<<= Back Next =>>
You Are On Multi Choice Question Bank SET 97

4851. തെക്കാട് അയ്യ ജനിച്ച വർഷം? [Thekkaadu ayya janiccha varsham?]





4852. ലിബിയയുടെ നാണയം? [Libiyayude naanayam?]





4853. മദ്രാസ് റബ്ബർ ഫാക്ടറിയുടെ (MRF) ആസ്ഥാനം? [Madraasu rabbar phaakdariyude (mrf) aasthaanam?]





4854. ആദ്യ വനിതാ അഡ്വക്കേറ്റ്? [Aadya vanithaa advakkettu?]





4855. കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട്? [Keralatthile eka prakruthidattha anakkettu?]





4856. സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയത് ? [Stteel‍ enna loha sankaratthil‍ adangiyathu ?]





4857. ഉർവശി അവാർഡ് നേടിയ ആദ്യ വനിത? [Urvashi avaardu nediya aadya vanitha?]





4858. ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്? [Uthiyan cheralaathane paraajayappedutthiya chola raajaav?]





4859. ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം? [Chandranil irangiya chynayude aalillaattha bahiraakaasha pedakam?]





4860. പതഞ്ജലി മഹർഷി യോഗ സിദ്ധാന്തം ചിട്ടപ്പെടുത്താനായി നിരീക്ഷണം നടത്തിയ ആമ? [Pathanjjali maharshi yoga siddhaantham chittappedutthaanaayi nireekshanam nadatthiya aama?]





4861. SIRP ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Sirp ethu rahasyaanveshana ejansiyaan?]





4862. കേരള നിയമസഭയിൽ ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽനിന്നും തിരഞെടുപ്പിൽ മത്സരിച്ചുവിജയിച്ചത്? [Kerala niyamasabhayil ettavum kuduthal mandalangalilninnum thiranjeduppil mathsaricchuvijayicchath?]





4863. വി.ടി ഭട്ടതിരിപ്പാട്യാചനയാത്ര നടത്തിയ വർഷം? [Vi. Di bhattathirippaadyaachanayaathra nadatthiya varsham?]





4864. ചൗരി ചൗരാ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Chauri chauraa ippol sthithi cheyyunna samsthaanam?]





4865. ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി? [Baanaasura saagar daam sthithi cheyyunna keralatthile nadi?]





4866. പോളിയോ മൈലിറ്റ്സ് (വൈറസ്)? [Poliyo mylittsu (vyrasu)?]





4867. മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം? [Moongaykku pakal velicchatthil kaazhcha kurayaanulla kaaranam?]





4868. ഗൾഫ് എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Galphu eyar ethu raajyatthe vimaana sarvveesaan?]





4869. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല? [Keralatthil ettavum kooduthal panchaayatthukal ulla jilla?]





4870. മഹാവിസ്ഫോടനം(Big Bang) എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Mahaavisphodanam(big bang) enna padam aadyamaayi upayogicchath?]





4871. യുനസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ പത്താമത്ത ജൈവമണ്ഡലം? [Yunaskoyude samrakshitha jyvamandala padavi labhiccha inthyayile patthaamattha jyvamandalam?]





4872. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്? [‘maranaparvvam’ enna kruthi rachicchath?]





4873. ബോറോണിന്‍റെ അറ്റോമിക് നമ്പർ? [Boronin‍re attomiku nampar?]





4874. അൾജീരിയയുടെ നാണയം? [Aljeeriyayude naanayam?]





4875. ‘എണ്ണപ്പാടം’ എന്ന കൃതിയുടെ രചയിതാവ്? [‘ennappaadam’ enna kruthiyude rachayithaav?]





4876. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്? [Sherlaku homsu enna kathaapaathratthinte srushdaav?]





4877. ഏതിന്‍റെ പരസ്യമാണ് ടെലിവിഷനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്? [Ethin‍re parasyamaanu delivishanil aadyamaayi prathyakshappettath?]





4878. മത്സ്യ ബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം? [Mathsya bandhanatthil munpanthiyil nilkkunna raajyam?]





4879. ഒന്നാം ബുദ്ധമതസമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്? [Onnaam buddhamathasammelanatthin‍re addhyakshan‍ aar?]





4880. ടെന്നീസില് എത്ര ഗ്രാന്റ്സ്ലാം ടൂര്ണമെന്റുകളുണ്ട്? [Denneesilu ethra graantslaam doornamentukalundu?]





4881. മലയാളത്തിലെ ആദ്യ നിഘണ്ടു? [Malayaalatthile aadya nighandu?]





4882. ഏറ്റവും വലിയ അവയവം? [Ettavum valiya avayavam?]





4883. ‘ഉമ്മാച്ചു’ എന്ന കൃതിയുടെ രചയിതാവ്? [‘ummaacchu’ enna kruthiyude rachayithaav?]





4884. "പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ് " എന്ന് പറഞ്ഞത്? ["pattini kidakkunnavanodu mathabodhanam nadatthunnathu avane apahasikkunnathinu thulyamaanu " ennu paranjath?]





4885. സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് പാടിയ നവോത്ഥാന നായകൻ? [Snehamaanakhilasaaramoozhiyil ennu paadiya navoththaana naayakan?]





4886. മദ്രാസ് മെയിൽ പത്രത്തിൽ " തിരുവിതാംകോട്ടൈ തീയൻ എന്ന ലേഖനം എഴുതിയതാര്? [Madraasu meyil pathratthil " thiruvithaamkotty theeyan enna lekhanam ezhuthiyathaar?]





4887. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ ഭാഗമായി ഫ്രഞ്ചുകാർക്ക് തിരികെ ലഭിച്ച നോർത്ത് അമേരിക്കയിലെ പ്രദേശം? [Onnaam karnnaattiku yuddhatthinte bhaagamaayi phranchukaarkku thirike labhiccha nortthu amerikkayile pradesham?]





4888. കേരളത്തിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്? [Keralatthile phorasttu risercchu insttittyoottu?]





4889. നീല ഹരിത അൽഗയിൽ കാണുന്ന വർണ്ണകണം? [Neela haritha algayil kaanunna varnnakanam?]





4890. കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച വർഷം? [Kunjaali maraykkaar naalaamane porcchugeesukaar govayil vacchu vadhiccha varsham?]





4891. കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്? [Kanyaakumaariyil sthithi cheyyunna paarththivapuram vishnu kshethram panikazhippiccha aayu raajaav?]





4892. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം? [Loha gunam pradarshippikkunna aloha moolakam?]





4893. സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ ആവൃതമായ ഗ്രഹം? [Salphyooriku aasidu niranja meghapaalikalaal aavruthamaaya graham?]





4894. വഞ്ചിനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യമേത് ? [Vanchinaadu enna peril ariyappettirunna raajyamethu ?]





4895. ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്? [Jalatthile pooram ennariyappedunnath?]




4896. കേരളത്തിന്‍റെ വൃന്ദാവനം? [Keralatthin‍re vrundaavanam?]





4897. ആകാശത്തിന്‍റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത്? [Aakaashatthin‍re niyamajnjan ennariyappedunnath?]





4898. സ്വരാജ് പാർട്ടി രൂപീകരണത്തിന് നേതൃത്വം കൊടുത്തവർ? [Svaraaju paartti roopeekaranatthinu nethruthvam kodutthavar?]





4899. ഭാതര സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്? [Bhaathara sarkkaar inthyan sttaattisttikkal dinamaayi prakhyaapicchath?]





4900. ചാലൂക്യന്മാരുടെ തലസ്ഥാനം? [Chaalookyanmaarude thalasthaanam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution