1. ഇന്ത്യയില്‍ ആദ്യമായി 356-ാം വകുപ്പ് പ്രയോഗിക്കപ്പെട്ട സംസ്ഥാനം ഏത്? [Inthyayil aadyamaayi 356-aam vakuppu prayogikkappetta samsthaanam eth?]
Ask Your Doubts Here
Comments
By: guest on 12 Jul 2020 02.53 pm
Panjab
By: guest on 30 Jul 2017 10.54 pm
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം പഞ്ചാബ് തന്നെയാണ് പക്ഷെ 356 വകുപ്പ് അനുസരിച്ചു ഭരണം ഏർപ്പെടുത്തിയത് കേരളം ആണ്
By: remshad on 13 Jul 2017 03.56 pm
ഉത്തരം പഞ്ചാബ് തന്നെയാണ് പഞ്ചാബിൽ ആർട്ടിക്കിൾ 356 ഉപയോഗിക്കുന്നത് 20 June 1951 ൽ ആണ്
കേരളത്തിൽ ഉപയോഗിക്കുന്നത് 31 July 1959 ൽ ആണ്
പക്ഷെ യഥാർത്ഥ ഉത്തരം വിന്ധ്യ പ്രദേശ് എന്നാണ് (ഇപ്പോൾ ആ സംസ്ഥാനം ഇല്ലാത്ത കൊണ്ട് പഞ്ചാബ് എന്ന് പറയാം )