malayalam-india-moq Related Question Answers

1. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി?





2. ലോക്പാല്‍ ബില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച വര്‍ഷം ?





3. ഇന്ത്യന്‍ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ടതെന്ന്?





4. ഇന്ത്യന്‍ കറന്‍സി അച്ചടിച്ചിറക്കുവാനുള്ള അധികാരം ആര്‍ക്കാണ്?





5. ഇന്ത്യയിലെ ആദ്യത്തെ സെസ് തുറമുഖം ഏതാണ്?





6. ദുഃഖത്തിന്‍റെ നദി എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത്?





7. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയതാര്?





8. ഇന്ത്യയിലെ ആദ്യത്തം ഇ-ഗവേണന്‍സ് ജില്ല ഏത്?





9. ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത്?





10. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയര്‍ റിസര്‍വ്വ് ഏതാണ്?





11. സമുദ്ര ഗവേഷണത്തിനായി 2013-ല്‍ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത്?





12. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?





13. ഇന്ത്യയിലെ പ്രമുഖ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ കൊല്ലേരു ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?





14. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ നാവികസേനാ മേധാവി ആരായിരുന്നു?





15. ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍?





16. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിന്‍റെ സ്ഥാനം?





17. ഇന്ത്യയിലെ ഔദ്യോഗിക ഭാഷയേത്?





18. ഇന്ത്യയില്‍‌ ടെലിഗ്രാം സര്‍വ്വീസ് നിര്‍ത്തലാക്കിയത് എന്ന്?





19. ആദ്യ കാലങ്ങളില്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്?





20. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം –III ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയം ഏത്?





21. ഇന്ത്യയിലെ ആദ്യത്തെ റവ്വര്‍ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?





22. ഇന്ത്യന്‍ ദേശീയപതാകയിലെ അശോകചക്രം പ്രതിധാനം ചെയ്യുന്നത് എന്തിനെയാണ്?





23. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് ആര്?





24. ഇന്ത്യന്‍ ഭരണഘടന ഔപചാരികമായി നിലവില്‍വന്നതെന്ന്?





25. ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്ത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions