Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 11
551. Find out the most suitable answer.Farmers use manure in their fields because:
(A): It helps in maintaining the fertility of the soil. (B): It is their traditional practice. (C): It kills the germs of the soil. (D): The government advices to do so.
552. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരിഭാഷകളുണ്ടായിട്ടുള്ള ഗ്രന്ഥം? [Malayaalatthil ettavum kooduthal paribhaashakalundaayittulla grantham?]
(A): അവകാശികള്‍ [Avakaashikal] (B): നാലുകെട്ട് [Naalukettu] (C): നിര്‍മ്മാല്യം [Nirmmaalyam] (D): ശാകുന്തളം [Shaakunthalam]
553. ‘ദില്‍വാരക്ഷേത്രങ്ങള്‍’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [‘dilvaarakshethrangal’ evideyaanu sthithi cheyyunnath?]
(A): ഒറീസ [Oreesa] (B): ജഗ്ജീവന് റാം [Jagjeevan raam] (C): ബീഹാര്‍ [Beehaar] (D): രാജസ്ഥാന് [Raajasthaan]
554. രാജസ്ഥാനിലെ ജയ്പൂരിനോട് ചേര്‍ന്നുള്ള ഉപ്പുജലതടാകം ഏത്? [Raajasthaanile jaypoorinodu chernnulla uppujalathadaakam eth?]
(A): ചില്‍ക്കാ തടാകം [Chilkkaa thadaakam] (B): ദാല്‍ തടാകം. [Daal thadaakam.] (C): വൂളാര്‍ തടാകം [Voolaar thadaakam] (D): സംഭാര്‍ തടാകം [Sambhaar thadaakam]
555. യു.എന്‍.വുമണിന്‍റെ ആസ്ഥാനം? [Yu. En. Vumaninre aasthaanam?]
(A): ജനീവ [Janeeva] (B): ന്യൂയോര്‍ക്ക്. [Nyooyorkku.] (C): പാരീസ് [Paareesu] (D): സ്വിറ്റ്സര്‍ലന്റ് [Svittsarlanru]
556. ശാന്തിനികേതന്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Shaanthinikethan sthithicheyyunna samsthaanam?]
(A): ഉത്തര്‍പ്രദേശ് [Uttharpradeshu] (B): പഞ്ചാബ് [Panchaabu] (C): പശ്ചിമബംഗാള്‍ [Pashchimabamgaal] (D): മധ്യപ്രദേശ് [Madhyapradeshu]
557. മുഗള്‍ഭരണകാലത്ത് ഫര്‍ഗാനയുടെ തലവനാര്? [Mugalbharanakaalatthu phargaanayude thalavanaar?]
(A): അമീന് [Ameen] (B): പട്ടൈദാര്‍ [Pattydaar] (C): ഷിക്ദാര്‍ [Shikdaar] (D): സജീവ് [Sajeevu]
558. ഇന്ത്യയില്‍ ഉറി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Inthyayil uri hydro ilakdriku projakdu sthithi cheyyunna samsthaanam eth?]
(A): ഉത്തര്‍പ്രദേശ് [Uttharpradeshu] (B): ജമ്മുകാശ്മീര്‍ [Jammukaashmeer] (C): മഹാരാഷ്ട്ര. [Mahaaraashdra.] (D): രാജസ്ഥാന് [Raajasthaan]
559. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത്? [Inthyayude thekke attatthu sthithicheyyunna thuramukham eth?]
(A): കൊച്ചി [Kocchi] (B): ചെന്നൈ [Chenny] (C): തിരുവനന്തപുരം [Thiruvananthapuram] (D): തൂത്തുക്കുടി [Thootthukkudi]
560. ജർമ്മനിയുടെ സാമ്പത്തിക സഹായത്തോടെ 1959-ൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്ക് ശാല? [Jarmmaniyude saampatthika sahaayatthode 1959-l sthaapikkappetta irumpurukku shaala?]
(A): ടാറ്റ ഇരുമ്പുരുക്കുശാല [Daatta irumpurukkushaala] (B): ഭിലായ് ഇരുമ്പുരുക്കുശാല [Bhilaayu irumpurukkushaala] (C): റൂർഖല ഇരുമ്പുരുക്കുശാല [Roorkhala irumpurukkushaala] (D): വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല [Vishveshvarayya irumpurukkushaala]
561. 1930 മുതൽ ജനവരി 26 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം? [1930 muthal janavari 26 inthyan svaathanthrya dinamaayi aacharikkaan theerumaaniccha kongrasu sammelanam?]
(A): കൽക്കത്ത [Kalkkattha] (B): ലഖ്നൗ [Lakhnau] (C): ലാഹോർ [Laahor] (D): സൂറത്ത് [Sooratthu]
562. ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാനകവി? [Harshavardhananre aasthaanakavi?]
