<<= Back Next =>>
You Are On Multi Choice Question Bank SET 23

1151. . ചെല്ലം പെരുത്താൽ ചിതലരിക്കും (ശൈലിയുടെ ശരിയായ ഇന്ഗ്ലീഷ് പദം എഴുതുക എഴുതുക) [. Chellam perutthaal chithalarikkum (shyliyude shariyaaya ingleeshu padam ezhuthuka ezhuthuka)]

1152. നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷമേത്? [Naagpoor‍ kon‍grasu sammelanam nadanna var‍shameth?]

1153. ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെ ഏത് മൗലികാവകാളങ്ങളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്? [Aar‍ttikkil‍ 25 muthal‍ 28 vare ethu maulikaavakaalangalekkuricchaanu paraamar‍shikkunnath?]

1154. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ചരിത്രത്തില്‍ എത്ര തവണ സംയുക്ത സമ്മേളനം വിളിച്ചുകൂട്ടിയിട്ടുണ്ട്? [Inthyan‍ paar‍lamen‍rin‍re charithratthil‍ ethra thavana samyuktha sammelanam vilicchukoottiyittundu?]

1155. ആധുനിക തിരുവിതാംകൂറിന്‍റെ ശില്പി? [Aadhunika thiruvithaamkoorin‍re shilpi?]

1156. സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ്? [Saanchi sthoopam ethu samsthaanatthaan?]

1157. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍തെരെഞ്ഞെടുപ്പിന് ഉപയോഗിച്ച കേരളത്തിലെ നിയോജക മണ്ടലം ഏത്? [Inthyayil‍ aadyamaayi ilakdroniku vottimgu mesheen‍therenjeduppinu upayogiccha keralatthile niyojaka mandalam eth?]

1158. ഇന്ത്യന്‍ ബഡ്ജറ്റിന്‍റെ പിതാവ് ആര്? [Inthyan‍ badjattin‍re pithaavu aar?]

1159. പോകേണ്ടത് പോയാലേ വേണ്ടത് തോന്നു (ശൈലിയുടെ ശരിയായ ഇന്ഗ്ലീഷ് പദം എഴുതുക എഴുതുക) [Pokendathu poyaale vendathu thonnu (shyliyude shariyaaya ingleeshu padam ezhuthuka ezhuthuka)]

1160. ഏറ്റവും കുറവ് തരംഗ ദൈര്‍ഘ്യമുള്ള ദൃശ്യപ്രകാശത്തിലെ നിറം? [Ettavum kuravu tharamga dyr‍ghyamulla drushyaprakaashatthile niram?]

1161. വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത്? [Vyavasaayika paddhathi ennariyappedunna panchavathsara paddhathi eth?]

1162. താഴെക്കൊടുത്തവയിൽ തദ്ധിതത്തിന് ഉദാഹരണമെല്ലാത്തത് [Thaazhekkodutthavayil thaddhithatthinu udaaharanamellaatthathu]

1163. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന കാൺപൂരിലെ നേതാവ്? [Onnaam inthyan svaathanthryasamaratthe nayicchirunna kaanpoorile nethaav?]

1164. വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ? [Vaagarththangal enna padatthine vigrahikkunnathu engane?]

1165. വിവേകാനന്ദ സ്വാമികളുടെ ചിക്കാഗോ പ്രസംഗം നടന്നത് ഏത് വര്ഷം? [Vivekaananda svaamikalude chikkaago prasamgam nadannathu ethu varsham?]

1166. സംസ്ഥാന ഗവണ്‍മെന്‍റിന് നിയമോപദേശം നല്‍കുന്നതാര്? [Samsthaana gavan‍men‍rinu niyamopadesham nal‍kunnathaar?]

1167. രാത്രിയില്‍ കരയില്‍ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ് അറിയപ്പെടുന്നതെങ്ങനെ? [Raathriyil‍ karayil‍ ninnu kadalilekku veeshunna kaattu ariyappedunnathengane?]

1168. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിക്കപ്പെട്ടിരിക്കുന്നത് ഏത് ഭാഷയിലാണ്? [Inthyayude desheeyagaanamaaya janaganamana rachikkappettirikkunnathu ethu bhaashayilaan?]

1169. അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്? [Anthariccha nethaavinu pramaanamarppicchukondaanu yogam aarambhicchathu ee vaakyatthile thettaaya prayogam eth?]

1170. കാര്‍ബോഹൈഡ്രേറ്റിനെ അപേക്ഷിച്ച് ഇരട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത്? [Kaar‍bohydrettine apekshicchu iratti oor‍jjam pradaanam cheyyunnath?]

1171. താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്? [Thaazhekkodutthavayil shariyaaya prayogam eth?]

1172. ചോര എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത് ഏത്? [Chora enna padatthinte paryaayapadam allaatthathu eth?]

1173. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത് [Randaam vattamesha sammelanatthil gaandhijiyude upadeshakanaayirunnathu]

1174. വാന്‍ടാങ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്തിലാണ്? [Vaan‍daangu vellacchaattam ethu samsthaanatthilaan?]

1175. ലോക സമാധാനത്തിനുള്ള പ്രഥമ മാഹാതിർ അവാർഡ് ആർക്കാണ് ലഭിച്ചത്? [Loka samaadhaanatthinulla prathama maahaathir avaardu aarkkaanu labhicchath?]

1176. ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Desham ariyikkal enna chadangu keralatthile ethu uthsavavumaayi bandhappettirikkunnu?]

1177. ഡൽഹി-കൊൽക്കത്ത ദേശീയപാത? [Dalhi-kolkkattha desheeyapaatha?]

1178. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്? [Vallaar‍ppaadam kandeynar‍ nir‍mmikkunnathu evideyaan?]

1179. “അർജ്ജന്റീനയുടെ ജഴ്‌സി” എഴുതിയത് ആര്? [“arjjanteenayude jazhsi” ezhuthiyathu aar?]

1180. കേരള ബുക്സ് ആന്‍ഡ് പബ്ലികേഷന്‍സ് സൊസൈറ്റിയുടെ ആസ്ഥാനം? [Kerala buksu aan‍du pablikeshan‍su sosyttiyude aasthaanam?]

1181. 'ബ്ലാക്ക് പഗോഡ ' എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ? ['blaakku pagoda ' ennariyappedunna sooryakshethram sthithi cheyyunnathevide?]

1182. The watchman is always grumbling -------- the poor salary he is paid.

1183. If we provided better comfort, we .................. more tourists.

1184. കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസര്? [Keralatthile aadya vanitha ai. Pi. Esu opheesar?]

1185. ഡെങ്കിപ്പനി പരഞ്ഞുന്ന കൊതുക്? [Denkippani paranjunna kothuk?]

1186. തിരുവിതാംകൂറില്‍ ആരുടെ ഭരണകാലത്താണ് ഹിരണ്യഗര്‍ഭം എന്ന ചടങ്ങിനെക്കുറിച്ച് പ്രതിബാധിക്കുന്നത്? [Thiruvithaamkooril‍ aarude bharanakaalatthaanu hiranyagar‍bham enna chadanginekkuricchu prathibaadhikkunnath?]

1187. Give the antonyms LAMENT

1188. സര്‍ സിഗ്മണ്ട് ഫ്രോയിഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sar‍ sigmandu phreaayidu enthumaayi bandhappettirikkunnu?]

1189. I prefer dogs _______ cats

1190. സംസ്ഥാന നിയമസഭയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Samsthaana niyamasabhayile pattikajaathi pattikavar‍gga samvaranatthekkuricchu prathipaadikkunna aar‍ttikkil‍ eth?]

1191. 1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചതാര്? [1665 l‍ shivajiyodoppam purandar‍ udampadiyil‍ oppuvacchathaar?]

1192. കാനഡയുടെ തലസ്ഥാനം? [Kaanadayude thalasthaanam?]

1193. ഗുണ്ടര്ട്ടിന്‍റെ നിഘണ്ടു പ്രസിദ്ധിപ്പെടുത്തിയ വര്ഷം? [Gundarttin‍re nighandu prasiddhippedutthiya varsham?]

1194. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-മെയില്‍ സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം ഏത്? [Sar‍kkaar‍ opheesukalil‍ i-meyil‍ samvidhaanam nadappaakkiya aadya samsthaanam eth?]

1195. തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം? [Thiruvananthapuram jillayile eka pakshi sanketham?]

1196. ഇന്ത്യയ്ക്ക് സ്വാതന്തും നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി [Inthyaykku svaathanthum nalkiya britteeshu pradhaanamanthri]

1197. ശ്രീബുദ്ധന്‍റെ രൂപം ആദ്യമായി നാണയങ്ങളില്‍ ആലേഖനം ചെയ്ത രാജാവ്? [Shreebuddhan‍re roopam aadyamaayi naanayangalil‍ aalekhanam cheytha raajaav?]

1198. Shivaji festival was organised by?

1199. സ്പീഷീസ് ' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ [Speesheesu ' enna vaakku aadyamaayi upayogiccha shaasthrajnjan]

1200. ഏത് തെന്നിന്ത്യന്‍ സംസ്ഥാത്താണ് പോയിന്‍റ് കാലിമെര്‍ എന്ന വന്യജീവി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? [Ethu thenninthyan‍ samsthaatthaanu poyin‍ru kaalimer‍ enna vanyajeevi pakshisanketham sthithi cheyyunnath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions