Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 14
701. 2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല ഏത്? [2011-le sensasu anusaricchu janasamkhya koodiya keralatthile jilla eth?]
(A): എറണാകുളം [Eranaakulam] (B): തിരുവനന്തപുരം [Thiruvananthapuram] (C): മലപ്പുറം. [Malappuram.] (D): വയനാട് [Vayanaadu]
702. The Nilgiris are part of the
(A): Eastern Ghats (B): Tamil Nadu Hills (C): Vindhyachal (D): Western Ghats
703. മുഗള്‍ കാലഘട്ടത്തിലെ പ്രഗത്ഭനായ സംഗീതജ്ഞന്‍? [Mugal kaalaghattatthile pragathbhanaaya samgeethajnjan?]
(A): അമീര്ഖുസ്രു [Ameerkhusru] (B): കാളിദാസന് [Kaalidaasan] (C): താന്സെന് [Thaansen] (D): രാജാതോഡര്‍മാള്‍ [Raajaathodarmaal]
704. Mangalore, Parambakkam and Porto Novo were places where major battles took place during the
(A): First Anglo-Mysore war (B): Fourth Anglo-Mysore war (C): Second Anglo-Mysore war (D): Third Anglo-Mysore war
705. 'ഫോകുവോച്ചി' എന്ന യാത്രാവിവരണ ഗ്രന്ഥം ആരുടേതാണ്? ['phokuvocchi' enna yaathraavivarana grantham aarudethaan?]
(A): ഇബിന്‍ബത്തൂത്ത [Ibinbatthoottha] (B): ഫാഹിയാന്‍ [Phaahiyaan] (C): മാഹ്യാന്‍ [Maahyaan] (D): ഹുയാന്‍സാങ്ങ് [Huyaansaangu]
706. Who started the Bhoodan Movement?
(A): Acharya Kripalani (B): Jayaprakash Narayan (C): Mahatma Gandhi (D): Vinoba Bhave
707. ഡൽഹി-അമൃത്‌സർ ദേശീയ പാത ഏത്? [Dalhi-amruthsar desheeya paatha eth?]
(A): N.H 1 (B): N.H 47 (C): N.H 7 (D): N.H 8
708. വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? [Vandemaatharam thamizhilekku paribhaashappedutthiyathu aar?]
(A): അരബിന്ദോഘോഷ് [Arabindoghoshu] (B): ബങ്കിം ചന്ദ്ര ചാറ്റര്‍ജി [Bankim chandra chaattarji] (C): രവീന്ദ്രനാഥ ടാഗോര്‍. [Raveendranaatha daagor.] (D): സുബ്രഹ്മണ്യഭാരതി [Subrahmanyabhaarathi]
709. ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ഹിമാലയന്‍ നദിയേതാണ്? [Ettavum kooduthal jalam vahikkunna himaalayan nadiyethaan?]
(A): കാവേരി [Kaaveri] (B): ഗംഗ [Gamga] (C): ബ്രഹ്മപുത്ര [Brahmaputhra] (D): യമുന. [Yamuna.]
710. കേന്ദ്രഗവണ്‍മെന്‍റിന്‍റെയും സംസ്ഥാന ഗവണ്‍മെന്‍റിന്‍റെയും അധികാരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക? [Kendragavanmenrinreyum samsthaana gavanmenrinreyum adhikaarangalekkuricchu paraamarshikkunna pattika?]
(A): പട്ടിക 1 [Pattika 1] (B): പട്ടിക 3 [Pattika 3] (C): പട്ടിക 4 [Pattika 4] (D): പട്ടിക 7. [Pattika 7.]
711. ഹര്‍ഷവര്‍ധനന്‍റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച വിദേശ സഞ്ചാരി [Harshavardhananre kaalatthu inthya sandarshiccha videsha sanchaari]
(A): ഇത്സിങ് [Ithsingu] (B): ഫാഹിയാന്‍ [Phaahiyaan] (C): മെഗസ്തനീസ് [Megasthaneesu] (D): ഹുയാന്‍സാങ് [Huyaansaangu]
712. ഇന്ത്യയെ കണ്ടെത്തല്‍' എന്ന തന്‍റെ ഗ്രന്ഥം ജവഹര്‍ലാല്‍ നെഹറു സമര്‍പ്പിച്ചിരിക്കുന്നത് ആര്‍ക്കാണ്? [Inthyaye kandetthal' enna thanre grantham javaharlaal neharu samarppicchirikkunnathu aarkkaan?]
