<<= Back Next =>>
You Are On Multi Choice Question Bank SET 98

4901. മുല്ലപ്പെരിയാര്‍ അണക്കെട്ടും; ചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷക നദി? [Mullapperiyaar‍ anakkettum; chenkulam jalavydyutha paddhathiyum sthithi cheyyunna periyaarin‍re poshaka nadi?]





4902. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട്? [Manushyashareeratthil‍ ethra peshikalundu?]





4903. ഹരിതകമുള്ള ജീവി? [Harithakamulla jeevi?]





4904. ഇംഗ്ലണ്ടിൽ ഒന്നാം പാർലമെന്‍റ് പരിഷ്ക്കരണം നടന്ന വർഷം? [Imglandil onnaam paarlamen‍ru parishkkaranam nadanna varsham?]





4905. രണ്ടാമതായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം? [Randaamathaayi amerikka anubombu varshiccha jappaan nagaram?]





4906. ഗോൾഡൻ ജയ്ന്‍റ്റ് ‘ (Golden Giant) എന്നറിയപ്പെടുന്ന ഗ്രഹം? [Goldan jayn‍ttu ‘ (golden giant) ennariyappedunna graham?]





4907. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന മാംസം? [Ettavum kooduthal kozhuppu adangiyirikkunna maamsam?]





4908. ഇന്ത്യയിൽ ആദ്യമായി കാപ്പിതൈകൾ കൊണ്ടുവന്നത്? [Inthyayil aadyamaayi kaappithykal konduvannath?]





4909. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ് ? [Sodaa vylalatthil‍ adangiyirikkunna aasidu peru enthaanu ?]





4910. സൂര്യനിൽ നിന്നും ഭൂമി സ്വീകരിക്കുന്ന താപ വികിരണവും ഭൂമി പുറത്തേയ്ക്ക് വിടുന്ന താപ വികിരണവും തമ്മിലുള്ള അനുപാതം? [Sooryanil ninnum bhoomi sveekarikkunna thaapa vikiranavum bhoomi purattheykku vidunna thaapa vikiranavum thammilulla anupaatham?]





4911. രമാണത്തിന്റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്? [Ramaanatthinte moolakruthi malayaalatthileykku vivartthanam cheythath?]





4912. ശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം? [Shareeratthile thaapanila sthiramaayi nilanirtthunna avayavam?]





4913. 1875ൽ ബോംബെയിൽ വച്ച് രൂപീകരിച്ച സമാജം? [1875l bombeyil vacchu roopeekariccha samaajam?]





4914. കേരളത്തിലെ കായലുകള്? [Keralatthile kaayalukal?]





4915. തടാക നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Thadaaka nagaram ennu visheshippikkappedunna sthalam?]





4916. സന്തോഷത്തിന്‍റെ നഗരം (City of Joy) എന്നറിയപ്പെടുന്നത്? [Santhoshatthin‍re nagaram (city of joy) ennariyappedunnath?]





4917. 1923 ൽ ഭരണം പിടിച്ചെടുക്കാൻ ഹിറ്റ്ലർ നടത്തിയ വിഫലശ്രമം അറിയപ്പടുന്നത്? [1923 l bharanam pidicchedukkaan hittlar nadatthiya viphalashramam ariyappadunnath?]





4918. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ച ഭരണാധികാരി? [Inthyayil pukayila krushi aarambhiccha bharanaadhikaari?]





4919. ലോകത്ത് ഏറ്റവും കുടുതല്‍ ആവര്‍ത്തിച്ചു പാടുന്ന പാട്ട്ഏത്? [Lokatthu ettavum kuduthal‍ aavar‍tthicchu paadunna paatteth?]





4920. നെബുലാർ അഥവാ നെബുല ( Nebula) സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? [Nebulaar athavaa nebula ( nebula) siddhaanthatthinte upajnjaathaavu ?]





4921. പൂക്കൾ ;ഇലകൾ; ഫലങ്ങൾ എന്നിവയുടെ ഓറഞ്ച് നിറത്തിന് കാരണമായ വർണ്ണകണം? [Pookkal ;ilakal; phalangal ennivayude oranchu niratthinu kaaranamaaya varnnakanam?]





4922. ഫാരൻ ഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്? [Phaaran heettu skeyililum kelvin skeyililum ore moolyam kaanikkunna ooshmaav?]





4923. ആദ്യത്തെ സ്റ്റീരിയോ ഫോണിക് ചിത്രം? [Aadyatthe stteeriyo phoniku chithram?]





4924. "Zero" ഇല്ലാത്ത സംഖ്യാ സമ്പ്രദായം? ["zero" illaattha samkhyaa sampradaayam?]





4925. UN സെക്രട്ടറി ജനറലിന്‍റെ ഭരണ കാലാവധി? [Un sekrattari janaralin‍re bharana kaalaavadhi?]





4926. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിഷൻ? [Endosalphaan duranthatthekkuricchu anveshikkaan kendra sarkkaar niyogiccha kammishan?]





4927. സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലോഹം? [Svarnnavum plaattinavum layikkunna loham?]





4928. പല്ലവരാജവംശത്തിന്‍റെ തലസ്ഥാനം? [Pallavaraajavamshatthin‍re thalasthaanam?]





4929.  മനസാസ്മരാമി ആരുടെ ആത്മകഥയാണ്? [ manasaasmaraami aarude aathmakathayaan?]





4930. ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും ഒരേ താപനിലനിലനിർത്താൻ സഹായിക്കുന്നത്? [Shareeratthil ellaa bhaagangalilum ore thaapanilanilanirtthaan sahaayikkunnath?]





4931. "അമ്മ അറിയാന്‍" എന്ന സിനിമ സംവിധാനം ചെയ്തത്? ["amma ariyaan‍" enna sinima samvidhaanam cheythath?]





4932. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി? [Purakottu parakkaan kazhiyunna pakshi?]





4933. ലോകനൃത്തദിനം? [Lokanrutthadinam?]





4934. ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Phirosshaa kodlaa sttediyam sthithi cheyyunnath?]





4935. ബൾഗേറിയയുടെ ദേശീയ മൃഗം? [Balgeriyayude desheeya mrugam?]





4936. വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്? [Vaaskoda gaama sanchariccha kappalinte per?]





4937. ആകെ വൈറ്റമിന്‍റെ (ജിവകം ) എണ്ണം? [Aake vyttamin‍re (jivakam ) ennam?]





4938. ആയ് രാജവംശത്തിന്‍റെ ആദ്യകാല ആസ്ഥാനം? [Aayu raajavamshatthin‍re aadyakaala aasthaanam?]





4939. ഏറ്റവും ചെറിയ സസ്തനി? [Ettavum cheriya sasthani?]





4940. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗമാണെന്ന് അഭിപ്രായപ്പെട്ടത്? [Manushyanu mokshapraapthikkulla maar‍ggam raajayogamaanennu abhipraayappettath?]





4941. ലോക വ്യാപാര സംഘടന (WTO - World Trade Organisation) സ്ഥാപിതമായത്? [Loka vyaapaara samghadana (wto - world trade organisation) sthaapithamaayath?]





4942. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ? [Byphokkal lensu kandu pidiccha shaasthrajnjan?]





4943. കേരള വനിതാ കമ്മിഷനിലെ അംഗസംഖ്യ? [Kerala vanithaa kammishanile amgasamkhya?]





4944. ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വികിരണം? [Shasthrakriyaa upakaranangal anuvimukthamaakkaan upayogikkunna vikiranam?]





4945. മലയാളത്തിലെ രണ്ടാമത്തെ ചിത്രം? [Malayaalatthile randaamatthe chithram?]





4946. ഇൻസുലിൻ വേർതിരിച്ചെടുത്ത ശാസത്രജ്ഞർ? [Insulin verthiriccheduttha shaasathrajnjar?]





4947. Who led the Rajputs in the Battle of Khanua against Babar ?





4948. ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ? [Grantharoopatthil prasiddheekarikkappetta aadya thirakkatha?]





4949. ആശാൻ അന്തരിച്ചവർഷം? [Aashaan antharicchavarsham?]





4950. സുഗതകുമാരിയുടെ വയലാർ അവാർഡ് നേടിയ കൃതി? [Sugathakumaariyude vayalaar avaardu nediya kruthi?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution