455. ഡല്‍ഹി സിംഹാസനത്തില്‍ ആദ്യമായി അവരോധിതയായ വനിത ആര്? [Dalhi simhaasanatthil aadyamaayi avarodhithayaaya vanitha aar?]
456. ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് എന്നു മുതൽ? [Inthyayil delagraaphu samvidhaanam nirtthalaakkiyathu ennu muthal?]
457. ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുപ്പിക്കാനുള്ള ലോഹങ്ങളുടെ കഴിവാണ്. [Uraccha prathalatthil thattumpol prathyeka tharam shabdam purappeduppikkaanulla lohangalude kazhivaanu.]
458. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വന്ന ആദ്യ സംസ്ഥാനം? [Mobyl nampar porttabilitti nilavil vanna aadya samsthaanam?]
459. മാഡിബ എന്ന പേരില്‍ അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ നേതാവ്? [Maadiba enna peril ariyappedunna dakshinaaphrikkan nethaav?]
461. കേരളാ നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവിശ്യം കാസ്റ്റിംഗ് വോട്ട് പ്രയോജനപ്പെടുത്തിയ സ്പീക്കെര്‍? [Keralaa niyamasabhayude charithratthil ettavum kooduthal praavishyam kaasttimgu vottu prayojanappedutthiya speekker?]
462. ഡല്‍ഹി സുല്‍ത്താന്മാരുടെ കാലത്ത് ശരിയത് സമിതി അംഗീകരിക്കാത്ത നികുതി ഏത്? [Dalhi sultthaanmaarude kaalatthu shariyathu samithi amgeekarikkaattha nikuthi eth?]
463. ഏത് കൃതിയെ മുന്‍നിര്‍ത്തിയാണ് എസ്.കെ.പൊറ്റക്കാടിനു ജ്ഞാനപീഠം ലഭിച്ചത്? [Ethu kruthiye munnirtthiyaanu esu. Ke. Pottakkaadinu jnjaanapeedtam labhicchath?]
466. ‘ശുദ്ധിപ്രസ്ഥാനം’ ആരംഭിച്ചത് ഏത് സംഘടനയാണ്? [‘shuddhiprasthaanam’ aarambhicchathu ethu samghadanayaan?]
467. Which one of the following is red grape?
468. താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന [Thaazhe parayunnavayil desheeyathalatthil pravartthikkunna manushyaavakaasha samghadana]
485. ദേശീയ പട്ടിക ജാതി/പട്ടികവര്‍ഗ്ഗ ചെയര്‍മാനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്? [Desheeya pattika jaathi/pattikavargga cheyarmaaneyum mattu amgangaleyum niyamikkunnathaar?]
486. ആന്‍ഡമാന്‍ നിക്കോബാറിന്‍റെ തലസ്ഥാനം ഏത്? [Aandamaan nikkobaarinre thalasthaanam eth?]
488. Find out the most suitable answer. People wear goggles because:
489. കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി ആര്? [Kocchi thuramukhatthinre shilppi aar?]
490. സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗം ഏത്? [Samsthaana sarkkaarinre ettavum valiya varumaana maarggam eth?]
491. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടി ഗാര്‍ഹിക പീഡനം നിലവില്‍ വന്നതെന്ന്? [Sthreekalkkethiraayulla athikramangal thadayunnathinu vendi gaarhika peedanam nilavil vannathennu?]
492. Find out the most suitable answer. Policeman wears a uniform because:
493. 'സ്വരാജ്യം എന്‍റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടുക തന്നെ ചെയ്യും'. എന്ന് ബാലഗംഗാധര തിലകന്‍ പ്രഖ്യാപിച്ച വര്‍ഷം ['svaraajyam enre janmaavakaashamaanu. Athu njaan neduka thanne cheyyum'. Ennu baalagamgaadhara thilakan prakhyaapiccha varsham]
494. Find out the most suitable answer. A deaf is always dumb because:
495. "ഭാരതരത്‌ന" അവാര്‍ഡ് നേടിയ ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തി ആര്? ["bhaaratharathna" avaardu nediya inthyakkaaranallaattha aadya vyakthi aar?]
496. സേവനാവകാശ നിയമം നടപ്പിലാക്കിയ ആദ്യത്തെ സംസ്ഥാനം ഏത്? [Sevanaavakaasha niyamam nadappilaakkiya aadyatthe samsthaanam eth?]
497. Which one of the following is red wine from Bordeaux region of France?
498. ഏറ്റവും കൂടുതല്‍പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ജില്ല? [Ettavum kooduthalper daaridryarekhaykku thaazhe kazhiyunna jilla?]
499. കേരളത്തിന്‍റെ ഗവര്‍ണര്‍ പദവിയും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച വ്യക്തി? [Keralatthinre gavarnar padaviyum inthyayude raashdrapathi sthaanavum alankariccha vyakthi?]
500. നിങ്ങള്‍ക്ക് ശരീരം ഏറ്റെടുക്കാം എന്നര്‍ത്ഥം വരുന്ന റിട്ട്? [Ningalkku shareeram ettedukkaam ennarththam varunna rittu?]