(A): കുമാരദാസന് [Kumaaradaasan] (B): ദിവാകരന് [Divaakaran] (C): ബാണഭട്ടന് [Baanabhattan] (D): മയൂരന് [Mayooran]
563. ദേശീയ വിജ്ഞാന കമ്മീഷന്‍ നിലവില്‍ വന്നതെന്ന്? [Desheeya vijnjaana kammeeshan nilavil vannathennu?]
(A): 2005 ജൂണ്‍ 13 [2005 joon 13] (B): 2005 ജൂണ്‍ 15. [2005 joon 15.] (C): 2006 ജൂണ്‍ 13 [2006 joon 13] (D): 2006 ജൂണ്‍ 15 [2006 joon 15]
564. മലയാള പത്ര പ്രവര്‍ത്തനത്തിന്‍റെ പിതാവ് ആര്? [Malayaala pathra pravartthanatthinre pithaavu aar?]
(A): കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള [Kandatthil varggeesu maappila] (B): കെ.പി കേശവമേനോന് [Ke. Pi keshavamenon] (C): ചെങ്കുളത്ത് കുഞ്ഞിരാമമേനോന്. [Chenkulatthu kunjiraamamenon.] (D): സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
565. Find out the most suitable answer.Children should avoid smoking because:
(A): Elders advice them not to do so. (B): It is a bad habit. (C): It is an unnecessary expenditure. (D): It is injurious for health.
566. ഗ്ലോറിയ മാകാ ചൊഗല്‍ ആരായോ ഏത് രാജ്യത്തിന്‍റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്? [Gloriya maakaa chogal aaraayo ethu raajyatthinre prasidantaayaanu thiranjedukkappettath?]
(A): ഇന്തോനേഷ്യ [Inthoneshya] (B): ഫിലിപ്പൈന്‍സ് [Philippynsu] (C): മലേഷ്യ [Maleshya] (D): വിയറ്റ്നാം [Viyattnaam]
567. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്? [Hykkodathi jadjimaarkku sathyavaachakam chollikkodukkunnathaar?]
(A): ഗവര്‍ണര്‍. [Gavarnar.] (B): രാഷ്ട്രപതി [Raashdrapathi] (C): സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu] (D): ഹൈക്കോടതി ചീഫ് ജസ്റ്റിസ് [Hykkodathi cheephu jasttisu]
568. Vikash is taller than Shyam but shorter than Umesh. Umesh is taller than Rajat. If Shyam is taller than Rajat who is shortest among all?
(A): Rajat. (B): Shyam. (C): Umesh. (D): Vikash.
569. പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ പ്രഥമ ഇന്ത്യന്‍ സംസ്ഥാനം? [Panchaayattheeraaju samvidhaanam nadappilaakkiya prathama inthyan samsthaanam?]
(A): ആന്ധ്രാപ്രദേശ് [Aandhraapradeshu] (B): പഞ്ചാബ് [Panchaabu] (C): ബീഹാര്‍ [Beehaar] (D): രാജസ്ഥാന്. [Raajasthaan.]
570. കേരള നിയമസഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്? [Kerala niyamasabhayiletthiya ettavum praayam kuranja vyakthi aar?]
(A): ആര് ബാലകൃഷ്ണപിള്ള. [Aar baalakrushnapilla.] (B): ഇ.കെ നയനാര്‍ [I. Ke nayanaar] (C): എ;കെ ആന്റണി [E;ke aanrani] (D): കെ;കരുണാകരന് [Ke;karunaakaran]
571. A base ball team has lost 7 games and has won 13 games. What per cent of the games played did they win?
(A): 30 (B): 45 (C): 50 (D): 65
572. ഏറ്റവും കൂടുതല്‍ അധികാരപരിധിയുള്ള ഹൈക്കോടതി ഏത്? [Ettavum kooduthal adhikaaraparidhiyulla hykkodathi eth?]
(A): കേരള [Kerala] (B): കൊല്‍ക്കത്ത [Kolkkattha] (C): ഗുവാഹത്തി [Guvaahatthi] (D): മുംബൈ. [Mumby.]
573. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതിഉല്പാദനകേന്ദ്ര സ്ഥാപിതമായത് എവിടെ? [Eshyayile thanne aadyatthe aanava vydyuthiulpaadanakendra sthaapithamaayathu evide?]
(A): (В) സൂററ്റ് [(В) soorattu] (B): ട്രോംബെ [Drombe] (C): ബാംഗ്ലൂർ [Baamgloor] (D): മദ്രാസ് [Madraasu]
574. If 1 out of every 50 people who play a certain games win a prize, what per cent of people loose?
(A): 1 (B): 2 (C): 98 (D): 99
575. ചൌരി ചൌരാ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Chouri chouraa sambhavam ethu samaravumaayi bandhappettirikkunnu?]
