<<= Back Next =>>
You Are On Multi Choice Question Bank SET 16

801. മനുഷ്യാവകാശ സമിതി ഏറ്റവും കീടുതല്‍ റസല്യൂഷന്‍ പാസ്സാക്കിയത് ഏത് രാജ്യത്തിനെതിരെയാണ്? [Manushyaavakaasha samithi ettavum keeduthal‍ rasalyooshan‍ paasaakkiyathu ethu raajyatthinethireyaan?]





802. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ഒരു മൂലകം? [Mannennayil‍ sookshikkunna oru moolakam?]





803. പുഷ്കര്‍ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്? [Pushkar‍ thadaakatthilekku ozhukiyetthunna nadiyeth?]





804. മയൂര്‍ ഭഞ്ജഖരി ഇന്ത്യയില്‍ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Mayoor‍ bhanjjakhari inthyayil‍ ethu samsthaanatthaanu sthithi cheyyunnath?]





805. ദേശീയ വിജ്ഞാന കമ്മീഷനിലെ അംഗങ്ങള്‍ എത്രയാണ്? [Desheeya vijnjaana kammeeshanile amgangal‍ ethrayaan?]





806. Who was called the ‘Plato of the Jat tribe’ ?





807. ഇന്ത്യയില്‍ ആദ്യമായി 356-ാം വകുപ്പ് പ്രയോഗിക്കപ്പെട്ട സംസ്ഥാനം ഏത്? [Inthyayil‍ aadyamaayi 356-aam vakuppu prayogikkappetta samsthaanam eth?]





808. ഗാന്ധിജിയെ മഹാത്മാ എന്നു വിശേഷിപ്പിച്ചത് ആര്? [Gaandhijiye mahaathmaa ennu visheshippicchathu aar?]





809. ലോക്സഭയിലേക്ക് എത്ര ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധികളെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്നത്? [Loksabhayilekku ethra aamglo-inthyan‍ prathinidhikaleyaanu raashdrapathi nominettu cheyyunnath?]





810. ആര്‍ട്ടിക്കിള്‍ 16-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്? [Aar‍ttikkil‍ 16-l‍ prathipaadicchirikkunna vishayam eth?]





811. റംസാന്‍ പട്ടികകയില്‍ ഉള്‍പ്പെട്ട തൃശ്ശൂരിലെ കേന്ദ്രം ഏത്? [Ramsaan‍ pattikakayil‍ ul‍ppetta thrushoorile kendram eth?]





812. പ്രിവി പഴ്സ് നിർത്തലാക്കിയത്? [Privi pazhsu nirtthalaakkiyath?]





813. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏത്? [Keralatthile aadyatthe sinimaa sttudiyo eth?]





814. ആദ്യമായി കണ്ടെത്തിയ ക്ഷുദ്രഗ്രഹം [Aadyamaayi kandetthiya kshudragraham]





815. The state having maximum number of Lok Sabha seats:





816. The film in which Rajit Kapoor got Bharat Award:





817. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസാണ് 2011-ല്‍‌ നടന്നത്? [Svathanthra inthyayile ethraamatthe sen‍sasaanu 2011-l‍ nadannath?]





818. The World Human Rights Day is celebrated on





819. അവിശ്വാസപ്രമേയം അവതരിപ്പിക്കുവാന്‍ ലോക്സഭയില്‍ എത്ര അംഗങ്ങളുടെ പിന്‍തുണ ആവശ്യമാണ്? [Avishvaasaprameyam avatharippikkuvaan‍ loksabhayil‍ ethra amgangalude pin‍thuna aavashyamaan?]





820. തിയോസഫിക്കല്‍ സൊസൈറ്റിയുടെ ശാഖ കേരളത്തില്‍ ആദ്യമായി എവിടെയാണ് സ്ഥാപിച്ചത്? [Thiyosaphikkal‍ sosyttiyude shaakha keralatthil‍ aadyamaayi evideyaanu sthaapicchath?]





821. ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ സംരക്ഷിക്കുന്ന മൃഗം ഏത്? [Gujaraatthile geer‍vanangalil‍ samrakshikkunna mrugam eth?]





822. Why is it that the colour of earth is red at certain places?





823. നീതി ആയോഗിന്റെ ചെയർമാൻ. . . . . [Neethi aayoginte cheyarmaan. . . . .]





824. ഇന്ത്യ ഗവണ്മെന്റ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി: [Inthya gavanmentu ettavum kooduthal varumaanam labhikkunna nikuthi:]





825. സർക്കിന്‍റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്? [Sarkkin‍re sthiram sekratteriyattu sthithicheyyunnath?]





826. അടിമവംശ സ്ഥാപകന്‍ [Adimavamsha sthaapakan‍]





827. ഏറ്റവും കുറച്ചുകാലം രാഷ്ട്രപതിഭരണം നിലവിലിരുന്ന സംസ്ഥാനം ഏത്? [Ettavum kuracchukaalam raashdrapathibharanam nilavilirunna samsthaanam eth?]





828. അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്? [Ayittha nir‍mmaar‍janatthekkuricchu prathipaadikkunna bharanaghadanaa vakuppeth?]





829. ചലനനിയമങ്ങള്‍ ആവിഷ്കരിച്ച ശാസ്ത്രഞ്ജന്‍ ആര്? [Chalananiyamangal‍ aavishkariccha shaasthranjjan‍ aar?]





830. ബാഹ്മിനി സാമ്രാജ്യത്തിന്‍റെ തലസ്ഥാനം [Baahmini saamraajyatthin‍re thalasthaanam]





831. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്? [Keralatthile ettavum cheriya nadi ethaan?]





832. കേരളത്തിലെ ആദ്യ മെട്രോ റെയില്‍വെയ്ക്ക് തുടക്കം കുറിച്ച സ്ഥലം? [Keralatthile aadya medreaa reyil‍veykku thudakkam kuriccha sthalam?]





833. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്? [Poliyo thullimarunnu kandupidiccha shaasthrajnjan aar?]





834. ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി; [Baankukal deshasaalkkariccha inthyan pradhaanamanthri;]





835. ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന കടലിടുക്ക് ഏതാണ്? [Inthyayeyum shreelankayeyum ver‍thirikkunna kadalidukku ethaan?]





836. കേരളത്തിന്‍റെ നിലവിലെ ലോകായുക്ത? [Keralatthin‍re nilavile lokaayuktha?]





837. തിരുപ്പതി ഏത് സംസ്ഥാനത്താണ്? [Thiruppathi ethu samsthaanatthaan?]





838. താഴെ തന്നിരിക്കുന്നവയില്‍ പഞ്ചാബിലെ നൃത്തരൂപമേത്? [Thaazhe thannirikkunnavayil‍ panchaabile nruttharoopameth?]





839. യു.എന്‍.മനുഷ്യാവകാശ പുരസ്കാരം നേടിയ ഭാരതീയന്‍ ആര്? [Yu. En‍. Manushyaavakaasha puraskaaram nediya bhaaratheeyan‍ aar?]





840. ആര്‍ട്ടിക്കിള്‍ 124-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം? [Aar‍ttikkil‍ 124-l‍ prathipaadicchirikkunna vishayam?]





841. കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി? [Kerala sar‍vvakalaashaalayude di-littu padavi labhiccha aadya vyakthi?]





842. ഉത്തരേന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ്‌ [Uttharenthyayile avasaanatthe hinduraajaavu]





843. കാസര്‍ഗോഡ് ജില്ലയിലെ ഏറ്റവും വലിയ നദി ഏത്? [Kaasar‍godu jillayile ettavum valiya nadi eth?]





844. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം: [Inthyayile aadyatthe lyphu inshuransu sthaapanam:]





845. ഇന്ത്യയില്‍ ആദ്യമായി ലോകായുക്ത നിലവില്‍ വന്ന സംസ്ഥാനം ഏത്? [Inthyayil‍ aadyamaayi lokaayuktha nilavil‍ vanna samsthaanam eth?]





846. കോളാര്‍ സ്വര്‍ണ്ണ ഖനി സ്ഥിതി ചെയ്യുന്നത് എവിടെ? [Kolaar‍ svar‍nna khani sthithi cheyyunnathu evide?]





847. ലോക്സഭാ സ്പീക്കർ തന്റെ രാജിക്കത്ത് നൽകേണ്ടത് ആർക്ക് [Loksabhaa speekkar thante raajikkatthu nalkendathu aarkku]





848. ഹെൻറി' എന്നത് ഏത് ഇലക്ട്രോണിക്സ് ധർമ്മത്തിന്‍റെ യുണിറ്റാണ്? [Henri' ennathu ethu ilakdroniksu dharmmatthin‍re yunittaan?]





849. പ്രശസ്തമായ ‘കേദാർനാഥ്‌ ‘ ക്ഷേത്രം ഏത് സംസ്ഥാനത്താണ്? [Prashasthamaaya ‘kedaarnaathu ‘ kshethram ethu samsthaanatthaan?]





850. ആംഗല സാമ്രാജ്യം രചിച്ചത്? [Aamgala saamraajyam rachicchath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution