1015. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാന്‍ ആകുന്ന വ്യക്തി ആരായിരിക്കണം? [Thaddhesha svayambharana sthaapanangalile ombudsmaan aakunna vyakthi aaraayirikkanam?]
1016. സംസ്ഥാന നിയമസബയില്‍ നയപ്രഖ്യാപനം നടത്തുന്നതാര്? [Samsthaana niyamasabayil nayaprakhyaapanam nadatthunnathaar?]
1017. സാംബസി നദി കണ്ടുപിടിച്ചതാര്? [Saambasi nadi kandupidicchathaar?]
1018. മീര P എന്ന ബിന്ദുവിന്റെ തെക്ക് ദിശയിലേയ്ക്ക് 10 m നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 m നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 m നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 m നടന്നാൽ P എന്ന ബിന്ദുവിൽ നിന്നും എത്ര അകലെയാണ് മീര? . . . ... [Meera p enna binduvinte thekku dishayileykku 10 m nadannu valatthottu thirinju 4 m nadakkunnu. Veendum valatthottu thirinju 10 m nadannu idatthottu thirinju 5 m nadannaal p enna binduvil ninnum ethra akaleyaanu meera? . . . ...]
1019. a യുടെ ‘b’ ശതമാനവും “b” യുടെ "a" ശതമാനവും കൂട്ടിയാൽ ‘ab" യുടെ എത്ര ശതമാനം ആണ്? [A yude ‘b’ shathamaanavum “b” yude "a" shathamaanavum koottiyaal ‘ab" yude ethra shathamaanam aan?]
1020. ഗംഗ, യമുന. സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്താണ്? [Gamga, yamuna. Sarasvathi nadikalude samgamam ethu samsthaanatthaan?]
1021. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം ഏത്? [Inthyayile aadyatthe sampoornna nethradaana graamam eth?]
1022. ഭരണഘടനാ നിര്‍മ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് എവിടെ വച്ചായിരുന്നു? [Bharanaghadanaa nirmmaana sabhayude prathama sammelanam nadannathu evide vacchaayirunnu?]
1023. രണ്ട് :സംഖ്യകൾ തമ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യകളുടെ ഗുണനഫലവും തുല്യം അവയിലൊരു സംഖ്യ 5 ആയാൽ അടുത്ത സംഖ്യ ഏത്? [Randu :samkhyakal thammil kuracchappol labhicchathum aa samkhyakalude gunanaphalavum thulyam avayiloru samkhya 5 aayaal aduttha samkhya eth?]
1024. 1 മുതൽ 50 വരെയുള്ള എന്നാൽ സംഖ്യകളുടെ തുകയെത്ര ? [1 muthal 50 vareyulla ennaal samkhyakalude thukayethra ?]
1034. ഒരു ഉദ്യോഗസ്ഥന്‍ ആ വ്യക്തിക്ക് അര്‍ഹതയില്ലാത്ത ഉദ്യോഗം വഹിക്കുകയാണെങ്കില്‍ അത് തടഞ്ഞുകൊണ്ട് കോടതി പ്രഖ്യാപിക്കുന്ന റിട്ട്? [Oru udyogasthan aa vyakthikku arhathayillaattha udyogam vahikkukayaanenkil athu thadanjukondu kodathi prakhyaapikkunna rittu?]
1035. രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റു വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ചുസമയത്തിനുശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ചു ജോലി ചെയ്തു ? [Raajuvinu oru thottam kilaykkunnathinu 20 minittu venam. Bijuvinu ithe joli cheyyaan 25 minittu venam. Iruvarum onnicchu joli thudangiyenkilum kuracchusamayatthinushesham raaju joli mathiyaakki poyi. Biju joli thudarnnu. Aake 15 minittu kondu pani poortthiyaakki enkil biju ethra samayam thanicchu joli cheythu ?]
1036. ഇന്ത്യന്‍ ഭരണഘടനയില്‍ ആമുഖം എന്ന ആശയം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്? [Inthyan bharanaghadanayil aamukham enna aashayam enna aashayam kadamedutthirikkunnathu ethu raajyatthuninnaan?]
1037. ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ചരിത്രരേഖ ഏത്? [Lokatthu ettavum kooduthal bhaashakalil vivartthanam cheyyappetta charithrarekha eth?]
1038. പട്ടിണി ജാഥ നയിച്ചത്? [Pattini jaatha nayicchath?]
1039. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ താത്കാലിക ചെയര്‍മാന്‍ ആരായിരുന്നു? [Bharanaghadanaa nirmmaana samithiyude thaathkaalika cheyarmaan aaraayirunnu?]
1040. കുടുംബശ്രീ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പിലാക്കിയ കേരളത്തിലെ ജില്ല? [Kudumbashree paddhathi pareekshanaadisthaanatthil aadyam nadappilaakkiya keralatthile jilla?]