(A): ക്വിറ്റ് ഇന്ത്യ സമരം [Kvittu inthya samaram] (B): ചമ്പാരന്‍ സമരം [Champaaran samaram] (C): നിസ്സഹകരണ സമരം [Nisahakarana samaram] (D): സിവില്‍ നിയമലംഘന സമരം [Sivil niyamalamghana samaram]
576. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി ഏത്? [Inthyayile ettavum uyarnna synika bahumathi eth?]
(A): അശോകചക്ര [Ashokachakra] (B): ജീവന്‍രക്ഷാ പഥക് [Jeevanrakshaa pathaku] (C): പരംവീര്‍ ചക്ര. [Paramveer chakra.] (D): ഭാരതരത്ന [Bhaaratharathna]
577. സുവര്‍ണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമ? [Suvarnnakamalam labhiccha aadyatthe malayaala sinima?]
(A): ചെമ്മീന്‍ [Chemmeen] (B): നീലക്കുയില്‍ [Neelakkuyil] (C): ബാലന്. [Baalan.] (D): വിഗതകുമാരന് [Vigathakumaaran]
578. വിദ്യാഭ്യാസം ഏത് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണ്? [Vidyaabhyaasam ethu listtil ulppetta vishayamaan?]
(A): കണ്‍കറന്റ് ലിസ്റ്റ് [Kankaranru listtu] (B): യൂണിയന് ലിസ്റ്റ് [Yooniyan listtu] (C): ശിഷ്ടാധികാരം. [Shishdaadhikaaram.] (D): സ്റ്റേറ്റ് ലിസ്റ്റ് [Sttettu listtu]
579. A car costs a dealer Rs. 50, The dealer raised the price by Rs. 13,000 and then deducted 1/7 of the new price. What percentage of the original cost was the car sold for?
(A): 105% (B): 107% (C): 108% (D): 110%
580. In 21 cows eat as much as 15 oxen, how many cows will eat as much as 25 oxen?
(A): 35 (B): 40 (C): 45 (D): 50
581. ഭേദഗതികളെക്കുറിച്ച് വിശദീകരിക്കുന്ന ഭരണഘടനയുടെ ഭാഗം ഏതാണ്? [Bhedagathikalekkuricchu vishadeekarikkunna bharanaghadanayude bhaagam ethaan?]
(A): ഭാഗം-IX [Bhaagam-ix] (B): ഭാഗം-XVII [Bhaagam-xvii] (C): ഭാഗം-XVII. [Bhaagam-xvii.] (D): ഭാഗം-XX [Bhaagam-xx]
582. ജലവൈദ്യുത ഉല്പാദനത്തില്‍ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം? [Jalavydyutha ulpaadanatthil onnaam sthaanamulla samsthaanam?]
(A): ആന്ധ്രാപ്രദേശ് [Aandhraapradeshu] (B): കേരളം [Keralam] (C): പശ്ചിമബംഗാള്‍. [Pashchimabamgaal.] (D): മഹാരാഷ്ട്ര [Mahaaraashdra]
583. ഇന്ത്യയുടെ 28-ാം സംസ്ഥാനമായി ജാര്‍ഖണ്ഡ് നിലവില്‍ വന്നതെന്ന്? [Inthyayude 28-aam samsthaanamaayi jaarkhandu nilavil vannathennu?]
(A): 2000 (B): 2001 (C): 2002 (D): 2003
584. ഇന്ത്യയുടെ ദേശീയ ജലജീവിയേത്? [Inthyayude desheeya jalajeeviyeth?]
(A): അയല [Ayala] (B): ഗംഗാ ഡോള്‍ഫിന്‍ [Gamgaa dolphin] (C): തിമിംഗലം [Thimimgalam] (D): സ്രാവ് [Sraavu]
585. ഏഷ്യയുടെ കായിക തലസ്ഥാനം? [Eshyayude kaayika thalasthaanam?]
(A): കാബൂള്‍ [Kaabool] (B): ന്യൂഡല്‍ഹി [Nyoodalhi] (C): ബീജിംഗ് [Beejimgu] (D): ഷാങ്ഷു [Shaangshu]
586. ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത് എന്ന്? [Inthyayil saampatthika varsham aarambhikkunnathu ennu?]
(A): ഏപ്രില്‍ 1 [Epril 1] (B): ജനുവരി 1 [Januvari 1] (C): മാര്‍ച്ച് 1 [Maarcchu 1] (D): മാര്‍ച്ച് 31. [Maarcchu 31.]
587. Which one of the following places is not situated on the eastern cost of India?
(A): Cochin. (B): Mahabalipuram. (C): Pondicherry. (D): Visakhapatanam.
588. Asia’s first sky city is proposed to be set up at:
(A): Delhi (B): Hyderabad. (C): Kochchi. (D): Mumbai
589. ഓര്‍ണിത്തോളജി ഏതിനം ശാസ്ത്ര ശാഖയാണ്? [Ornittholaji ethinam shaasthra shaakhayaan?]
(A): ചന്ദ്രനെ കുറിച്ചുള്ള പഠനം [Chandrane kuricchulla padtanam] (B): പക്ഷികളെ കുറിച്ചുള്ള പഠനം [Pakshikale kuricchulla padtanam] (C): പല്ലികളെ കുറിച്ചുള പഠനം [Pallikale kuricchula padtanam] (D): സസ്യങ്ങളെ കുറിച്ചുള്ള പഠനം [Sasyangale kuricchulla padtanam]
590. 100Which country is known as ‘Land of Thousand Lakes’?
(A): Canada. (B): Finland. (C): Nepal. (D): Norway
591. പഞ്ചവാദ്യത്തില്‍ (ശംഖ് ഉള്‍പ്പെടെ) എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്? [Panchavaadyatthil (shamkhu ulppede) ethra vaadyangalaanu upayogikkunnath?]
(A): അഞ്ച് [Anchu] (B): ആറ് [Aaru] (C): ഏഴ് [Ezhu] (D): നാല് [Naalu]
592. The smallest bone in human body is the
(A): bone in the nose (B): incus (C): malleus (D): stapes
593. ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം [Inthyayil kalkkari nikshepatthil munnil nilkkunna samsthaanam]
(A): ഒറീസ്സ [Oreesa] (B): ഛത്തിസ്ഘട്ട് [Chhatthisghattu] (C): ജാർഖണ്ഡ് [Jaarkhandu] (D): മധ്യപ്രദേശ് [Madhyapradeshu]
594. ‘ഫൈലിൻ ചുഴലിക്കാറ്റ്’ ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം? [‘phylin chuzhalikkaattu’ aadyamaayi etthicchernna inthyan pradesham?]
(A): ഗോപാൽപൂർ [Gopaalpoor] (B): ഭുവനേശ്വർ [Bhuvaneshvar] (C): വിശാഖപട്ടണം [Vishaakhapattanam] (D): ശ്രീകാകുളം [Shreekaakulam]
595. കൃഷ്ണദേവരായരുടെ സാമ്രാജ്യം [Krushnadevaraayarude saamraajyam]
(A): കുഷാനം [Kushaanam] (B): ചാലൂക്യ [Chaalookya] (C): മറാത്ത [Maraattha] (D): വിജയനഗരം [Vijayanagaram]
596. ഖരോസ്തി ലിപി എഴുതുന്നത്? [Kharosthi lipi ezhuthunnath?]
(A): ഇടതു നിന്നും വലത്തേയ്ക്ക് [Idathu ninnum valattheykku] (B): താഴെനിന്നും മുകളിലേക്ക് [Thaazheninnum mukalilekku] (C): മുകളില്‍ നിന്ന് താഴേക്ക് [Mukalil ninnu thaazhekku] (D): വലത്ത് നിന്നും ഇടത്തേയ്ക്ക് [Valatthu ninnum idattheykku]
597. ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്ത് സ്ഥിതി ചെയ്യുന്ന പര്‍വ്വതനിരയേത്? [Inthyan athirtthikku puratthu sthithi cheyyunna parvvathanirayeth?]
(A): ഇതൊന്നുമല്ല. [Ithonnumalla.] (B): പാമീര്‍ [Paameer] (C): പൂര്വ്വാചലം [Poorvvaachalam] (D): ഹിമാലയം [Himaalayam]
598. പോര്‍ട്ടുഗീസുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് സ്ത്രീധനമായി ബോംബെ നല്കിയത്? [Porttugeesukaar britteeshukaarkku sthreedhanamaayi bombe nalkiyath?]
(A): 1650-ല്‍ [1650-l] (B): 1661-ല്‍ [1661-l] (C): 1670-ല്‍ [1670-l] (D): 1690-ല്‍ [1690-l]
599. The Great King Seleucus I Nicator, was a contemporary of
(A): Ashoka (B): Chandragupta Maurya (C): Pushyamitra (D): Salisuka
600. ഗര്‍ബ നൃത്തം ഏത് സംസഥാനത്തെ നൃത്തരൂപമാണ്? [Garba nruttham ethu samsathaanatthe nruttharoopamaan?]
(A): ഉത്തര്‍പ്രദേശ് [Uttharpradeshu] (B): ഗുജറാത്ത് [Gujaraatthu] (C): മധ്യപ്രദേശ്. [Madhyapradeshu.] (D): മഹാരാഷ്ട്ര [Mahaaraashdra]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution