<<= Back Next =>>
You Are On Multi Choice Question Bank SET 15

751. ഭരണഘടനയുടെ ഏത് ഭാഗത്താണ് നിര്‍ദ്ദേശക തത്വങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്? [Bharanaghadanayude ethu bhaagatthaanu nir‍ddheshaka thathvangal‍ prathipaadicchirikkunnath?]





752. "ഇന്ത്യയിലെ വാനമ്പാടി" എന്നു വിളിക്കുന്നതാരെയാണ്? ["inthyayile vaanampaadi" ennu vilikkunnathaareyaan?]





753. Who has the highest score till date in one day international cricket?





754. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചത്? [Kvittu inthyaa prasthaanam aarambhicchath?]





755. Which disease is not prevented by the triple vaccine?





756. The first Malayalam actor, who received Bharat Award?





757. ഏത് വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്? [Ethu varshamaanu inthyan roopayude puthiya chihnam audyogikamaayi amgeekarikkappettath?]





758. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരച്ചീനി കൃഷിയുള്ള ജില്ല? [Keralatthil‍ ettavum kooduthal‍ maraccheeni krushiyulla jilla?]





759. എല്ലാവര്‍ഷവും ആഗസ്റ്റ് 15 ന് ചുവപ്പ് കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങ് ആരംഭിച്ചത് ഏത് വര്‍ഷം മുതലാണ്? [Ellaavar‍shavum aagasttu 15 nu chuvappu kottayil‍ desheeyapathaaka uyar‍tthunna chadangu aarambhicchathu ethu var‍sham muthalaan?]





760. ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു? [Kreaanomeettar‍ enthinupayogikkunnu?]





761. 1921-ല്‍ കോണ്‍ഗ്രസ്സിന്‍റെ വാര്‍ഷിക സമ്മേളനം നടന്ന സ്ഥലം [1921-l‍ kon‍grasin‍re vaar‍shika sammelanam nadanna sthalam]





762. നവനീതകം എന്ന ഗ്രന്ഥം ഏതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്? [Navaneethakam enna grantham ethinekkuricchaanu prathipaadikkunnath?]





763. Number of latitude lines in a Hemisphere?





764. ക്വാഗിര്‍, ദാപ്സാങ് എന്നീ പേരുകളിലറിയപ്പെടുന്ന കൊടുമുടി ഏത്? [Kvaagir‍, daapsaangu ennee perukalilariyappedunna kodumudi eth?]





765. ഇന്ത്യയുടെ സുഗന്ധവ്യഞ്ജനത്തോട്ടം ​എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude sugandhavyanjjanatthottam ​ennariyappedunna samsthaanam?]





766. എത്ര തരം ഭരണഘടന ഭേദഗതികളാണ് ഭരണഘടനയില്‍ പ്രതിപാദിക്കുന്നത്? [Ethra tharam bharanaghadana bhedagathikalaanu bharanaghadanayil‍ prathipaadikkunnath?]





767. ശ്രീനാരായണ ഗുരുവിന്‍റെ കൃതി? [Shreenaaraayana guruvin‍re kruthi?]





768. The German ruler during the Second World War was:





769. ബാലവേല നിരോധനവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്? [Baalavela nirodhanavumaayi bandhappetta aar‍ttikkil‍ eth?]





770. ഇന്ത്യയില്‍ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം ഏത്? [Inthyayil‍ ettavum avasaanam roopamkonda samsthaanam eth?]





771. കേരള ജുഡീഷ്യല്‍ അക്കാദമിയുടെ ആസ്ഥാനം എവിടെ? [Kerala judeeshyal‍ akkaadamiyude aasthaanam evide?]





772. അമ്ലമഴയ്ക്ക് കാരണമായ വാതകം [Amlamazhaykku kaaranamaaya vaathakam]





773. പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനു അവിശ്യമായ വിറ്റാമിൻ ഏത്? [Prathyuthpaadana vyavasthayude shariyaaya pravartthanatthinu avishyamaaya vittaamin eth?]





774. ഏത് ആര്‍ട്ടിക്കിളിലാണ് ജുഡീഷ്യറിയും എക്സിക്യൂട്ടീവും വേര്‍തിരിഞ്ഞ് നില്‍ക്കണമെന്ന് പ്രതിപാദിക്കുന്നത്? [Ethu aar‍ttikkililaanu judeeshyariyum eksikyootteevum ver‍thirinju nil‍kkanamennu prathipaadikkunnath?]





775. The dynasty to which Harshavardhana belonged, claimed descent from





776. ആന്‍റമാന്‍ നിക്കോബാര്‍ അധികാര പരിധിയിലുള്ള ഹൈക്കോടതി ഏത്? [Aan‍ramaan‍ nikkobaar‍ adhikaara paridhiyilulla hykkodathi eth?]





777. ആന്‍ഡമാന്‍ ദ്വീപിനെയും നിക്കോബാര്‍ ദ്വീപിനെയും തമ്മില്‍ വേര്‍തിരിക്കുന്ന സമുദ്രഭാഗം? [Aan‍damaan‍ dveepineyum nikkobaar‍ dveepineyum thammil‍ ver‍thirikkunna samudrabhaagam?]





778. Who amongst the Chalukyas was the most famous king of the line ?





779. Gateway of India is at





780. ഏറ്റവും വലിയ ഉപനിഷത്ത് ഏത്? [Ettavum valiya upanishatthu eth?]





781. Nightingale of India:





782. An animal which conserves water for a very long time:





783. ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണതലവന്മാർ ഏത് പേരിലറിയപ്പെടുന്നു? [Inthyayile kendrabharana pradeshangalile bharanathalavanmaar ethu perilariyappedunnu?]





784. മൂന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെ? [Moonnaam buddhamatha sammelanam nadannathevide?]





785. ചണ്ഡീഗഡിലെ റോക്ക് ഗാര്‍ഡന്‍റെ ശില്‍പി ആര്? [Chandeegadile rokku gaar‍dan‍re shil‍pi aar?]





786. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആദ്യ നിശാഗന്ധി പുരസ്കാരത്തിന് അര്‍ഹയായ ക്ലാസിക്കല്‍ നര്‍ത്തകിയാര്? [Kerala doorisam dippaar‍ttmen‍rin‍re aadya nishaagandhi puraskaaratthinu ar‍hayaaya klaasikkal‍ nar‍tthakiyaar?]





787. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളായാണ് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത്? [Raajyasabhayilekku ethra amgangalaayaanu raashdrapathi naamanir‍ddhesham cheyyunnath?]





788. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള തുറമുഖം ഏത്? [Inthyayude ettavum thekkeyattatthulla thuramukham eth?]





789. Which important event immediately preceded the Jallianwala Bagh massacre ?





790. തീരമേഖലയില്‍ വ്യാപകമായി കാണപ്പെടുന്ന മണ്ണിനം ഏത്? [Theeramekhalayil‍ vyaapakamaayi kaanappedunna manninam eth?]





791. 'ചെങ്കല്ലില്‍ രചിച്ച ഇതിഹാസ കാവ്യം' എന്നറിയപ്പെടുന്നത് ['chenkallil‍ rachiccha ithihaasa kaavyam' ennariyappedunnathu]





792. അഖിലേന്ത്യാ സര്‍വീസുകളില്‍ നിയമനം നടത്തുന്നത് ആര്? [Akhilenthyaa sar‍veesukalil‍ niyamanam nadatthunnathu aar?]





793. കേരളത്തിലെ ആദ്യത്തെ ആനിമേഷന്‍ പാര്‍ക്ക് ഏത്? [Keralatthile aadyatthe aanimeshan‍ paar‍kku eth?]





794. ത്രിവര്‍ണ്ണപതാക ദേശീയപതാകയായി അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം അംഗീകരിച്ചതെന്ന്? [Thrivar‍nnapathaaka desheeyapathaakayaayi amgeekaricchukondulla prameyam amgeekaricchathennu?]





795. പ്രതിപക്ഷത്തിന്‍റെ ഒരംഗം എപ്പോഴും ഉണ്ടായിരിക്കേണ്ട പാര്‍ലമെന്‍ററി കമ്മിറ്റി ഏത്? [Prathipakshatthin‍re oramgam eppozhum undaayirikkenda paar‍lamen‍rari kammitti eth?]





796. ദേശീയ പ്രതിജ്ഞയായ ഇന്ത്യ എന്‍റെ രാജ്യം രചിച്ചതാര്? [Desheeya prathijnjayaaya inthya en‍re raajyam rachicchathaar?]





797. ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് എത്ര രീതിയിലുള്ള മൗലീകാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു? [Inthyan‍ bharanaghadana pauran‍maar‍kku ethra reethiyilulla mauleekaavakaashangal‍ urappu nal‍kunnu?]





798. The gas used in fire extinguishers is:





799. The first Mughal building with complete marble facing was





800. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏതിന്‍റെ ഉപഗ്രഹമാണ്? [Saurayoothatthile ettavum valiya upagrahamaaya gaanimeedu ethin‍re upagrahamaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution