Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 19
951. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല? [Keralatthinre nellara ennariyappedunna jilla?]
(A): ആലപ്പുഴ [Aalappuzha] (B): എറണാകുളം [Eranaakulam] (C): തൃശ്ശൂര്‍. [Thrushoor.] (D): പാലക്കാട് [Paalakkaadu]
952. ഭൂമദ്ധ്യരേഖയുടെ അടുത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗം? [Bhoomaddhyarekhayude adutthaayi sthithi cheyyunna inthyayude bhaagam?]
(A): ഇന്ദിരാപോയിന്റ് [Indiraapoyinru] (B): ഇവയൊന്നുമല്ല. [Ivayonnumalla.] (C): കന്യാകുമാരി [Kanyaakumaari] (D): തമിഴ്നാട് [Thamizhnaadu]
953. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ് ・ ・ [Padaarththatthinte naalaamatthe avastha ethaanu ・ ・]
(A): ഖരം [Kharam] (B): ദ്രാവകം [Draavakam] (C): പ്ലാസ്മ [Plaasma] (D): വാതകം [Vaathakam]
954. ഭരണഘടനാ നിര്‍മ്മാണ സമിതി ദേശീയ പതാക അംഗീകരിച്ചതെന്ന്? [Bharanaghadanaa nirmmaana samithi desheeya pathaaka amgeekaricchathennu?]
(A): 1947 ഓഗസ്റ്റ് 15 [1947 ogasttu 15] (B): 1947 ജൂലൈ 22 [1947 jooly 22] (C): 1950 ജനുവരി 24 [1950 januvari 24] (D): 1950 ജനുവരി 26 [1950 januvari 26]
955. കോട്ട തെര്‍മ്മല്‍ പവര്‍പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്? [Kotta thermmal pavarplaanru sthithi cheyyunnathu ethu nadee theeratthaan?]
(A): ചമ്പല്‍ [Champal] (B): ചിനാബ് [Chinaabu] (C): ത്സലം [Thsalam] (D): ബിയാസ്. [Biyaasu.]
956. ആവൃത്തിയുടെ യുണിറ്റ് ഏത്? [Aavrutthiyude yunittu eth?]
(A): ജൂൾ [Jool] (B): വാട്ട് [Vaattu] (C): സെൽഷ്യസ് [Selshyasu] (D): ഹെർട്സ് [Herdsu]
957. ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്? [Hariraani ennariyappedunna pacchakkariyinameth?]
(A): കോളീഫ്ലവർ [Koleephlavar] (B): ക്യാബേജ് [Kyaabeju] (C): ചീര [Cheera] (D): പച്ചമുളക് [Pacchamulaku]
958. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു? [Keralatthil kurumulaku gaveshana kendram evide sthithicheyyunnu?]
(A): കണ്ണാറ [Kannaara] (B): കുറ്റ്യാടി [Kuttyaadi] (C): പന്നിയൂർ [Panniyoor] (D): മാടക്കത്തറ [Maadakkatthara]
959. ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം ഏത്? [Shishumarana nirakku ettavum kuranja inthyan samsthaanam eth?]
(A): കര്‍ണ്ണാടക. [Karnnaadaka.] (B): കേരളം [Keralam] (C): മധ്യപ്രദേശ് [Madhyapradeshu] (D): മഹാരാഷ്ട്ര [Mahaaraashdra]
960. നിയമവിരുദ്ധമായി ഒരുവ്യക്തിയെ തടവില്‍ വെക്കുന്നത് തടയുക എന്നത് ഏത് റിട്ടിന്റെ ഉദ്ദേശം? [Niyamaviruddhamaayi oruvyakthiye thadavil vekkunnathu thadayuka ennathu ethu rittinre uddhesham?]
(A): പ്രോഹിബിഷന്‍ [Prohibishan] (B): മാന്‍ഡാമസ് [Maandaamasu] (C): സെര്ഷിയോററി [Sershiyorari] (D): ഹേബിയസ് കോര്‍പ്സ് [Hebiyasu korpsu]
961. ലോകത്തില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഷഡ്പദം? [Lokatthil vacchu ettavum bhaaram koodiya shadpadam?]
(A): ആഫ്രിക്കന്‍ ഗോലിയാത് ബീറ്റില്‍ [Aaphrikkan goliyaathu beettil] (B): ഇവയൊന്നുമല്ല [Ivayonnumalla] (C): ക്യൂന്‍ ടെര്‍മൈറ്റുകള്‍ [Kyoon dermyttukal] (D): മാന്റിസ് റിലീജയോസ [Maantisu rileejayosa]
962. വാര്‍ഷിക പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയുടെ അനുബന്ധമായാണ്? [Vaarshika paddhathikal aarambhicchathu ethu panchavathsara paddhathiyude anubandhamaayaan?]
(A): ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi] (B): നാലാം പഞ്ചവത്സര പദ്ധതി. [Naalaam panchavathsara paddhathi.] (C): മൂന്നാം പഞ്ചവത്സര പദ്ധതി [Moonnaam panchavathsara paddhathi] (D): രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi]
963. വന്ദേമാതരത്തില്‍ പ്രകീര്‍ത്തിച്ചിരിക്കുന്ന ആരാധനാമൂര്‍ത്തി ഏത്? [Vandemaatharatthil prakeertthicchirikkunna aaraadhanaamoortthi eth?]
(A): അഗ്നി [Agni] (B): ഇന്ദ്രന് [Indran] (C): ദുര്‍ഗ [Durga] (D): വിഷ്ണു. [Vishnu.]
964. 1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന് ഏത്? [1977- l panchaayattheeraaju parishkaarangalekkuricchu padtanam nadatthiya kammeeshan eth?]
(A): അശോക് മേത്ത കമ്മറ്റി [Ashoku mettha kammatti] (B): ആര്.എസ് സര്‍ക്കാരിയ കമ്മീഷന്. [Aar. Esu sarkkaariya kammeeshan.] (C): ബല്‍വന്ത് റായ് കമ്മീഷന് [Balvanthu raayu kammeeshan] (D): സ്വരണ്‍സിംഗ് കമ്മറ്റി [Svaransimgu kammatti]
965. ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Inthyayude dhaathu samsthaanam ennariyappedunna samsthaanam eth?]
(A): ഒഡീഷ. [Odeesha.] (B): ചത്തീസ്ഗഡ് [Chattheesgadu] (C): ജാര്‍ഖണ്ഡ് [Jaarkhandu] (D): ബീഹാര്‍ [Beehaar]
966. കേരള കലാമണ്ഡലം സ്ഥാപിച്ചത് എന്ന്? [Kerala kalaamandalam sthaapicchathu ennu?]
(A): 1930 (B): 1931 (C): 1936 (D): 1950
967. ഒന്നിലധികം പ്രകാശതരംഗങ്ങള്‍ ഒരേ സ്ഥലത്തെത്തുമ്പോള്‍ അവയുടെ ഫലങ്ങള്‍ കൂടിചേര്‍ന്നുണ്ടാകുന്ന പ്രതിഭാസമെന്ത്? [Onniladhikam prakaashatharamgangal ore sthalatthetthumpol avayude phalangal koodichernnundaakunna prathibhaasamenthu?]
(A): ഇന്റെര്ഫെരന്സ് [Inrerpheransu] (B): ഡിഫ്രാക്ഷന്‍ [Diphraakshan] (C): പ്രകീര്‍ണനം [Prakeernanam] (D): വിസരണം [Visaranam]
968. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം [Nakshathra aamakalkku peruketta keralatthile vanapradesham]
(A): ചിന്നാർ [Chinnaar] (B): തേക്കടി. [Thekkadi.] (C): നെയ്യാർ [Neyyaar] (D): സൈലന്റ്വാലി [Sylantvaali]
969. താഴെ പറയുന്നവയില്‍ ശ്രീനാരായണഗുരുവിന്റെ കൃതിയേത്? [Thaazhe parayunnavayil shreenaaraayanaguruvinre kruthiyeth?]
(A): അഖിലത്തിരട്ട് [Akhilatthirattu] (B): ആത്മോപദേശശതകം [Aathmopadeshashathakam] (C): ആനന്ദദര്‍ശനം [Aanandadarshanam] (D): വേദാന്തസാരം [Vedaanthasaaram]
970. ഇത്തായ ഇത്തായ് എന്ന രോഗത്തിന് കാരണമായ മൂലകം [Itthaaya itthaayu enna rogatthinu kaaranamaaya moolakam]
(A): ആഴ്സ്സെനിക്ക് [Aazhsenikku] (B): കറുത്തീയം [Karuttheeyam] (C): കാഡ്മിയം [Kaadmiyam] (D): മെർക്കുറി [Merkkuri]
971. ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം: [Insulin enna hormon ulpaadippikkunna avayavam:]
(A): കരൾ [Karal] (B): തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi] (C): പാൻക്രിയാസ് [Paankriyaasu] (D): പിറ്റ്യൂറ്ററി ഗ്രന്ഥി [Pittyoottari granthi]
972. ഗ്ലുക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ്? [Glukkoma manushyashareeratthile ethavayavatthe baadhikkunna rogamaan?]
(A): കണ്ണ് [Kannu] (B): ചെവി [Chevi] (C): തലച്ചോറ്റ് [Thalacchottu] (D): വ്രക്ക [Vrakka]
973. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റമിൻ ഏത് [Sooryaprakaashatthil ninnu labhikkunna vittamin ethu]
(A): വിറ്റമിൻ A [Vittamin a] (B): വിറ്റമിൻ B [Vittamin b] (C): വിറ്റമിൻ C [Vittamin c] (D): വിറ്റമിൻ D [Vittamin d]
974. രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗമാണ് [Raktham katta pidikkaathirikkunna rogamaanu]
(A): അനീമിയ [Aneemiya] (B): സിക്കിൾ സെൽ അനീമിയ [Sikkil sel aneemiya] (C): ഹീമോഫീലിയ [Heemopheeliya] (D): ഹെപ്പറ്റൈറ്റിസ് [Heppattyttisu]
975. ‘അനിമെല്‍ ഫാമി’ന്റെ രചയിതാവ് [‘animel phaami’nre rachayithaavu]
(A): ജോര്‍ജ്ജ് ഓര്‍വെല്‍ [Jorjju orvel] (B): ബര്‍ണാഡ് ഷാ [Barnaadu shaa] (C): മുല്‍ക് രാജ് ആനന്ദ [Mulku raaju aananda] (D): സ്റ്റീഫന്‍ ഹോക്കിങ്സ് [Stteephan hokkingsu]
976. തംഡില്‍ തടാകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Thamdil thadaakam evideyaanu sthithi cheyyunnath?]
(A): ചത്തീസ്ഗഡ് [Chattheesgadu] (B): ജമ്മുകാശ്മീര്‍ [Jammukaashmeer] (C): മിസോറാം. [Misoraam.] (D): രാജസ്ഥാന് [Raajasthaan]
977. ഉത്തരേന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല? [Uttharenthyayile sampoornna saaksharatha nediya aadya jilla?]
(A): അജ്മീര്‍ [Ajmeer] (B): അലിരാജ്പൂര്ം [Aliraajpoorm] (C): ഡീബാങ് വാലി. [Deebaangu vaali.] (D): സെര്ചിപ്പ് [Serchippu]
978. ഖാലിസ്ഥാന്‍ തീവ്രവാദികളെ സുവര്‍ണക്ഷേത്രത്തില്‍ നിന്നും പുറത്താക്കുവാന്‍ 1984-ല്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ നീക്കം. [Khaalisthaan theevravaadikale suvarnakshethratthil ninnum puratthaakkuvaan 1984-l inthyan pattaalam nadatthiya neekkam.]
(A): ഓപ്പറേഷന് ബ്ലാക്ക് തണ്ടര്‍ [Oppareshan blaakku thandar] (B): ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍ [Oppareshan bloo sttaar] (C): ഓപ്പറേഷന് മാന്റ് [Oppareshan maantu] (D): ഓപ്പറേഷന് മിഡ്നൈറ്റ് [Oppareshan midnyttu]
979. ചൂട്നീരുരവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമേത്? [Choodneeruravakalil svaabhaavikamaayi kaanappedunna rediyo aakdeevu moolakameth?]
(A): തോറിയം [Thoriyam] (B): പ്ലൂട്ടോണിയം [Ploottoniyam] (C): യുറേനിയം [Yureniyam] (D): റഡോണ്‍ [Radon]
980. സ്ഥിതി വൈദ്യത ചാര്‍ജിന്റെ സാന്നിദ്യം അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം? [Sthithi vydyatha chaarjinre saannidyam ariyaan upayogikkunna upakaranam?]
(A): ഇലക്ട്രോസ്കോപ് [Ilakdroskopu] (B): തെര്‍മോമീറ്റര്‍ [Thermomeettar] (C): ബാരോമീറ്റര്‍ [Baaromeettar] (D): ലാക്റ്റോമീറ്റര്‍ [Laakttomeettar]
981. വോള്‍ട്ടയര്‍ ആരായിരുന്നു? [Volttayar aaraayirunnu?]
(A): ഇറ്റാലിയന്‍ ചിത്രകാരന് [Ittaaliyan chithrakaaran] (B): ജര്‍മ്മന്‍ ചക്രവര്‍ത്തി [Jarmman chakravartthi] (C): ഫ്രഞ്ച് സാഹിത്യകാരന് [Phranchu saahithyakaaran] (D): ബ്രിട്ടീഷ് ശാസ്ത്രജ്ഞന് [Britteeshu shaasthrajnjan]
982. വായുവിൽ കൂടി പകരാത്ത രോഗം ഏത്? [Vaayuvil koodi pakaraattha rogam eth?]
(A): ആന്ത്രാക്സ് [Aanthraaksu] (B): കോളറ [Kolara] (C): ക്ഷയം [Kshayam] (D): ചിക്കൻപോക്സ് [Chikkanpoksu]
983. ഉപരാഷ്ട്രപതിയെ തെരെഞ്ഞെടുക്കുന്നത് ആരെല്ലാം ചേര്‍ന്നാണ്? [Uparaashdrapathiye therenjedukkunnathu aarellaam chernnaan?]
(A): പാര്‍ലമെന്റിലെ ഇരുസഭകളിലേയും എല്ലാഅംഗങ്ങളും [Paarlamenrile irusabhakalileyum ellaaamgangalum] (B): രാജ്യസഭയിലെ അംഗങ്ങള്‍. [Raajyasabhayile amgangal.] (C): ലോക്സഭയിലെ അംഗങ്ങള്‍ [Loksabhayile amgangal] (D): സംസ്ഥാനനിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ [Samsthaananiyamasabhayile theranjedukkappetta amgangal]
984. ഇന്ത്യൻ രാസവ്യവസായത്തിന്റെ പിതാവ് ആരാണ്? [Inthyan raasavyavasaayatthinre pithaavu aaraan?]
(A): ആചാര്യ പി.സി.റേ [Aachaarya pi. Si. Re] (B): കാമരാജ് [Kaamaraaju] (C): ജോർജ് കുര്യൻ [Jorju kuryan] (D): ഹോമി ജെ.ഭാഭ [Homi je. Bhaabha]
985. ഒന്നാം പാനിപ്പറ്റ് യുദ്ധം എന്നായിരുന്നു? [Onnaam paanippattu yuddham ennaayirunnu?]
(A): 1506 (B): 1516 (C): 1526 (D): 1530
986. ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ്? [Shuchithvatthinu graameena thaddhesha svayam bharana sthaapanangalkku nalkunna avaard?]
(A): ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാർ [Indiraagaandhi paryaavaran puraskaar] (B): ഗാന്ധിഗ്രാം അവാർഡ് [Gaandhigraam avaardu] (C): നിർമ്മൽ ഗ്രാമ പുരസ്ക്കാർ [Nirmmal graama puraskkaar] (D): ലളിതഗ്രാമ പുരസ്കാർ [Lalithagraama puraskaar]
987. മയൂരാക്ഷി പദ്ധതി ഏതു സംസ്ഥാനത്താണ്? [Mayooraakshi paddhathi ethu samsthaanatthaan?]
(A): അസ്സം [Asam] (B): ഒഡീഷ. [Odeesha.] (C): പശ്ചിമബംഗാള്‍ [Pashchimabamgaal] (D): സിക്കിം [Sikkim]
988. കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത് [Kudumbashree mishan vazhi keralatthil nadappaakkiya jyva paattakrushi sampradaayamethu]
(A): ആജീവിക [Aajeevika] (B): ധനലക്ഷ്മി [Dhanalakshmi] (C): ഹരിതകേരളം [Harithakeralam] (D): ഹരിതശ്രീ [Harithashree]
989. നിസ്സഹകരണ പ്രസ്ഥാന സമയത്ത് അരങ്ങേറിയ അക്രമ സംഭവം [Nisahakarana prasthaana samayatthu arangeriya akrama sambhavam]
(A): ചമ്പാരന്‍ സത്യാഗ്രഹം [Champaaran sathyaagraham] (B): ചൗരി ചൗര സംഭവം [Chauri chaura sambhavam] (C): ജാലിയന്‍വാലാബാഗ് കൂട്ടക്കൊല [Jaaliyanvaalaabaagu koottakkola] (D): ബോംബെ കലാപം [Bombe kalaapam]
990. ഗോഡ്-വിന് ആസ്റ്റിന്‍(മൗണ്ട് കെ2) സ്ഥിതി ചെയ്യുന്നതെവിടെ? [God-vin aasttin(maundu ke2) sthithi cheyyunnathevide?]
(A): ഇവയൊന്നുമല്ല. [Ivayonnumalla.] (B): കാരക്കോറം പര്‍വ്വതനിരകളില്‍ [Kaarakkoram parvvathanirakalil] (C): സിവാലിക് പര്‍വ്വതനിരകളില്‍ [Sivaaliku parvvathanirakalil] (D): ഹിമാലയ പര്‍വ്വതനിരകളില്‍ [Himaalaya parvvathanirakalil]
991. ഒരു ക്ലാസ്സിൽ അനന്തുവിന്റെ റാങ്ക് മുൻപിൽ നിന്നും 17-ാമതും പുറകിൽ നിന്ന് 28-ാമതുമാണ് ക്ലാസ്സിലെ കുട്ടികുളുടെ എണ്ണമെത്ര? : [Oru klaasil ananthuvinte raanku munpil ninnum 17-aamathum purakil ninnu 28-aamathumaanu klaasile kuttikulude ennamethra? :]
(A): 43 (B): 44 (C): 45 (D): 46
992. ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര്? [Inthyan bharanaghadanayude samrakshakan aar?]
(A): പാര്‍ലമെന്റ് [Paarlamenru] (B): പ്രധാനമന്ത്രി. [Pradhaanamanthri.] (C): പ്രസിഡന്റ് [Prasidanru] (D): സുപ്രീംകോടതി [Supreemkodathi]
993. 2016 ജനുവരി 1-oo തീയ്യതി വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏത്ദിവസമാണ്? [2016 januvari 1-oo theeyyathi velliyaazhchayenkil 2016 navambar 15 ethdivasamaan?]
(A): ചൊവ്വ [Chovva] (B): ഞായർ [Njaayar] (C): തിങ്കൾ [Thinkal] (D): ബുധൻ [Budhan]
994. മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേര്? [Manninekkuricchu padtikkunna shaasthrashaakhayude per?]
(A): ഓർണിത്തോളജി [Ornittholaji] (B): ടാക്ലോണമി [Daaklonami] (C): പാലിയന്റോളജി [Paaliyantolaji] (D): പെഡോളജി [Pedolaji]
995. യുനെസ്കോയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ കലാരൂപം? [Yuneskoyude amgeekaaram labhiccha keralatthile kalaaroopam?]
(A): ഓട്ടംതുള്ളല്‍ [Ottamthullal] (B): കഥകളി [Kathakali] (C): കൂടിയാട്ടം. [Koodiyaattam.] (D): കൂത്ത് [Kootthu]
996. കൊല്ലവർഷം ആരംഭിക്കുന്നത്? [Kollavarsham aarambhikkunnath?]
(A): A.D. 1 (B): A.D. 78 (C): A.D. 825 (D): A.D.1001
997. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി ഏതാണ്? [Svathanthra inthyayile aadyatthe vividhoddheshya paddhathi ethaan?]
(A): ദാമോദര്‍വാലി പദ്ധതി [Daamodarvaali paddhathi] (B): നാഗാര്‍ജ്ജുനസാഗര്‍ പദ്ധതി. [Naagaarjjunasaagar paddhathi.] (C): ഭക്രാനംഗല്‍ പദ്ധതി [Bhakraanamgal paddhathi] (D): ഹിരാക്കുഡ് പദ്ധതി [Hiraakkudu paddhathi]
998. ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേയറ്റം ഏതാണ്? [Inthyan upadveepinre thekkeyattam ethaan?]
(A): ആന്‍ഡമാന്‍ നിക്കോബാര്‍ [Aandamaan nikkobaar] (B): ഇന്ദിരാപോയിന്റ് [Indiraapoyinru] (C): കന്യാകുമാരി [Kanyaakumaari] (D): കോറമാന്ഡല്ത്തീരം. [Koramaandalttheeram.]
999. ബ്രിട്ടീഷ് സഹകരണത്തോടെ ഇന്ത്യയില്‍ സ്ഥാപിച്ച ഇരുമ്പുരുക്കുശാലയേത്? [Britteeshu sahakaranatthode inthyayil sthaapiccha irumpurukkushaalayeth?]
(A): ദുര്‍ഗ്ഗാപ്പൂര്‍ [Durggaappoor] (B): ബൊക്കാറോ. [Bokkaaro.] (C): ഭിലായ് [Bhilaayu] (D): റൂര്‍ക്കല [Roorkkala]
1000. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരുടെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍? [Pattikajaathi/pattikavarggakkaarude thozhil samvaranavumaayi bandhappetta aarttikkil?]
(A): ആര്‍ട്ടിക്കിള്‍ 330 [Aarttikkil 330] (B): ആര്‍ട്ടിക്കിള്‍ 335 [Aarttikkil 335] (C): ആര്‍ട്ടിക്കിള്‍ 340 [Aarttikkil 340] (D): ആര്‍ട്ടിക്കിള്‍ 343. [Aarttikkil 343.]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution