<<= Back Next =>>
You Are On Multi Choice Question Bank SET 18

901. കോസി ജല വൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്? [Kosi jala vydyutha paddhathi ethu samsthaanatthaan?]





902. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ സ്ഥിരം അദ്ധ്യക്ഷന്‍ ആരായിരുന്നു? [Bharanaghadanaa nir‍mmaana samithiyude sthiram addhyakshan‍ aaraayirunnu?]





903. ഹാരിയറ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നതെവിടെ? [Haariyattu kodumudi sthithi cheyyunnathevide?]





904. സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം: [Silikkan vaali ophu inthya ennariyappedunna pattanam:]





905. ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം; [Inthyayil ninnum kooduthalaayi irumpayiru kayattumathi cheyyunna thuramukham;]





906. ഇന്ത്യയിലെ ആദ്യ തദ്ദേശീയബാങ്ക് ഏത്? [Inthyayile aadya thaddhesheeyabaanku eth?]





907. ഭിലായ ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത്? [Bhilaaya irumpurukku nirmmaanashaala ethu panchavathsarapaddhathi kaalatthaanu aarambhicchath?]





908. സിൽവർ വിപ്ലവം എന്തിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Silvar viplavam enthinte ulpaadanavumaayi bandhappettirikkunnu?]





909. കുളു താഴ്വര ഏതു സംസ്ഥാനത്താണ്? [Kulu thaazhvara ethu samsthaanatthaan?]





910. ശതവാഹന സാമ്രാജ്യം സ്ഥാപിച്ചത്? [Shathavaahana saamraajyam sthaapicchath?]





911. വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക എന്ന ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്? [Varaanirikkunna thalamurakalkkulla udaattha maathruka enna gaandhijiye visheshippicchathu aar?]





912. കാർഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽകുന്ന ദേശീയബാങ്ക് ഏത്? [Kaarshika mekhalakkum graameena vikasanatthinum oonnal nalkunna desheeyabaanku eth?]





913. ബ്രിട്ടീഷ് ഗവണ്മെന്റ് ഡൽഹി തലസ്ഥാനമാക്കിയ വർഷം: [Britteeshu gavanmentu dalhi thalasthaanamaakkiya varsham:]





914. മുസ്ലീം ലീഗ് ഡയറക്ട് ആക്ഷന്‍ ഡേ ആയി ആചരിച്ചതെന്ന്? [Musleem leegu dayarakdu aakshan‍ de aayi aacharicchathennu?]





915. ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്? [Aadyatthe vayalaar‍ avaar‍dinu ar‍hayaayath?]





916. മഹാത്മാ എന്നു ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്? [Mahaathmaa ennu gaandhijiye visheshippicchathaar?]





917. 2004-ല്‍ ഉണ്ടായ സുനാമിയില്‍ ഏറ്റവും അധികം നാശനഷ്ടം ഉണ്ടായ രാജ്യം? [2004-l‍ undaaya sunaamiyil‍ ettavum adhikam naashanashdam undaaya raajyam?]





918. ലോക്നായിക് എന്ന പേരിൽ അറിയപ്പെടുന്നതാര്? [Loknaayiku enna peril ariyappedunnathaar?]





919. കേരളത്തില്‍ കളിമണ്ണിന്‍റെ നിക്ഷേപം ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം? [Keralatthil‍ kalimannin‍re nikshepam ettavum kooduthal‍ ulla sthalam?]





920. സാരെ ജഹാംസെ അച്ഛാഎന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലാണ്? [Saare jahaamse achchhaaennu thudangunna deshabhakthi gaanam ethu bhaashayilaan?]





921. നികുതികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്? [Nikuthikalekkuricchu prathipaadicchirikkunnathu ethu aar‍ttikkililaan?]





922. 1953 ൽ നിലവിൽ വന്ന സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ അംഗമല്ലാതിരുന്ന വ്യക്തി ആരാണ് [1953 l nilavil vanna samsthaana punasamghadana kammeeshanil amgamallaathirunna vyakthi aaraanu]





923. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകമേതാണ്? [Inthyayile ettavum valiya manushyanir‍mmitha thadaakamethaan?]





924. UGC നിലവിൽ വന്ന വര്ഷം [Ugc nilavil vanna varsham]





925. പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്? [Praathamika varnnangalaaya pacchayum chuvappum chernnaal kittunna niram ethaan?]





926. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ താവളമായ നാഷണല്‍ പാര്‍ക്ക്? [Vamshanaasha bheeshani neridunna varayaadukalude thaavalamaaya naashanal‍ paar‍kku?]





927. അടിയന്തരാവസ്ഥയ്ക്ക് അന്തിമ അനുവാദം നല്‍കുന്നതാര്? [Adiyantharaavasthaykku anthima anuvaadam nal‍kunnathaar?]





928. റഷ്യയില്‍ ആദ്യമായി പഞ്ചവത്സരപദ്ധതി നടപ്പില്‍ വരുത്തിയത്? [Rashyayil‍ aadyamaayi panchavathsarapaddhathi nadappil‍ varutthiyath?]





929. സ്റ്റാമ്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം? [Sttaampu shekharanatthin‍re saankethika naamam?]





930. കേരളത്തില്‍ അവസാനമായി രൂപം കൊണ്ട കോര്‍പ്പറേഷന്‍ ഏത്? [Keralatthil‍ avasaanamaayi roopam konda kor‍ppareshan‍ eth?]





931. ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ? [Bekkal‍ kotta sthithi cheyyunnathevide?]





932. പ്രവൃത്തിയുടെ യൂണിറ്റ് [Pravrutthiyude yoonittu]





933. ഇന്ത്യയില്‍ സൗരോര്‍ജത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്? [Inthyayil‍ sauror‍jatthil‍ ninnu ettavum kooduthal‍ vydyuthi uthpaadippikkunna samsthaanam ethaan?]





934. സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ടുഗ്രഹം: [Saurayoothatthil ninnum puratthaakkappettugraham:]





935. സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി: . . . . [Saadhaaranagathiyil oru manushyanu kelkkaan kazhiyunna shabdatthinte aavrutthi: . . . .]





936. ഓംബുഡ്മാന്‍ പദവി നിലവില്‍ വന്ന ആദ്യ രാജ്യം? [Ombudmaan‍ padavi nilavil‍ vanna aadya raajyam?]





937. മുഖ്യവിവരാവകാശ കമ്മീഷണറായ ആദ്യ വനിത ആര്? [Mukhyavivaraavakaasha kammeeshanaraaya aadya vanitha aar?]





938. ഒരു പോളിമെർ ആയ പോളിത്തീനിന്റെ മോണോമെർ ഏതാണ്? . [Oru polimer aaya polittheeninte monomer ethaan? .]





939. രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതി? [Raashdrapathiyude dakshinenthyayile vasathi?]





940. ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജ്ജില്ലാത്ത കണം: [Aattatthinte nyookliyasinullile chaarjjillaattha kanam:]





941. ആധുനിക ആവർത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ: [Aadhunika aavartthanappattika sammaaniccha shaasthrajnjan:]





942. താഴെ തന്നിരിക്കുന്നവയിൽ നിന്നും അലൂമിനിയത്തിന്റെ അയിര് തെരഞ്ഞെടുക്കുക: [Thaazhe thannirikkunnavayil ninnum aloominiyatthinte ayiru theranjedukkuka:]





943. കാസ്റ്റിക്സോഡ എന്നറിയപ്പെടുന്ന പദാർത്ഥം: [Kaasttiksoda ennariyappedunna padaarththam:]





944. ഗവര്‍ണ്ണറുടെ മാപ്പധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്? [Gavar‍nnarude maappadhikaaratthekkuricchu prathipaadicchirikkunnathu ethu aar‍ttikkililaan?]





945. ദേശീയ പട്ടികജാതി –പട്ടികവര്‍ഗ്ഗ കമ്മീഷനെ വിഭജിച്ച് രണ്ട് പ്രത്യേക കമ്മീഷനുകളാക്കിയ ഭേദഗതി ഏത്? [Desheeya pattikajaathi –pattikavar‍gga kammeeshane vibhajicchu randu prathyeka kammeeshanukalaakkiya bhedagathi eth?]





946. ബംഗാളിപത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപർ [Bamgaalipathramaaya samvaadu kaumudiyude aadya pathraadhipar]





947. ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാന കവി? [Har‍shavar‍dhanan‍re aasthaana kavi?]





948. സിക്കുകാരുടെ പത്താമത്തെ ഗുരു ആരാണ്? [Sikkukaarude patthaamatthe guru aaraan?]





949. ഇന്ത്യയുടെ വിദേശനയത്തിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ്? [Inthyayude videshanayatthinu vyakthamaaya rooparekha thayyaaraakkiyathu aaraan?]





950. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയാര്? [Inthyayude 11-aamathu raashdrapathiyaar?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution