<<= Back Next =>>
You Are On Multi Choice Question Bank SET 22

1101. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം [Saarvvadesheeya manushyaavakaasha dinamaayi aacharikkunna divasam]

1102. ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത്? [Jadaayuppaara sthithi cheyyunnath?]

1103. കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ ആസ്ഥാനം എവിടെ? [Kerala phokku lor‍ akkaadamiyude aasthaanam evide?]

1104. ഇന്ത്യാ ഗവണ്‍മെന്‍റ് സ്ത്രീശാക്തീകരണ (Women's Empowerment) വര്‍ഷമായി ആചരിച്ചത്? [Inthyaa gavan‍men‍ru sthreeshaaktheekarana (women's empowerment) var‍shamaayi aacharicchath?]

1105. ഇന്ത്യന്‍ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത വൈസ്രോയി ആര്? [Inthyan‍ paar‍lamen‍ru mandiram udghaadanam cheytha vysroyi aar?]

1106. of the two/pens. the red/one is /the best. . .each part of / is (a) (b) (c) (d)


1107. കേരളത്തിലെ ആദ്യ സ്പീക്കര്‍? [Keralatthile aadya speekkar‍?]

1108. 'ആള്‍ ഇന്ത്യ കിസാന്‍സഭ' രൂപീകരിച്ച സ്ഥലം ['aal‍ inthya kisaan‍sabha' roopeekariccha sthalam]

1109. കേരളത്തില്‍ ഏറ്റവും കൂടുതല്‍കാലം മുഖ്യമന്ത്രി ആയിരുന്നത്? [Keralatthil‍ ettavum kooduthal‍kaalam mukhyamanthri aayirunnath?]

1110. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണ്ണര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരുടെ വേതന വ്യവസ്ഥകളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക? [Raashdrapathi, uparaashdrapathi, gavar‍nnar‍, supreemkodathi cheephu jasttisu thudangiyavarude vethana vyavasthakalekkuricchu paraamar‍shikkunna pattika?]

1111. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്? [Inthyayude desheeya vruksham ethaan?]

1112. ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ആദ്യ ഇന്ത്യന്‍ സംസ്ഥാനം? [Bhaashaadisthaanatthil‍ roopeekruthamaaya aadya inthyan‍ samsthaanam?]

1113. 'ജോണ്‍ കമ്പനി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി ഏത്? ['jon‍ kampani' enna peril‍ ariyappettirunna kampani eth?]

1114. ഫിറോസ് ഗാന്ധി അവാര്‍ഡ് ഏത് മേഖലയിലെ പ്രവര്‍ത്തനത്തിന് നല്‍കുന്ന പുരസ്‌കാരമാണ്? [Phirosu gaandhi avaar‍du ethu mekhalayile pravar‍tthanatthinu nal‍kunna puraskaaramaan?]

1115. കേരളത്തില്‍ ഓട് വ്യവസായത്തിന് പേരുകേട്ട സ്ഥലം? [Keralatthil‍ odu vyavasaayatthinu peruketta sthalam?]

1116. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു? [Inthyaykku svaathanthryam labhiccha samayatthu kon‍grasu prasidantu aaraayirunnu?]

1117. Pick out the correctly spelt word: . . . . . . . . . . . . . .

1118. The idiom "Swan song means:

1119. synonym of dismal

1120. ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്? [Graama sabhayekkuricchu prathipaadicchirunnathu ethu aar‍ttikkililaan?]

1121. അഹമ്മദാബാദ് നഗരം ഏത് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ahammadaabaadu nagaram ethu vyavasaayavumaayi bandhappettirikkunnu?]

1122. മനുഷ്യവികസനം അടിസ്ഥാനമാക്കിയുള്ള പഞ്ചവത്സര പദ്ധതി ഏത്? [Manushyavikasanam adisthaanamaakkiyulla panchavathsara paddhathi eth?]

1123. ആംഗ്ലോ-ഇന്ത്യന്‍റെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്? [Aamglo-inthyan‍re thozhil‍ samvaranavumaayi bandhappetta aar‍ttikkil‍ eth?]

1124. ഞാൻ എന്ന ആത്മകഥയുടെ രചയിതാവ്? [Njaan enna aathmakathayude rachayithaav?]

1125. Pick out thể one word for - a secret arrangement

1126. അദിശ അളവ് അല്ലാത്തത് ഏത്? [Adisha alavu allaatthathu eth?]

1127. ഹൈക്കോടതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ആര്? [Hykkodathikalekkuricchu prathipaadikkunna aar‍ttikkil‍ aar?]

1128. 'ജനശതാബ്ദി എക്‌സ്പ്രസ്സ്' എവിടെ മുതല്‍ എവിടെ വരെ ഓടുന്ന തീവണ്ടിയാണ്? ['janashathaabdi eksprasu' evide muthal‍ evide vare odunna theevandiyaan?]

1129. ഭാമിനി സാമ്രാജ്യം സ്ഥാപിച്ച വര്‍ഷമേത്? [Bhaamini saamraajyam sthaapiccha var‍shameth?]

1130. 1972- വരെ ഇന്ത്യയുടെ ദേശീയമൃഗം ഏതായിരുന്നു? [1972- vare inthyayude desheeyamrugam ethaayirunnu?]

1131. ഫിറോസ്പൂര്‍ പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്? [Phirospoor‍ pattanam ethu nadiyude theeratthaanu sthithi cheyyunnath?]

1132. 'സമ്പൂർണ്ണ വിപ്ലവം’ ആരുടെ നേതൃത്വത്തിലായിരുന്നു? ['sampoornna viplavam’ aarude nethruthvatthilaayirunnu?]

1133. ഇന്ത്യന്‍ ഭരണഘടനയുടെ 10-ാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്? [Inthyan‍ bharanaghadanayude 10-aam shedyoolil‍ prathipaadicchirikkunna vishayam eth?]

1134. മിനിമം വെയ്ജസ് ആക്ട് നിലവില്‍ വന്നതെന്ന്? [Minimam veyjasu aakdu nilavil‍ vannathennu?]

1135. As you are already here and you can surely do the work (Convert into a simple sentence) :

1136. "വെള്ളക്കാരന്‍റെ ശവകുടീരം" എന്നറിയപ്പെടുന്നത്‌ ["vellakkaaran‍re shavakudeeram" ennariyappedunnathu]

1137. ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പട്ടികജാതി(SC) കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്? [Inthyan‍ bharanaghadanayude ethu aar‍ttikkililaanu pattikajaathi(sc) kammeeshanekkuricchu prathipaadicchirikkunnath?]

1138. കാർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര? [Kaarppareshan kaunsililekku mathsarikkaanulla sthaanaarththikku vendunna kuranja praayaparidhi ethra?]

1139. The word "ex parte" means:

1140. സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം? [Sapthasvarangal‍ yathaavidhi chittappedutthiya raajyam?]

1141. "ഡൈനാമോ" കണ്ടുപിടിച്ച വ്യക്തി? ["dynaamo" kandupidiccha vyakthi?]

1142. ഭൂമിശാസ്ത്രപരമായി ഇന്ത്യ സ്ഥിതി ചെയ്യുന്നതെവിടെ? [Bhoomishaasthraparamaayi inthya sthithi cheyyunnathevide?]

1143. Antonym of the word. ‘Idiocy":

1144. -------of flowers. Pick out the right collective noun.

1145. വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്? [Vyshaakhan enna thoolikaanaamatthil ariyappedunnathu aar?]

1146. 2013-ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്? [2013-l ezhutthachchhan puraskaaram labhicchathu aarkkaan?]

1147. യു.പി.എസ്.സി ചെയര്‍മാനെ നിയമിക്കുന്നതാര്? [Yu. Pi. Esu. Si cheyar‍maane niyamikkunnathaar?]

1148. ഇന്ത്യയിലെ ആദ്യത്തെ ഘനജലറിയാക്ടര്‍ സ്ഥിതി ചെയ്യുന്നത് എവിടെ? [Inthyayile aadyatthe ghanajalariyaakdar‍ sthithi cheyyunnathu evide?]

1149. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍? [Alaavuddheen‍ khil‍jiyude senaanaayakan‍?]

1150. സ്വാതന്ത്ര്യം അടിത്തട്ടില്‍ നിന്നാരംഭിക്കണം ഓരോ ഗ്രാമവും പൂര്‍ണ്ണ അധികാരമുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം ഇങ്ങനെ പറഞ്ഞതാര്? [Svaathanthryam aditthattil‍ ninnaarambhikkanam oro graamavum poor‍nna adhikaaramulla oro rippablikko panchaayattho aakanam ingane paranjathaar?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions