1052. 10,25,46,73,106____ശ്രേണിയിലെ അടുത്ത പദം ഏത് [10,25,46,73,106____shreniyile aduttha padam ethu]
1053. A. B യുടെ മകളാണ് B.C യുടെ അമ്മയും. D.C യുടെ സഹോദരനും എങ്കിൽ D ക്ക് A യുമായുള്ള ബന്ധം എന്ത് ? [A. B yude makalaanu b. C yude ammayum. D. C yude sahodaranum enkil d kku a yumaayulla bandham enthu ?]
1054. കോഡുഭാഷയിൽ SQUAD നെ 53678 എന്നെഴുതാം എങ്കിൽ GUARD നെ എങ്ങനെയെഴുതാം? [Kodubhaashayil squad ne 53678 ennezhuthaam enkil guard ne enganeyezhuthaam?]
1058. സാരെ ജഹാംസെ അച്ഛാ എന്ന പ്രസിദ്ധമായ ദോശഭതക്തിഗാനം രചിച്ചതാര്? [Saare jahaamse achchhaa enna prasiddhamaaya doshabhathakthigaanam rachicchathaar?]
1059. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആര്? [Keralaa hykkodathiyile aadya vanitha cheephu jasttisu aar?]
1060. കേരള വനിതാകമ്മീഷന്‍റെ കണ്ണൂം കാതുമായി പ്രവര്‍ത്തിക്കുന്ന സമിതി ഏത്? [Kerala vanithaakammeeshanre kannoom kaathumaayi pravartthikkunna samithi eth?]
1061. തന്നിരിക്കുന്ന വാകൃത്തിൽ "x" ചിഹ്നം "+". നെയും"+’ ചിഹ്നം "/" നെയും ‘-’ ചിഹ്നം ‘x’ നെയും "/" ചിഹ്നം ‘-’ നെയും സൂചിപ്പിക്കുന്നു എങ്കിൽ 6x4-5+2/1 ന്റെ വില [Thannirikkunna vaakrutthil "x" chihnam "+". Neyum"+’ chihnam "/" neyum ‘-’ chihnam ‘x’ neyum "/" chihnam ‘-’ neyum soochippikkunnu enkil 6x4-5+2/1 nte vila]
1062. ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം [Baakdeeriyakal kaaranamallaathe undaakunna rogam]
1063. കേരളത്തിലെ നിയമസഭാ മണ്ഡനങ്ങളുടെ എണ്ണം എത്ര? [Keralatthile niyamasabhaa mandanangalude ennam ethra?]
1064. ദേശീയ മനുഷ്യാവകാശ കമ്മീഷണര്‍ ആകുന്ന വ്യക്തിയാര്? [Desheeya manushyaavakaasha kammeeshanar aakunna vyakthiyaar?]
1065. The opposition pärty _____ a strike
1066. കേരളത്തിലെ ആദ്യത്തെ ഗണിതശാസ്ത്ര ഗ്രന്ഥം ഏത്? [Keralatthile aadyatthe ganithashaasthra grantham eth?]
1067. ബുക്കര്‍ പ്രൈസ് നേടിയ ആദ്യ മലയാളി? [Bukkar prysu nediya aadya malayaali?]
1068. He belongs tó a ————— family.
1069. Would you mind-----of the fan?
1070. The feminine gender of lad":
1071. ഹിന്ദു മാര്യേജ് ആക്ട് നിലവില്‍ വന്നതെന്ന്? [Hindu maaryeju aakdu nilavil vannathennu?]
1072. സംസ്ഥാനത്തെ ആദ്യത്തെ സ്പൈസ് പാര്‍ക്ക് സ്ഥാപിച്ചത് എവിടെ? [Samsthaanatthe aadyatthe spysu paarkku sthaapicchathu evide?]
1073. ഇന്ത്യയുടെ ഉത്തരസമതലങ്ങളില്‍ അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ്? [Inthyayude uttharasamathalangalil anubhavappedunna chooderiya varanda kaattu?]
1074. If you went there. you: . . . . . . . .
1075. ബിയാസ് രവി നദികള്‍ക്കിടയിലുള്ള ഡോബ്? [Biyaasu ravi nadikalkkidayilulla dob?]
1076. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്? [Inthyayude desheeya pythruka mrugam eth?]
1077. വയോജന വിദ്യാഭ്യാസത്തിനു വേണ്ടി രൂപീകരിച്ച സംഘടനയായ ഇന്ത്യന്‍ അഡല്‍റ്റ് എഡ്യൂക്കേഷന്‍ അസ്സോസ്സിയേഷന്‍ നിലവില്‍ വന്ന വര്‍ഷം? [Vayojana vidyaabhyaasatthinu vendi roopeekariccha samghadanayaaya inthyan adalttu edyookkeshan asosiyeshan nilavil vanna varsham?]
1078. Tagore is onè of the greatest poets of modern India (Convert into comparative degree)
1079. Every adult has the right to marry ____ ? Add proper tag question.
1080. കമ്പ്യൂട്ടർ രഹസ്യങ്ങൾ തകർത്ത് മറ്റുള്ളവരുടെ വിവരങ്ങൾ കണ്ടുപിടിക്കുന്നവരെ അറിയപ്പെടുന്നതെങ്ങനെ? [Kampyoottar rahasyangal thakartthu mattullavarude vivarangal kandupidikkunnavare ariyappedunnathengane?]
1081. ഉണ്ണായി വാര്യര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ? [Unnaayi vaaryar smaarakam sthithi cheyyunnathu evide?]
1083. ലോകത്തില്‍ ഏറ്റവും പഴക്കമുള്ള ലിഖിത ഭരണഘടനയുള്ള രാജ്യം? [Lokatthil ettavum pazhakkamulla likhitha bharanaghadanayulla raajyam?]
1084. കേരളത്തിലെ പരമ്പരാഗത വ്യവസായത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്? [Keralatthile paramparaagatha vyavasaayatthil onnaam sthaanatthu nilkkunnath?]
1085. If you ———————. I would have trained you
1086. ദേശീയ വനിതാ കമ്മീഷന്‍ നിയമം പാര്‍ലമെന്‍റ് പാസ്സാക്കിയത് ഏത് വര്‍ഷമാണ്? [Desheeya vanithaa kammeeshan niyamam paarlamenru paasaakkiyathu ethu varshamaan?]
1087. മലയാള ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ? [Malayaala bhaashaa myoosiyam sthithi cheyyunnathu evide?]
1088. ഒഴുകുന്ന തടാകം എന്നറിയപ്പെടുന്ന ഇന്ത്യയിലെ തടാകമേത്? [Ozhukunna thadaakam ennariyappedunna inthyayile thadaakameth?]
1089. കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെവിടെ? [Kuttaalam vellacchaattam sthithi cheyyunnathevide?]
1090. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്? [Aandamaan nikkobaar dveepukal ethu samudratthilaanu sthithi cheyyunnath?]