(A): അഹമ്മദ് നഗര്‍ കോട്ടയിലെ സഹ തടവുകാര്‍ക്ക് [Ahammadu nagar kottayile saha thadavukaarkku] (B): ഇന്ദിരാഗാന്ധിക്ക് [Indiraagaandhikku] (C): കമലാ നെഹ്റുവിന് [Kamalaa nehruvinu] (D): സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് [Svaathanthrya samarasenaanikalkku]
713. പാര്‍ലമെന്‍റിന്‍റെ ശിഷ്ടാധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Paarlamenrinre shishdaadhikaaratthekkuricchu prathipaadicchirikkunna aarttikkil eth?]
(A): ആര്‍ട്ടിക്കിള്‍ 243 [Aarttikkil 243] (B): ആര്‍ട്ടിക്കിള്‍ 244. [Aarttikkil 244.] (C): ആര്‍ട്ടിക്കിള്‍ 246 [Aarttikkil 246] (D): ആര്‍ട്ടിക്കിള്‍ 248 [Aarttikkil 248]
714. The food item that provides energy for growth is:
(A): Carbohydrates (B): Minerals (C): Proteins (D): Vitamins
715. സൂററ്റ് മുതല്‍ കന്യാകുമാരി വരെ നീളുന്ന പര്‍വ്വതനിരയേത്? [Soorattu muthal kanyaakumaari vare neelunna parvvathanirayeth?]
(A): പശ്ചിമഘട്ടം [Pashchimaghattam] (B): പൂര്‍വ്വാചല്‍ [Poorvvaachal] (C): സിവാലിക്. [Sivaaliku.] (D): ഹിമാലയം [Himaalayam]
716. കേരളത്തിലെ കരകൗശല ഗ്രാമം ഏത്? [Keralatthile karakaushala graamam eth?]
(A): ഇരിങ്ങല്‍ [Iringal] (B): ഇരിങ്ങാലക്കുട. [Iringaalakkuda.] (C): കുമ്പളങ്ങി [Kumpalangi] (D): കൊട്ടാരക്കര [Kottaarakkara]
717. Kuchipudi is a dance style orginated from:
(A): Andhra Pradesh (B): Kerala (C): Manipur (D): Tamil Nadu
718. A wonderful and inspiring example for “Gurubhakti”` mentioned in Mahabharatha was ————
(A): Arjuna (B): Ekalavya (C): Karna (D): Yudhishtira
719. ലോകത്ത് റബ്ബറുല്പാദനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന രാജ്യം? [Lokatthu rabbarulpaadanatthil munpil nilkkunna raajyam?]
(A): ഇന്തോനേഷ്യ [Inthoneshya] (B): ഇന്ത്യ [Inthya] (C): തായ്ലാന്റ് [Thaaylaantu] (D): മലേഷ്യ [Maleshya]
720. Leander Paes is a player connected with:
(A): Cricket (B): Football (C): Hockey (D): Tennis
721. The Iron Pillar at Mehrauli near Delhi is believed to record the achievements of
(A): Ashoka (B): Chandragupta II (C): Chandragupta Maurya (D): Samudragupta
722. സാർക്കിന്‍റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത് [Saarkkinre sthiram sekratteriyattu sthithicheyyunnathu]
(A): ഇസ്ലാമാബാദ് [Islaamaabaadu] (B): കാഠ്മണ്ടു [Kaadtmandu] (C): ഡാക്ക [Daakka] (D): ഡൽഹി [Dalhi]
723. who, amongst the following Generals of Ala-ud-din Khilji, was known as the Rustam of the age and the hero of the time ?
(A): Ghazi Malik (B): Malik Kafur (C): None of these (D): Zafar Khan
724. നഗരപാലികാ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണാനുകൂല്യം ലഭിക്കാന്‍ ഇടയായ ഭരണഘടന ഭേദഗതി ഏത്? [Nagarapaalikaa sthaapanangalil sthreekalkku samvaranaanukoolyam labhikkaan idayaaya bharanaghadana bhedagathi eth?]
(A): 71-ാം ഭേദഗതി [71-aam bhedagathi] (B): 72-ാം ഭേദഗതി [72-aam bhedagathi] (C): 74-ാം ഭേദഗതി [74-aam bhedagathi] (D): 84-ാം ഭേദഗതി. [84-aam bhedagathi.]
725. സ്വന്തമായി ഭരണഘടനയുള്ള സംസ്ഥാനം? [Svanthamaayi bharanaghadanayulla samsthaanam?]
(A): ഉത്തര്‍പ്രദേശ്. [Uttharpradeshu.] (B): ഗോവ [Gova] (C): ജമ്മു കാശ്മീര്‍ [Jammu kaashmeer] (D): നാഗാലാന്റ് [Naagaalaanru]
726. വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ്? [Vottimgu praayam 21-l ninnu 18 aayi kuracchathu ethu bhedagathi anusaricchaan?]
(A): 52-ാം ഭേദഗതി [52-aam bhedagathi] (B): 61-ാം ഭേദഗതി [61-aam bhedagathi] (C): 82-ാം ഭേദഗതി [82-aam bhedagathi] (D): 92-ാം ഭേദഗതി. [92-aam bhedagathi.]
727. സുരേന്ദ്രനാഥ ബാനര്‍ജിയും ആനന്ദമോഹന്‍ ബോസും ചേര്‍ന്ന് 1876 ല്‍ സ്ഥാപിച്ച സംഘടന [Surendranaatha baanarjiyum aanandamohan bosum chernnu 1876 l sthaapiccha samghadana]
(A): ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ [Inthyan asosiyeshan] (B): പൂനാ സാര്‍വ്വജനിക് സഭ [Poonaa saarvvajaniku sabha] (C): ബോംബെ പ്രസിഡന്‍സി അസ്സോസിയേഷന് [Bombe prasidansi asosiyeshan] (D): മദ്രാസ് മഹാജനസഭ [Madraasu mahaajanasabha]
728. ടോളമിയുടെ കൃതികള്‍ നൗറ എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം? [Dolamiyude kruthikal naura ennu ariyappetta keralatthile pradesham?]
(A): കണ്ണൂര്‍. [Kannoor.] (B): കരുനാഗപ്പള്ളി [Karunaagappalli] (C): കായംകുളം [Kaayamkulam] (D): പുറക്കാട് [Purakkaadu]
729. ഏറ്റവും കൂടുതല്‍ തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി? [Ettavum kooduthal thavana raashdrapathi bharanam erppedutthiya pradhaanamanthri?]
(A): ഇന്ദിരാഗാന്ധി [Indiraagaandhi] (B): ചരണ്‍സിംഗ്. [Charansimgu.] (C): നെഹ്റു [Nehru] (D): മൊറാര്‍ജി ദേശായി [Moraarji deshaayi]
730. The author of The Discovery of India:
(A): Gandhiji (B): Jawaharlal Nehru (C): Sarojini Naidu (D): Tagore
731. ഇന്ത്യയേയും ശ്രീലങ്കയേയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖയേത്? [Inthyayeyum shreelankayeyum verthirikkunna athirtthi rekhayeth?]
(A): ഡ്യൂറന്റ്. [Dyooranru.] (B): പാക് കടലിടുക്ക് [Paaku kadalidukku] (C): മക്മോഹന്‍ രേഖ [Makmohan rekha] (D): റാഡാക്ലിഫ് രേഖ [Raadaakliphu rekha]
732. ഒളിമ്പിക്സ് 2016-ന് വേദിയാകാനുള്ള സ്ഥലം? [Olimpiksu 2016-nu vediyaakaanulla sthalam?]
(A): ഫ്രാൻസ് [Phraansu] (B): റിയോഡിജനിറോ [Riyodijaniro] (C): ലണ്ടൻ [Landan] (D): ലോസ് ഏഞ്ചലസ് [Losu enchalasu]
733. UNICEF is an international body concerned with the welfare of ————
(A): Children (B): Labourers (C): Politicians (D): Woman
734. വെള്ളക്കടുവകള്‍ക്ക് പ്രസിദ്ധമായ ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രം ഏത്? [Vellakkaduvakalkku prasiddhamaaya inthyayile kaduva samrakshana kendram eth?]
(A): കാസിരംഗ. [Kaasiramga.] (B): നംദഫ [Namdapha] (C): നനന്ദന്കാനന് [Nanandankaanan] (D): വാല്മീകി [Vaalmeeki]
735. Who, amongst the rulers of Southern India, were the contemporaries of kings of the Gupta Empire ?
(A): Cholas (B): Rashtrakutas (C): Satavahanas (D): Vakatakas
736. ഭൂപരിഷ്കരണ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാ ഷെഡ്യൂള്‍ ഏത്? [Bhooparishkarana niyamangal ulkkollunna bharanaghadanaa shedyool eth?]
(A): ഷെഡ്യൂള്‍ 3 [Shedyool 3] (B): ഷെഡ്യൂള്‍ 7 [Shedyool 7] (C): ഷെഡ്യൂള്‍ 8 [Shedyool 8] (D): ഷെഡ്യൂള്‍ 9. [Shedyool 9.]
737. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെടുന്നത്? [Inthyayile imgleeshu chaanal ennariyappedunnath?]
(A): കുന്തിപ്പുഴ [Kunthippuzha] (B): ചന്ദ്രഗിരിപ്പുഴ [Chandragirippuzha] (C): ഭവാനിപ്പുഴ [Bhavaanippuzha] (D): മയ്യഴിപ്പുഴ [Mayyazhippuzha]
738. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖം ഏത്? [Inthyayile ettavum aazham koodiya thuramukham eth?]
(A): കാണ്ടല [Kaandala] (B): ചെന്നൈ. [Chenny.] (C): മുംബൈ [Mumby] (D): വിശാഖപട്ടണം [Vishaakhapattanam]
739. കേരളത്തിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം? [Keralatthile lokasabhaamandalangalude ennam?]
(A): 14 (B): 20 (C): 25 (D): 28
740. 2020-ലെ ഒളിംപിക്സ് വേദി [2020-le olimpiksu vedi]
(A): ഇസ്താൻബൂൾ [Isthaanbool] (B): ടോക്കിയോ [Dokkiyo] (C): മാഡ്രിഡ് [Maadridu] (D): ലണ്ടൻ [Landan]
741. "ഇന്ത്യയിലെ ബിസ്മാര്‍ക്ക്" എന്നറിയപ്പെടുന്നത്? ["inthyayile bismaarkku" ennariyappedunnath?]
(A): ഗോപാല കൃഷ്ണ ഗോഖലെ [Gopaala krushna gokhale] (B): നേതാജി സുഭാഷ് ചന്ദ്രബോസ് [Nethaaji subhaashu chandrabosu] (C): മൗലാനാ അബ്ദുള്‍ കലാം ആസാദ് [Maulaanaa abdul kalaam aasaadu] (D): സര്‍ദാര്‍ വല്ലഭായി പട്ടേല്‍ [Sardaar vallabhaayi pattel]
742. വേദകാലഘട്ടത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത് ഏതില്‍ നിന്നുമാണ്? [Vedakaalaghattatthekkuricchu arivu labhikkunnathu ethil ninnumaan?]
(A): ഋഗ്വേദത്തില്‍ നിന്നും [Rugvedatthil ninnum] (B): ജാതകകഥകളില്‍ നിന്നും [Jaathakakathakalil ninnum] (C): പുരാണങ്ങളില്‍ നിന്നും [Puraanangalil ninnum] (D): പുരാവസ്തു ഗവേഷണത്തിലൂടെ [Puraavasthu gaveshanatthiloode]
743. Who, amongst the following Mughals, is regarded more as an adventurer than as a real ruler ?
(A): Akbar (B): Aurangzeb (C): Babar (D): Jehangir
744. Yeast is used in bread making as it
(A): forms alcohol (B): helps in fermentation (C): liberates carbon dioxide (D): liberates oxygen
745. സുപ്രീംകോടതി ജഡ്ജിയുടെ പ്രായപരിധി എത്രയാണ്? [Supreemkodathi jadjiyude praayaparidhi ethrayaan?]
(A): 50 വയസ്സ് [50 vayasu] (B): 60 വയസ്സ് [60 vayasu] (C): 62 വയസ്സ്. [62 vayasu.] (D): 65 വയസ്സ് [65 vayasu]
746. Why did the British decide to give Indians English education?
(A): For training Indians to help British officials (B): So that Indians could get work (C): To acquaint Indians with Western culture (D): To make Indians appreciate Britishers
747. ഇന്ത്യയിലെ ഏറ്റവും വലിയ കനാല്‍ പദ്ധതി? [Inthyayile ettavum valiya kanaal paddhathi?]
(A): ഇന്ദിരാഗാന്ധി കനാല്‍ [Indiraagaandhi kanaal] (B): കാകതീയം കനാല്‍ [Kaakatheeyam kanaal] (C): ഗോര്ലാന്റ് കനാല്‍ [Gorlaanru kanaal] (D): നര്‍മ്മദാ കനാല്‍. [Narmmadaa kanaal.]
748. The author of Das Kapital
(A): Hitler (B): Karl Marx (C): Lenin (D): Mussolini
749. ലോക്‌സഭയില്‍ ഇംപീച്ച്‌മെന്റിന് വിധേയനായ ആദ്യത്തെ സുപ്രീംകോടതി ജഡ്ജി? [Loksabhayil impeecchmentinu vidheyanaaya aadyatthe supreemkodathi jadji?]
(A): ജസ്റ്റിസ് കെ.ടി. തോമസ് [Jasttisu ke. Di. Thomasu] (B): ജസ്റ്റിസ് ബറുവ [Jasttisu baruva] (C): ജസ്റ്റിസ് രാമസ്വാമി [Jasttisu raamasvaami] (D): ജസ്റ്റിസ് ഹിദായത്തുള്ള [Jasttisu hidaayatthulla]
750. What is the name given to the branch of study of the general structure of a living thing?
(A): Anatomy (B): Ecology (C): Embryology (D): Physiology
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution