863. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ : [Kerala samsthaana manushyaavakaasha kammeeshan cheyarmaan :]
864. നാഷണല്‍ ജുഡീഷ്യല്‍ അക്കാഡമി സ്ഥിതി ചെയ്യുന്നതെവിടെ? [Naashanal judeeshyal akkaadami sthithi cheyyunnathevide?]
865. കേരളത്തിലെ ആദ്യ മന്ത്രിസഭ നിലംപതിക്കാനിടയായ കാരണം? [Keralatthile aadya manthrisabha nilampathikkaanidayaaya kaaranam?]
866. സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 ൽ യു.എൻ അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന [Samaadhaanatthinulla nobal sammaanavum mikaccha manushyaavakaasha pravartthanatthinu 1978 l yu. En avaardum nediya antharddhesheeya samghadana]
867. നൂറാമത് കോപ്പാ-അമേരിക്ക കപ്പ് നേടിയ രാജ്യം: [Nooraamathu koppaa-amerikka kappu nediya raajyam:]
868. ‘ബ്രെക്‌സിറ്റ്’എന്ന പദം ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു? [‘breksittu’enna padam ethu raajyavumaayi bandhappettirikkunnu?]
869. ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏത് വർഷം? [Baalaavakaashangale sambandhiccha anthaaraashdra prakhyaapanam undaayathu ethu varsham?]
870. ഇന്ത്യയുടെ ദേശീയ ജലജീവി ഏത്? [Inthyayude desheeya jalajeevi eth?]
871. ഇന്ദിരാഗാന്ധി കനാലിലേക്ക് വെള്ളം കൊണ്ടുവരുന്ന നദിയേത്? [Indiraagaandhi kanaalilekku vellam konduvarunna nadiyeth?]
872. ഏചത് സംസ്ഥാനത്തു കൂടിയാണ് ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്നത്? [Echathu samsthaanatthu koodiyaanu gamgaa nadi ettavum kooduthal dooram ozhukunnath?]
873. ഇന്ത്യയുടെ പുതിയ ഫ്ലാഗ് കോഡ് നിലവില്‍ വന്നതെന്ന്? [Inthyayude puthiya phlaagu kodu nilavil vannathennu?]
874. 'ഗോത്ര' എന്ന വാക്ക് ഏത് വേദത്തിലാണ് ആദ്യമായി സൂചിപ്പിക്കുന്നത്? ['gothra' enna vaakku ethu vedatthilaanu aadyamaayi soochippikkunnath?]
876. 2016 ലെ ബുക്കർ പ്രൈസ് ജേതാവ് [2016 le bukkar prysu jethaavu]
877. ഇന്ത്യയുടെ ദേശീയ നദി ഏത്? [Inthyayude desheeya nadi eth?]
878. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്‌ട്രപതി : [Aaphrikkan raajyamaaya aivari kosttile paramonnatha bahumathi nediya inthyan raashdrapathi :]
879. The Saha Institute of Nuclear Physics (SINP) is situated at?
880. ഇന്ത്യ 20-ഉപഗ്രഹങ്ങളുമായി അടുത്തിടെ വിക്ഷേപിച്ച ബഹിരാകാശ വാഹനം: [Inthya 20-upagrahangalumaayi adutthide vikshepiccha bahiraakaasha vaahanam:]
881. സ്വതന്ത്യ ഇന്ത്യയുടെ നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ വ്യക്തിയാര്? [Svathanthya inthyayude naanayatthil mudranam cheyyappetta aadya vyakthiyaar?]
882. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി [Keralatthile aadya jala vydyutha paddhathi]
883. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല: [Keralatthil janasaandratha ettavum kuranja jilla:]
890. കേരളത്തിലെ ആദ്യത്തെ നിയമ മന്ത്രി ആരായിരുന്നു? [Keralatthile aadyatthe niyama manthri aaraayirunnu?]
891. മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം? [Meenacchilaarinre theeratthu sthithi cheyyunna nagaram?]
892. ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം [Indiraagaandhi kanaal paddhathiyude pradhaana upayokthaavaaya samsthaanam]
893. താഴെ പറയുന്നവയിൽ ഹിമാലയൻ നദികളിൽ ഉൾപ്പെടാത്തത് ഏത്? [Thaazhe parayunnavayil himaalayan nadikalil ulppedaatthathu eth?]
894. ഗരീബി ഹഠാവോ എന്ന ലക്ഷ്യം മുന്നോട്ട് വെച്ച പഞ്ചവത്സര പദ്ധതി [Gareebi hadtaavo enna lakshyam munnottu veccha panchavathsara paddhathi]
895. ആണവനിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഒരു ഐസോടോപ്പ് ഏത്? [Aanavanilayangalil upayogikkunna hydrajanre oru aisodoppu eth?]
896. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാക്കിയ വർഷം? [Gaarhika peedanatthil ninnum sthreekalkku samrakshanam nalkunna niyamam paasaakkiya varsham?]
897. കേരളത്തിലെ ആദ്യവർത്തമാനപ്പത്രം : ... [Keralatthile aadyavartthamaanappathram : ...]
898. മലബാർ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ? [Malabaar simantu phaakdari sthithi cheyyunnathu evide?]
899. 10-ാം ഷെഡ്യൂള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത് ഏത് ഭേദഗതി അനുസരിച്ചാണ്? [10-aam shedyool bharanaghadanayil kootticchertthathu ethu bhedagathi anusaricchaan?]
900. 'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം ['devabhoomi' ennariyappedunna inthyan samsthaanam]