501. സത്യത്തേയും സമാധാനത്തേയും പ്രതിനിധാനം ചെയ്യുന്ന ദേശീയപതാകയിലെ നിറം ഏത്? [Sathyattheyum samaadhaanattheyum prathinidhaanam cheyyunna desheeyapathaakayile niram eth?]
502. ഇന്ത്യയിൽ ജനസംഖ്യയിൽ 3-)o സ്ഥാനത്തു നില്ലുന്ന സംസ്ഥാനം ഏത്? [Inthyayil janasamkhyayil 3-)o sthaanatthu nillunna samsthaanam eth?]
503. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Inthyayile eka amgeekrutha pathaaka nirmmaanashaala sthithi cheyyunna samsthaanam eth?]
504. ഏറ്റവും ചെറിയ ഉപനിഷത്ത് ഏത്? [Ettavum cheriya upanishatthu eth?]
505. പ്രാചീനകാലത്ത് അശ്കിനി എന്ന പേരിലറിയപ്പെടുന്ന നദിയേതാണ്? [Praacheenakaalatthu ashkini enna perilariyappedunna nadiyethaan?]
506. ഒരു നഗരത്തോട് ചേര്‍ന്നുള്ള ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്? [Oru nagaratthodu chernnulla lokatthile ettavum valiya desheeyodyaanam eth?]
507. Corona is:
508. വിജയനഗര സാമ്രാജ്യത്തിലെ ആദ്യത്തെ വംശമേത്? [Vijayanagara saamraajyatthile aadyatthe vamshameth?]
509. "ഡബോളിന്‍ എയര്‍പോര്‍ട്ട്" സ്ഥിതിചെയ്യുന്നത് എവിടെയാണ്? ["dabolin eyarporttu" sthithicheyyunnathu evideyaan?]
511. ആള് ഇന്ത്യ വാര് മെമ്മോറിയല്‍ എന്നറിയപ്പെടുന്ന സ്മാരകം? [Aal inthya vaar memmoriyal ennariyappedunna smaarakam?]
512. ബംഗാൾ വിഭജനത്തിന്റെതിരായുള്ള സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത്? [Bamgaal vibhajanatthinrethiraayulla svadeshi prasthaanam roopam kondath?]
513. The flavouring agent and base of Benedictine are:
514. സ്ത്രീശാക്തീകരണത്തിനുവേണ്ടി ഐക്യരാഷ്ട്ര സംഘടന യു.എന്‍ വുമണ്‍ എന്ന സംഘടന സ്ഥാപിച്ചതെന്ന്? [Sthreeshaaktheekaranatthinuvendi aikyaraashdra samghadana yu. En vuman enna samghadana sthaapicchathennu?]
515. ഈയിടെ അന്തരിച്ച ജനറൽ വോ യെൻയൂയെൻ ഗിയാപ്പ് ഏത് രാജ്യത്തെ വിപ്ലവ നേതാവായിരുന്നു? [Eeyide anthariccha janaral vo yenyooyen giyaappu ethu raajyatthe viplava nethaavaayirunnu?]
516. Which one of the following is the base of Calypso coffee?
517. 2013-ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസേവനത്തിനുള്ള ആവാര്‍ഡ് നേടിയ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി? [2013-l aikyaraashdrasabhayude pothusevanatthinulla aavaardu nediya inthyayile aadya mukhyamanthri?]
518. താഴെപറയുന്നതില്‍ ഏത് കാര്‍ഷികവിളയാണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ കൊണ്ടു വന്നത്? [Thaazheparayunnathil ethu kaarshikavilayaanu porcchugeesukaar inthyayil kondu vannath?]
519. വാരണാസി ഏതു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു? [Vaaranaasi ethu nadiyude theeratthu sthithi cheyyunnu?]
520. ഇൻഡ്യയുടെ സ്വാതന്ത്ര്യ പതാകയായി തിവർണ്ണപതാകയെ അംഗീകരിച്ച കോൺഗ്രസ്സ് സമ്മേളനം? [Indyayude svaathanthrya pathaakayaayi thivarnnapathaakaye amgeekariccha kongrasu sammelanam?]
525. ക്യാബിനറ്റ് മിഷന്റെ നിര്‍ദ്ദേശപ്രകാരം ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ യോഗം നടന്നത് എന്ന്? [Kyaabinattu mishanre nirddheshaprakaaram bharanaghadanaa nirmmaana sabhayude aadya yogam nadannathu ennu?]
526. The base of Black Russian cocktail is:
527. Vintage champagne is matured with the lees for at least:
528. സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമ വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടനാ വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യൾ? [Supreemkodathi, hykkodathi ennivayile jadjimaarude niyama vyavasthakal prathipaadikkunna bharanaghadanaa vyavastha prathipaadikkunna shedyal?]
529. കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ? [Kaalaharanappetta chekku ennu gaandhiji visheshippicchathu enthine?]
530. ഗുപ്തസാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരി [Gupthasaamraajyatthile avasaanatthe bharanaadhikaari]
531. ഇന്ത്യയിലെ ആദ്യത്തെ ആറ്റോമിക റിയാക്ടര്‍ [Inthyayile aadyatthe aattomika riyaakdar]
532. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ജില്ല? [Sampoornnamaayum vydyutheekariccha keralatthile aadyatthe jilla?]
533. അടിയന്തരാവസ്ഥ കാലത്ത് റദ്ദ് ചെയ്യാന്‍ പാടില്ലാത്ത ആര്‍ട്ടിക്കിള്‍ ഏതെല്ലാം? [Adiyantharaavastha kaalatthu raddhu cheyyaan paadillaattha aarttikkil ethellaam?]
534. കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏത്? [Keralatthinre samsthaana mathsyam eth?]