<<= Back Next =>>
You Are On Multi Choice Question Bank SET 13

651. കേരളത്തിന്‍റെ ഹോളണ്ട് എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Keralatthin‍re holandu ennariyappedunna sthalam eth?]





652. Indira Gandhi was assassinated in the month of:





653. ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല? [Dhar‍mmadam dveepu sthithi cheyyunna jilla?]





654. കേരള സംസ്ഥാന രൂപീകരണസമയത്തെ ഗവര്‍ണ്ണര്‍ ആര്? [Kerala samsthaana roopeekaranasamayatthe gavar‍nnar‍ aar?]





655. ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം? [Inthyayile aadyatthe kaarttoon myoosiyam sthaapithamaaya sthalam?]





656. സ്ഥിരമായ ഊഷ്ടാവിൽ ഒരു വാതകത്തിന്‍റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു? [Sthiramaaya ooshdaavil oru vaathakatthin‍re vyaapthavum marddhavum vipareethaanupaathatthilaanu. Ee niyamam ethu peril ariyappedunnu?]





657. ജനകീയാസുത്രണത്തിന്‍റെ (പീപ്പിള്‍സ് പ്ലാന്‍) ഉപജ്ഞാതാവാര്? [Janakeeyaasuthranatthin‍re (peeppil‍su plaan‍) upajnjaathaavaar?]





658. കേരളത്തിലെ ആദ്യ ലോകായുക്തയായി നിയമിതനായ വ്യക്തി ആര്? [Keralatthile aadya lokaayukthayaayi niyamithanaaya vyakthi aar?]





659. താഴെ പറയുന്നവയില്‍ ഏത് ഭരണഘടകത്തോടാണ് പ്രധാനമന്ത്രി ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്? [Thaazhe parayunnavayil‍ ethu bharanaghadakatthodaanu pradhaanamanthri uttharavaaditthappettirikkunnath?]





660. Which of the following creatures does not have ears?





661. ലോക എയ്ഡ്‌സ് ദിനം എന്നാണ്? [Loka eydsu dinam ennaan?]





662. Who amongst the following was also a poet and musician and took delight in the title of “Kaviraja”or “King of Poets” ?





663. ഭരണഘടനാ നിര്‍മ്മാണ സഭയുടെ വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ച വ്യക്തി ആര്? [Bharanaghadanaa nir‍mmaana sabhayude vysu prasidan‍raayi pravar‍tthiccha vyakthi aar?]





664. വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്? [Vivaraavakaashavumaayi bandhamillaattha prasthaavana eth?]





665. What is the approximate number of genes synthesized by Dr. Har Gobind Khorana?





666. ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ആര്? [Inthyayude desheeyageetham rachicchathu aar?]





667. ഇന്ത്യയിലേറ്റവും അധികം കരിമ്പ് ഉലാപാദിപ്പിക്കുന്ന സംസ്ഥാനം ഏത്? [Inthyayilettavum adhikam karimpu ulaapaadippikkunna samsthaanam eth?]





668. Who among the following introduced local self-government in India ?




669. ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം കണക്കാക്കുന്നത്? [Ethu rekhaamsharekhaye adisthaanamaakkiyaanu inthyan‍ sttaan‍der‍du samayam kanakkaakkunnath?]





670. കേരളത്തില്‍ കണ്ടല്‍ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ? [Keralatthil‍ kandal‍gaveshanakendram sthithi cheyyunnathu evide?]





671. ഒഴുകി നടക്കുന്നു എന്ന വിശേഷണമുള്ള കേയ്ബുള്‍ ലംജവോ നാഷണല്‍പാര്‍ക്ക് ഏത് സംസ്ഥാനത്താണ്? [Ozhuki nadakkunnu enna visheshanamulla keybul‍ lamjavo naashanal‍paar‍kku ethu samsthaanatthaan?]





672. താഴെ പറയുന്നവയില് സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏതു? [Thaazhe parayunnavayilu sylantu vaaliyiloode ozhukunna nadi ethu?]





673. ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ഏത്? [Dakshina kosalam ennariyappettirunna samsthaanam eth?]





674. Babar won the Battle of Panipat mainly because of





675. വംശനാശഭീഷണി നേരിടുന്ന 'വരയാടുകൾ’ ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത്? [Vamshanaashabheeshani neridunna 'varayaadukal’ ethu vanyajeevi samrakshana kendratthilaanu kaanappedunnath?]





676. കേരളാ സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം? [Keralaa saahithya akkaadamiyude prasiddheekaranam?]





677. The name of Jehangir as a prince was





678. Pulakesin’s brother, Vishnuvardhana took over his share of the Chalukya empire in 630 A.D. and established the Eastern Chalukya dynasty with capital at





679. ഷില്ലോങ് സ്ഥിതി ചെയ്യുന്നത് ഏത് കുന്നുകളിലാണ്? [Shillongu sthithi cheyyunnathu ethu kunnukalilaan?]





680. 222, ബേക്കര്‍ സ്ട്രീറ്റ്, ലണ്ടന്‍ ആരുടെ വസതിയാണ്? [222, bekkar‍ sdreettu, landan‍ aarude vasathiyaan?]





681. കേരളാ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ ആസ്ഥാനം എവിടെ? [Keralaa dragsu aan‍du phaar‍masyoottikkal‍sin‍re aasthaanam evide?]





682. The most eminent writer (Pesian) of Akbar’s reign was





683. The most noteworthy difference between the Cholas and other Indian rulers of the time is seen in the





684. The U.N. body which deals with population problems:





685. ഇന്ത്യന്‍ ദേശീയതയുടെ പിതാമഹന്‍ എന്നറിയപ്പെടുന്നതാര്? [Inthyan‍ desheeyathayude pithaamahan‍ ennariyappedunnathaar?]





686. ലോകത്ത് ചണം ഉല്‍പാദിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം? [Lokatthu chanam ul‍paadikkunnathil‍ onnaam sthaanatthulla raajyam?]





687. കേരളത്തിലേക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം? [Keralatthilekku aadya vimaana sarvveesu nadatthiya varsham?]





688. ഇന്ത്യയിൽ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം [Inthyayil sykkil sitti ennariyappedunna sthalam]





689. ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ്ജസ്റ്റിസ് [Ippozhatthe supreem kodathi cheephjasttisu]





690. ഇപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമ്മിതമായ വസ്തു ഏത്ണ്? [Ippol bhoomiyil ninnu ettavum akale sthithi cheyyunna manushya nirmmithamaaya vasthu ethn?]





691. ഇന്ത്യന്‍ നോട്ടില്‍ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശഭാഷ? [Inthyan‍ nottil‍ moolyam rekhappedutthiyittulla eka videshabhaasha?]





692. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചതാര്? [Inthyayude desheeyageethamaaya vandemaatharam rachicchathaar?]





693. കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്? [Kumarakam pakshisanketham ethu jillayilaan?]





694. മറാത്താ ചക്രവര്‍ത്തിയായിരുന്ന സാംബാജിയെ വധിച്ച മുഗള്‍ ചക്രവര്‍ത്തി [Maraatthaa chakravar‍tthiyaayirunna saambaajiye vadhiccha mugal‍ chakravar‍tthi]





695. The apparent weight of a man in a lift is less than his real weight





696. The invasion of Huns first took place during the rule of the





697. വജ്രഖനികള്‍ക്ക് പ്രസിദ്ധമായ ഗോല്‍ക്കോണ്ട ഏത് സംസ്ഥാനത്താണ്? [Vajrakhanikal‍kku prasiddhamaaya gol‍kkonda ethu samsthaanatthaan?]





698. സംസ്ഥാനങ്ങളുടെ ഭരണത്തലവന്‍? [Samsthaanangalude bharanatthalavan‍?]





699. കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഴിമതി തടയുവാന്‍ വേണ്ടി ഉപയോഗിക്കുന്ന പദവിയേത്? [Keralatthil‍ thaddheshasvayambharana sthaapanangalude azhimathi thadayuvaan‍ vendi upayogikkunna padaviyeth?]





700. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്? [Inthyayile ettavum neelam koodiya nadi eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution