<<= Back Next =>>
You Are On Multi Choice Question Bank SET 25

1251. ആദ്യഘട്ട ബാങ്ക് ദേശസാത്കരണം നടന്ന വര്‍ഷം ഏത്? [Aadyaghatta baanku deshasaathkaranam nadanna var‍sham eth?]





1252. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അധ്യക്ഷനായ ആദ്യമലയാളി? [Inthyan naashanal kongrasin‍re adhyakshanaaya aadyamalayaali?]





1253. ഒരു അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റിന്‍റെ ദൈര്‍ഖ്യം എത്ര മിനിറ്റാണ്? [Oru anthar‍desheeya phudbaal‍ door‍namentin‍re dyr‍khyam ethra minittaan?]





1254. മ്യുറല്‍ പഗോഡ എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം? [Myural‍ pagoda ennariyappedunna keralatthile kshethram?]





1255. മഹ്മുദ്ഗവാന്‍ ഏതു സാമ്രാജ്യത്തിലെ പ്രസിദ്ധനായ മന്ത്രിയായിരുന്നു? [Mahmudgavaan‍ ethu saamraajyatthile prasiddhanaaya manthriyaayirunnu?]





1256. We had hardly sat down for supper ..........the bell rang.





1257. വിവരാവകാശ നിയമപ്രകാരം അടിയന്തിര ഘട്ടങ്ങളില്‍ ഒരാളുടെ ജീവനോ സ്വത്തിനോ ഭീഷണിയുണ്ടെങ്കില്‍ എത്ര ദിവസത്തിനകം മറുപടി കിട്ടും? [Vivaraavakaasha niyamaprakaaram adiyanthira ghattangalil‍ oraalude jeevano svatthino bheeshaniyundenkil‍ ethra divasatthinakam marupadi kittum?]





1258. ഇന്ത്യാക്കാര്‍ സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌ക്കരിക്കുവാനുളള കാരണം? [Inthyaakkaar‍ syman‍ kammeeshan‍ bahishkkarikkuvaanulala kaaranam?]





1259. ഹിരാക്കുഡ് അണക്കെട്ട് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Hiraakkudu anakkettu ethu samsthaanatthaanu sthithi cheyyunnath?]





1260. മനുഷ്യാവകാശസമിതിയിലേക്ക് ഇന്ത്യയെ തെരെഞ്ഞെടുത്ത വര്‍ഷം ഏത്? [Manushyaavakaashasamithiyilekku inthyaye therenjeduttha var‍sham eth?]





1261. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷമേത്? [Thalikkotta yuddham nadanna var‍shameth?]





1262. 2012-ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ചതാര്‍ക്ക്? [2012-le jnjaanapeedtapuraskaaram labhicchathaar‍kku?]





1263. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളില്‍ നിന്ന് ഒരേ സമയം മത്സരിക്കാന്‍ കഴിയും? [Oru sthaanaar‍ththikku paramaavadhi ethra mandalangalil‍ ninnu ore samayam mathsarikkaan‍ kazhiyum?]





1264. ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങള്‍ എത്ര? [Desheeya vanithaa kammeeshanile amgangal‍ ethra?]





1265. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവി ട്രൈബ്യൂണല്‍ നിലവില്‍ വന്നതെന്ന്? [Kendra adminisdretteevi drybyoonal‍ nilavil‍ vannathennu?]





1266. "What are you going? "I .............to find my watch".





1267. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഏക കേരള മുഖ്യമന്ത്രി? [Avishvaasa prameyatthiloode puratthaaya eka kerala mukhyamanthri?]





1268. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ [Keralatthile aadyatthe depyootti speekkar‍]





1269. 'മോൾ' ദിനമായി ആചരിക്കുന്ന ദിവസം? ['mol' dinamaayi aacharikkunna divasam?]





1270. The elections are fast approaching and it is time we set the ball





1271. മലയാളി മെമ്മോറിയലിനു നേതൃത്തം കൊടുത്തതാര്? [Malayaali memmoriyalinu nethruttham kodutthathaar?]





1272. A block head





1273. This is the man ........ the painting





1274. ഇന്ത്യയിലെ 22മത് (2018ൽ ) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍? [Inthyayile 22mathu (2018l ) mukhya thiranjeduppu kammeeshanar‍?]





1275. ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിലറിയപ്പെടുന്നു? [Chumathalakal niravettaan aajnjaapikkunna niyamaanusrutha pramaanam ethu perilariyappedunnu?]





1276. The opposite of ‘native’ is:





1277. കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റ് എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile eka kan‍ron‍men‍ru evide sthithi cheyyunnu?]





1278. യു.പി.എസ്.സി –യെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Yu. Pi. Esu. Si –yekkuricchu prathipaadicchirikkunna aar‍ttikkil‍ eth?]





1279. കൗരവ പാണ്ഡവ യുദ്ധം പ്രതിപാദിക്കുന്ന ഗ്രന്ഥം ഏത്? [Kaurava paandava yuddham prathipaadikkunna grantham eth?]





1280. The opposite of ‘Ascend’ is





1281. ലിഗ്നൈറ്റ് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Lignyttu ettavum kooduthal‍ uthpaadippikkunna samsthaanam?]





1282. ഇന്ത്യയില്‍ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അവകാശം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്? [Inthyayil‍ oru puthiya samsthaanam roopeekarikkaanulla avakaasham aarilaanu nikshipthamaayirikkunnath?]





1283. ഭക്രാനംഗല്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്? [Bhakraanamgal‍ anakkettu sthithi cheyyunnathu ethu nadiyilaan?]





1284. 2013 ൽ ഇംഗ്ലണ്ടിൽ വച്ചു നടന്ന ICC ചാമ്പ്യൻസ് ട്രോഫി നേടിയ ടീം? [2013 l imglandil vacchu nadanna icc chaampyansu drophi nediya deem?]





1285. ഒളിമ്പിക്സിന്‍റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു? [Olimpiksin‍re chinhatthile anchu valayangalil neela valayam ethu bhookhandatthe soochippikkunnu?]





1286. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി [Shaashvatha bhoonikuthi vyavastha nadappilaakkiya vysroyi]





1287. Opposite of the word ‘confident’:





1288. എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി [Esttimettu kammittiyile amgangalude kaalaavadhi]





1289. കുടുംബശ്രീ പദ്ധതി ആരംഭിച്ച വര്‍ഷം? [Kudumbashree paddhathi aarambhiccha var‍sham?]





1290. പാകിസ്ഥാനിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍ [Paakisthaanile aadyatthe gavar‍nnar‍ janaral‍]





1291. കേരളത്തിലെ തെക്കേ അറ്റത്തെ താലൂക്ക്? [Keralatthile thekke attatthe thaalookku?]





1292. ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ 'ബാരൺ' സ്ഥിതിചെയ്യുന്നത്. [Inthyayile eka agniparvvathamaaya 'baaran' sthithicheyyunnathu.]





1293. It rained ________, all the day.





1294. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്? [Anthar‍ samsthaana nadeejala thar‍kkavumaayi bandhappetta aar‍ttikkil‍ eth?]





1295. ഹാല്‍ഡിയ ഏതു നിലയില്‍ പ്രസിദ്ധമാണ്? [Haal‍diya ethu nilayil‍ prasiddhamaan?]





1296. ഇന്ത്യയിലെ ആദ്യ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആര്? [Inthyayile aadya cheephu ilakshan‍ kammeeshanar‍ aar?]





1297. Some dyes are made ........ the leaves of trees.





1298. God helps those who -----





1299. ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കാത്ത നദിയേത്? [Bamgaal‍ ul‍kkadalil‍ pathikkaattha nadiyeth?]





1300. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏത്? [Janithaka svabhaavatthinu nidaanamaaya thanmaathra eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution