Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 24
1201. അഡ്വക്കേറ്റ് ജനറലിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍? [Advakkettu janaralinekkuricchu prathipaadicchirikkunna aarttikkil?]
(A): ആര്‍ട്ടിക്കിള്‍ 153 [Aarttikkil 153] (B): ആര്‍ട്ടിക്കിള്‍ 161 [Aarttikkil 161] (C): ആര്‍ട്ടിക്കിള്‍ 164 [Aarttikkil 164] (D): ആര്‍ട്ടിക്കിള്‍ 165. [Aarttikkil 165.]
1202. Much water has -------- under the London bridge
(A): flew (B): flowed (C): flown (D): followed
1203. India has the world’s largest deposits of :
(A): Copper (B): Gold (C): Mica (D): Uranium
1204. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രഥമ വനിതാ പ്രസിഡന്റ് [Inthyan naashanal kongrasinre prathama vanithaa prasidantu]
(A): അരുണാ അസഫലി [Arunaa asaphali] (B): ആനിബസന്റ് [Aanibasantu] (C): റാണി ലക്ഷ്മിഭായ് [Raani lakshmibhaayu] (D): സരോജിനി നായിഡു [Sarojini naayidu]
1205. Write the notes
(A): let the notes be written (B): no passive form (C): the notes are written (D): the notes were written
1206. Do not discuss.........
(A): at this problem (B): on this problem (C): over this problem (D): this problem
1207. The murder of a human being is known as
(A): genocide (B): homicide (C): regicide (D): suicide
1208. ഭിലായ് ഉരുക്ക് നിര്‍മാണ ശാല ഏത് രാജ്യത്തിന്‍റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചതാണ്? [Bhilaayu urukku nirmaana shaala ethu raajyatthinre saankethika sahaayatthode aarambhicchathaan?]
(A): ജര്‍മിനി [Jarmini] (B): ബ്രിട്ടന് [Brittan] (C): യു.എസ്.എ [Yu. Esu. E] (D): റഷ്യ [Rashya]
1209. സുപ്രീം കോടതിയുടെ 45thമത്തെ ചീഫ് ജസ്റ്റിസ് ആര്? [Supreem kodathiyude 45thmatthe cheephu jasttisu aar?]
(A): എം.ആർ. ലോധ [Em. Aar. Lodha] (B): കെ.ടി. ദിനേശ് [Ke. Di. Dineshu] (C): ദീപക് മിശ്ര [Deepaku mishra] (D): സിരിഗജൻ [Sirigajan]
1210. സ്റ്റേണ്‍ എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്‍റെതാണ്? [Stten enna prasiddheekaranam ethu nagaratthinrethaan?]
(A): കറാച്ചി [Karaacchi] (B): ജര്‍മ്മനി [Jarmmani] (C): ന്യൂയോര്‍ക്ക് [Nyooyorkku] (D): ബീജിംഗ് [Beejimgu]
1211. 1929 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം എവിടെയായിരുന്നു? [1929 le inthyan naashanal kongrasu sammelanam evideyaayirunnu?]
(A): അലഹബാദ് [Alahabaadu] (B): കൊല്‍ക്കത്ത [Kolkkattha] (C): ബോംബെ [Bombe] (D): ലാഹോര്‍ [Laahor]
1212. ഇന്ത്യയുടെ കിഴയേറ്റം അറിയപ്പെടുന്നതെങ്ങനെ? [Inthyayude kizhayettam ariyappedunnathengane?]
(A): ഇന്ദിരാകോള്‍ [Indiraakol] (B): ഇന്ദിരാപോയിന്റ് [Indiraapoyinru] (C): കന്യാകുമാരി. [Kanyaakumaari.] (D): ട്രൈപോയിന്റ് [Drypoyinru]
1213. The union leader called -------- a harthal last month.
(A): at (B): for (C): of (D): on
1214. വിവരാവകാശ അപേക്ഷയിൽ തീർപ്പു കല്പിക്കേണ്ട സമയ പരിധി എത്ര? [Vivaraavakaasha apekshayil theerppu kalpikkenda samaya paridhi ethra?]
(A): 20 ദിവസം [20 divasam] (B): 30 ദിവസം [30 divasam] (C): 60 ദിവസം [60 divasam] (D): 90 ദിവസം [90 divasam]
1215. ഗംഗാ ഡോള്‍ഫിന്‍റെ ശാസ്ത്രീയ നാമം? [Gamgaa dolphinre shaasthreeya naamam?]
(A): എലിഫസ് മാക്സിമസ് [Eliphasu maaksimasu] (B): പാവോ ക്രിസ്റ്റാറ്റസ് [Paavo kristtaattasu] (C): പ്ലാറ്റാനിസ്റ്റ ഗംഗറ്റിക [Plaattaanistta gamgattika] (D): മാഞ്ചിഫെറാ ഇന്‍ഡിക്ക. [Maanchipheraa indikka.]
1216. ആദ്യമായി ലോക്പാല്‍ ബില്‍ അവതരിപ്പിക്കപ്പെട്ടത് എത്രാമത്തെ ലോക്സഭയില്‍ ആയിരുന്നു? [Aadyamaayi lokpaal bil avatharippikkappettathu ethraamatthe loksabhayil aayirunnu?]
(A): 2 (B): 3 (C): 4. (D): 5
1217. One who dishonestly claims to have medical knowledge and skill :
(A): apothecary (B): mountebank (C): quack (D): surgeon
1218. റാണി ത്സാന്‍സി മറൈന്‍ നാഷണല്‍ പാര്‍ക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Raani thsaansi maryn naashanal paarkku evideyaanu sthithi cheyyunnath?]
(A): അരുണാചല്‍പ്രദേശ്. [Arunaachalpradeshu.] (B): ആന്‍ഡമാന്‍ നിക്കോബാര്‍ [Aandamaan nikkobaar] (C): ലക്ഷ്യദ്വീപ് [Lakshyadveepu] (D): ഹരിയാന [Hariyaana]
1219. കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നത് എന്ന്? [Kerala samsthaana therenjeduppu kammeeshan nilavil vannathu ennu?]
(A): 1992 ഡിസംബര്‍ 2 [1992 disambar 2] (B): 1993 ഡിസംബര്‍ 10 [1993 disambar 10] (C): 1993 ഡിസംബര്‍ 3 [1993 disambar 3] (D): 1994 ഏപ്രില്‍ 24 [1994 epril 24]
1220. The foreigner had .............. get foot on the street when he was knocked down by a car
(A): almost (B): as soon as (C): hardly (D): no sooner
1221. ഇന്ത്യന്‍ ഭരണഘടനയില്‍ പ്രത്യേക പദവി നല്‍കുന്ന സംസ്ഥാനം ഏത്? [Inthyan bharanaghadanayil prathyeka padavi nalkunna samsthaanam eth?]
(A): ഗുജറാത്ത് [Gujaraatthu] (B): ഗോവ [Gova] (C): ജമ്മുകാശ്മീര്‍. [Jammukaashmeer.] (D): ഡല്‍ഹി [Dalhi]
1222. Find out the wrongly spelt word:
(A): hipocrasy (B): maitre (C): moustache (D): omission
1223. ഇന്ത്യയിലെ ഒന്നാമത്തെ നിയമസഭ ഓഫീസര്‍ ആര്? [Inthyayile onnaamatthe niyamasabha opheesar aar?]
(A): അഡ്വക്കേറ്റ് ജനറല്‍ [Advakkettu janaral] (B): അറ്റോര്‍ണി ജനറല്‍. [Attorni janaral.] (C): ലീഗല്‍ അഡ്വൈസര്‍ [Leegal advysar] (D): സോളിസിറ്റര്‍ ജനറല്‍ [Solisittar janaral]
1224. താഷ്കന്റ് പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി [Thaashkantu prakhyaapanatthil oppuveccha inthyan pradhaanamanthri]
(A): ഇന്ദിരാഗാന്ധി [Indiraagaandhi] (B): മൻമോഹൻസിംഗ് [Manmohansimgu] (C): ലാൽബഹദൂർശാസ്തി [Laalbahadoorshaasthi] (D): വാജ്പേയി [Vaajpeyi]
1225. ബീഹാറിൽ ഒന്നാം സ്വാതന്ത്ര്യസമരം നയിച്ചത് ആരായിരുന്നു? [Beehaaril onnaam svaathanthryasamaram nayicchathu aaraayirunnu?]
(A): കൺവീർ സിംഗ് [Kanveer simgu] (B): ഝാൻസി റാണി [Jhaansi raani] (C): താന്തിയ തോപ്പി [Thaanthiya thoppi] (D): ബഹദൂർ ഷാ [Bahadoor shaa]
1226. കരുതല്‍ തടങ്കല്‍, കരുതല്‍ അറസ്റ്റ് എന്നിവയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പ് വരുത്തുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Karuthal thadankal, karuthal arasttu ennivayil ninnulla samrakshanam urappu varutthunna aarttikkil eth?]
(A): ആര്‍ട്ടിക്കിള്‍ 20 [Aarttikkil 20] (B): ആര്‍ട്ടിക്കിള്‍ 21 [Aarttikkil 21] (C): ആര്‍ട്ടിക്കിള്‍ 22 [Aarttikkil 22] (D): ആര്‍ട്ടിക്കിള്‍ 32. [Aarttikkil 32.]
1227. കേരളത്തിലെ ആദ്യത്തെ ഇ-കോടതി നിലവില്‍ വന്നതെവിടെ? [Keralatthile aadyatthe i-kodathi nilavil vannathevide?]
(A): അമ്പലപ്പുഴ. [Ampalappuzha.] (B): കൊട്ടാരക്കര [Kottaarakkara] (C): കോഴിക്കോട് [Kozhikkodu] (D): പാലക്കാട് [Paalakkaadu]
1228. ആലപ്പുഴ പട്ടണത്തിന്‍റെ ശില്‍പ്പി ആര്? [Aalappuzha pattanatthinre shilppi aar?]
(A): പഴശ്ശിരാജ. [Pazhashiraaja.] (B): രാജാകേശവദാസ് [Raajaakeshavadaasu] (C): റോബര്‍ട്ട് ബ്രിസ്റ്റോ [Robarttu bristto] (D): ശക്തന്തമ്പുരാന് [Shakthanthampuraan]
1229. The passive form of ‘He issued the orders’ is :
(A): He had been issue the orders (B): He has issued the orders (C): The orders was issued by him (D): The orders were issued by him
1230. കേരളത്തിലെ ആദ്യ ടൂറിസം ഗ്രാമം? [Keralatthile aadya doorisam graamam?]
(A): കുമരകം [Kumarakam] (B): കുമ്പളങ്ങി [Kumpalangi] (C): ചെറുകുളത്തൂര്‍. [Cherukulatthoor.] (D): മട്ടാഞ്ചേരി [Mattaancheri]
1231. എത്രാമത്തെ പദ്ധതിയാണ് ജനകീയ പദ്ധതി എന്നറിയപ്പെടുന്നത്? [Ethraamatthe paddhathiyaanu janakeeya paddhathi ennariyappedunnath?]
(A): ആറാം പദ്ധതി [Aaraam paddhathi] (B): എട്ടാം പദ്ധതി [Ettaam paddhathi] (C): ഏഴാം പദ്ധതി [Ezhaam paddhathi] (D): ഒന്‍പതാം പദ്ധതി [Onpathaam paddhathi]
1232. Poor people hardly get loans from nationalised banks, ........................?
(A): did they (B): didn’t they (C): do they (D): don’t they
1233. ഇന്ത്യയുടെ ദേശീയപതാക ചന്ദ്രനില്‍ എത്തിയത് എന്ന്? [Inthyayude desheeyapathaaka chandranil etthiyathu ennu?]
(A): 1971 ഓഗസ്റ്റ് 15 [1971 ogasttu 15] (B): 2002 ജനുവരി 26 [2002 januvari 26] (C): 2008 ഓഗസ്റ്റ് 14. [2008 ogasttu 14.] (D): 2008 നവംബറ് 14 [2008 navambaru 14]
1234. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആന്താരാഷ്ട്ര സംഘടന ഏത്? [Kuttikalkku vendi pravartthikkunna aanthaaraashdra samghadana eth?]
(A): യു.എന്‍.ഇപി [Yu. En. Ipi] (B): യു.എന്‍.ഡിപി. [Yu. En. Dipi.] (C): യുനസ്കോ [Yunasko] (D): യുനിസെഫ് [Yunisephu]
1235. ഇന്ത്യന്‍ ഭരണഘടന ദേശീയപതാകയെ അംഗീകരിച്ചതെന്ന്? [Inthyan bharanaghadana desheeyapathaakaye amgeekaricchathennu?]
(A): 1947 ജൂലൈ 22 [1947 jooly 22] (B): 1948 ജൂലൈ 22 [1948 jooly 22] (C): 1950 ജനുവരി 24 [1950 januvari 24] (D): 1957 മാര്‍ച്ച് 22 [1957 maarcchu 22]
1236. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഇപ്പോഴത്തെ ചെയര്‍മാന്‍? [Desheeya manushyaavakaasha kammeeshanre ippozhatthe cheyarmaan?]
(A): എച്.എല്‍.ദത്തു [Echu. El. Datthu] (B): കെ.ജി.ബാലകൃഷ്ണന് [Ke. Ji. Baalakrushnan] (C): ജെ.എസ്.വര്‍മ [Je. Esu. Varma] (D): വി.എന്‍.ഖേര [Vi. En. Khera]
1237. കേരളത്തിലെ ഏത് പ്രദേശമാണ് സമുദ്രനിരപ്പിൽ നിന്നും താഴ്സ് നിൽക്കുന്നത്? [Keralatthile ethu pradeshamaanu samudranirappil ninnum thaazhsu nilkkunnath?]
(A): ഇടനാട് [Idanaadu] (B): കുട്ടനാട് [Kuttanaadu] (C): തീരദേശം [Theeradesham] (D): മലനാട് [Malanaadu]
1238. ദേശീയ വനിതാ കമ്മീഷന്‍റെ ആദ്യ ചെയര്‍പേഴ്സണ്‍ ആര്? [Desheeya vanithaa kammeeshanre aadya cheyarpezhsan aar?]
(A): ജയന്തി പട്നായിക്. [Jayanthi padnaayiku.] (B): ദീപക് സന്ധു [Deepaku sandhu] (C): ലളിതാ കുമാരമംഗലം [Lalithaa kumaaramamgalam] (D): സുഗതകുമാരി [Sugathakumaari]
1239. പട്ടികവര്‍ഗ്ഗക്കാരെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Pattikavarggakkaarekkuricchu prathipaadicchirikkunna aarttikkil eth?]
(A): ആര്‍ട്ടിക്കിള്‍ 340 [Aarttikkil 340] (B): ആര്‍ട്ടിക്കിള്‍ 342 [Aarttikkil 342] (C): ആര്‍ട്ടിക്കിള്‍ 343. [Aarttikkil 343.] (D): ആര്‍ട്ടിക്കിള്‍ 360 [Aarttikkil 360]
1240. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്? [Keralatthile vrundaavanam ennariyappedunnath?]
(A): ഇടുക്കി [Idukki] (B): തൃശ്ശൂര്‍. [Thrushoor.] (C): മലമ്പുഴ [Malampuzha] (D): വയനാട് [Vayanaadu]
1241. Ravi is married ------- a cousine of mine.
(A): along with (B): off (C): to (D): with
1242. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏതു നദിയിലാണ് നിർമ്മാണത്തിലിരിക്കുന്നത്? [Inthyayile ettavum neelameriya paalam ethu nadiyilaanu nirmmaanatthilirikkunnath?]
(A): കാവേരി [Kaaveri] (B): ഗംഗ [Gamga] (C): ബ്രഹ്മപുത്ര [Brahmaputhra] (D): യമുന [Yamuna]
1243. ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്? [Inthyayile aadyatthe vaartthaavinimaya upagraham eth?]
(A): ആപ്പിൾ [Aappil] (B): ആര്യഭട്ട [Aaryabhatta] (C): ഇൻസാറ്റ് -1 ഡി [Insaattu -1 di] (D): ഇൻസാറ്റ് -1 ബി [Insaattu -1 bi]
1244. ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത് [Inthyan neppoliyan ennariyappedunnathu]
(A): അശോകന് [Ashokan] (B): വിക്രമാദിത്യന് [Vikramaadithyan] (C): സമുദ്രഗുപ്തന് [Samudragupthan] (D): സ്കന്ദഗുപ്തന്‍ [Skandagupthan]
1245. നംദഫ ദേശീയോദ‌്യാനം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു? [Namdapha desheeyodyaanam ethu samsthaanatthu sthithi cheyyunnu?]
(A): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (B): അസം [Asam] (C): ഗോവ. [Gova.] (D): ജമ്മു കാശ്മീര്‍ [Jammu kaashmeer]
1246. "പെന്‍സില്‍ ലെഡ്" ഏത് പദാര്‍ത്ഥമാണ്? ["pensil ledu" ethu padaarththamaan?]
(A): കാര്‍ബണ്‍ [Kaarban] (B): ഗ്രാനൈറ്റ് [Graanyttu] (C): ഗ്രാഫൈറ്റ് [Graaphyttu] (D): ലെഡ് [Ledu]
1247. Give the one word: A person who helps you to break the law.
(A): accomplice (B): ally (C): collaborator (D): spy
1248. സര്‍ദാര്‍ സരോവര്‍ പദ്ധതി നിലനില്‍ക്കുന്ന നദി ഏതാണ്? [Sardaar sarovar paddhathi nilanilkkunna nadi ethaan?]
(A): കാവേരി [Kaaveri] (B): ഗംഗ. [Gamga.] (C): നര്‍മ്മദ [Narmmada] (D): യമുന [Yamuna]
1249. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെപ്പറ്റി പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മിറ്റിയേത്? [Inthyan baankimgu mekhalayeppatti padtikkaan niyamikkappetta kammittiyeth?]
(A): ഖേല്‍ക്കാര്‍ കമ്മിറ്റി. [Khelkkaar kammitti.] (B): നരസിംഹം കമ്മിറ്റി [Narasimham kammitti] (C): മല്‍ഹോത്ര കമ്മിറ്റി [Malhothra kammitti] (D): രാജാചെല്ലയ്യ കമ്മിറ്റി [Raajaachellayya kammitti]
1250. ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പര്‍ മില്‍ സ്ഥാപിച്ചതെവിടെ? [Inthyayile aadyatthe aadhunika peppar mil sthaapicchathevide?]
(A): ഉത്തര്‍പ്രദേശ്. [Uttharpradeshu.] (B): നേപ്പാസാഗര് [Neppaasaagar] (C): ബല്ലാര്‍പൂര്‍ [Ballaarpoor] (D): സെറാംപൂര്‍ [Seraampoor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution