ന ഹൂണ രാജാവ്? [Kizhakkinte aattila ; kizhakkan neero ennariyappettirunna hoona raajaav?]

4956. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി? [Lokatthile ettavum valiya kristhyan palli?]

4957. LCD യുടെ പൂർണരൂപം? [Lcd yude poornaroopam?]

4958. വോട്ട് ചെയ്യുമ്പോൾ കയ്യിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം? [Vottu cheyyumpol kayyil purattunna nydrajan samyuktham?]

4959. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്? [Hampiyil‍ ninnum ethu saamraajyatthin‍re avashishdangalaanu kandetthiyath?]

4960. കോസ്റ്റ് ഗാർഡ് രൂപീകൃതമായ വർഷം? [Kosttu gaardu roopeekruthamaaya varsham?]

4961. SEBl യുടെ ആദ്യ ചെയർമാൻ? [Sebl yude aadya cheyarmaan?]

4962. സിലിക്കണിന്‍റെ അറ്റോമിക് നമ്പർ? [Silikkanin‍re attomiku nampar?]

4963. ഗോത്രയാനം’ എന്ന കൃതിയുടെ രചയിതാവ്? [Gothrayaanam’ enna kruthiyude rachayithaav?]

4964. ഇന്ത്യയിൽ ആദ്യ സെൽ ഫോൺ സർവീസ് ആരംഭിച്ചത്? [Inthyayil aadya sel phon sarveesu aarambhicchath?]

4965. യു.എൻ. ദിനമായി ആചരിക്കുന്നത്? [Yu. En. Dinamaayi aacharikkunnath?]

4966. വാലിൽ കൊഴുപ്പ് സംഭരിക്കുന്ന ജീവി? [Vaalil kozhuppu sambharikkunna jeevi?]

4967. ഇന്ത്യയിൽ മുസ്ലിംഭരണത്തിന് തുടക്കംകുറിച്ച യുദ്ധമേത്? [Inthyayil muslimbharanatthinu thudakkamkuriccha yuddhameth?]

4968. ഫാസിസത്തിന്‍റെ ഉപജ്ഞാതാവ്? [Phaasisatthin‍re upajnjaathaav?]

4969. ദി സെക്കന്റ് ലൈഫ് (The Second Life ) ആരുടെ ആത്മകഥയാണ്? [Di sekkantu lyphu (the second life ) aarude aathmakathayaan?]

4970. ദരിദ്ര രാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി? [Daridra raajyangalile eydsu baadhitharkku chikithsa labhyamaakkaanulla lokaarogya samghadanayude paddhathi?]

4971. ജ്വലനത്തെ സഹായിക്കുന്ന വാതകം? [Jvalanatthe sahaayikkunna vaathakam?]

4972. ആയ് രാജവംശം സ്ഥാപിച്ചത്? [Aayu raajavamsham sthaapicchath?]

4973. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്? [Vikramaadithyan‍ ennariyappedunna guptha raajaav?]

4974. രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം? [Rabeendranaatha daagor shaanthinikethan sthaapiccha varsham?]

4975. രക്തത്തിന്‍റെ PH മൂല്യം? [Rakthatthin‍re ph moolyam?]

4976. അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്‍റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത്? [Adiyantharaavasthaye acchadakkatthin‍re yugappiravi ennu visheshippicchath?]

4977. ഏറ്റവും താഴ്ന്ന തിളനിലയും ഏറ്റവും താഴ്ന്ന ദ്രവണാങ്കവുമുള്ള രണ്ടാമത്തെ മൂലകം? [Ettavum thaazhnna thilanilayum ettavum thaazhnna dravanaankavumulla randaamatthe moolakam?]

4978. ലെപ്ച ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്? [Lepcha ethu samsthaanatthe aadivaasi vibhaagamaan?]

4979. കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്? [Kocchiyile maartthaandavarmma ennariyappedunnath?]

4980. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷനിൽ അംഗമായ ആദ്യ മലയാളി? [Upsc- yooniyan pabliku sarvveesu kammishanil amgamaaya aadya malayaali?]

4981. 1871 ൽ ഫ്രാൻസിലെ തൊഴിലാളികൾ ഭരണം പിടിച്ചെടുത്ത സംഭവം അറിയപ്പെടുന്നത്? [1871 l phraansile thozhilaalikal bharanam pidiccheduttha sambhavam ariyappedunnath?]

4982. ഈശ്വരവിചാരം എന്ന കൃതി രചിച്ചത്? [Eeshvaravichaaram enna kruthi rachicchath?]

4983. ‘കേരളാ ചോസർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa chosar’ enna aparanaamatthil‍ ariyappettirunnath?]

4984. സിന്ധുനദിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ പോഷകനദി? [Sindhunadiyude inthyayile ettavum valiya poshakanadi?]

4985. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്? [Kaar‍shika purogathikkuvendi jalasechana paddhathi nadappilaakkiya thuglakku raajaav?]

4986. കേരളത്തിന്‍റെ ഭൂമിശാസ്ത്രപരമായ വിഭജനം? [Keralatthin‍re bhoomishaasthraparamaaya vibhajanam?]

4987. An unfinished dream ആരുടെ കൃതിയാണ്? [An unfinished dream aarude kruthiyaan?]

4988. ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്? [Inthyaa charithratthile suvarnna kaalaghattam ennariyappedunnath?]

4989. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം? [Sher‍shayude kaalatthe svar‍nna naanayam?]

4990. കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ? [Keralatthil pattikajaathi samvarana mandalangal?]

4991. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ ? [Phorvedu blokku enna raashdreeya paarttiyude sthaapakan ?]

4992. ഫംഗറിയുടെ തലസ്ഥാനം? [Phamgariyude thalasthaanam?]

4993. ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്? [Aadhunika kavithrayam ennariyappedunnath?]

4994. Mr. Smith woke up in the middle of the night. He could hear _____ in his garden.

4995. വഞ്ചിപ്പാട്ട് രചിച്ചിരിക്കുന്ന വൃത്തം? [Vanchippaattu rachicchirikkunna vruttham?]

4996. കേരളത്തിലെ ഏക തടാക ക്ഷേത്രം? [Keralatthile eka thadaaka kshethram?]

4997. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവസ്തു? [Bhoppaal duranthatthinu kaaranamaaya vishavasthu?]

4998. ‘ജീവകാരുണ്യ പഞ്ചകം’ രചിച്ചത്? [‘jeevakaarunya panchakam’ rachicchath?]

4999. ചിലന്തിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Chilanthiye kuricchulla shaasthriya padtanam?]

5000. ലോകത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമനിർമ്മാണ സഭയുള്ള രാജ്യം? [Lokatthil ettavum kooduthal amgangalulla niyamanirmmaana sabhayulla raajyam?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution