1302. നെയില്‍ പോളീഷുകളില്‍ ഉപയോഗിക്കുന്ന സുഗന്ധവസ്തു? [Neyil poleeshukalil upayogikkunna sugandhavasthu?]
1303. കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് ആര്? [Keralam malayaalikalude maathrubhoomi' enna granthatthinre kartthaavu aar?]
1304. താര്‍ മരുഭൂമിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര? [Thaar marubhoomiyude kizhakkaayi sthithi cheyyunna parvvathanira?]
1305. കീടങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള ഔഷധ സസ്യം? [Keedangale nashippikkaan kazhivulla aushadha sasyam?]
1306. ബംഗാള്‍ വിഭജനം നടന്ന വര്‍ഷം? [Bamgaal vibhajanam nadanna varsham?]
1307. ഗാന്ധിയന്‍ സമരവുമായി ബന്ധപ്പെട്ട ചാമ്പാരന്‍ ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു? [Gaandhiyan samaravumaayi bandhappetta chaampaaran ethu samsthaanatthu sthithi cheyyunnu?]
1308. സിറ്റി ഓഫ് ഗേറ്റ്സ് എന്നറിയപ്പെടുന്ന പ്രദേശമേത്? [Sitti ophu gettsu ennariyappedunna pradeshameth?]
1309. കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം? [Kerala sarkkaar nalkunna ettavum valiya saahithya puraskaaram?]
1310. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായ വ്യക്തി? [Loksabhayilum raajyasabhayilum prathipaksha nethaavaaya vyakthi?]
1311. ഏത് സമരമാര്‍ഗ്ഗത്തിന്‍റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത് [Ethu samaramaarggatthinre paraajayatthinu sheshamaanu svaraaju paartti roopeekaricchathu]
1312. സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര? [Samsthaana niyamasabhayilekku mathsarikkuvaan venda kuranja praayam ethra?]
1313. Which of the following sentences is wrong?
1314. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനമേത്? [Kaattil ninnulla vydyuthi ulpaadanatthil ettavum mumpil nilkkunna inthyan samsthaanameth?]
1315. കേരളത്തിലെ ആദ്യത്തെ സൈബര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ? [Keralatthile aadyatthe sybar poleesu stteshan pravartthanam aarambhicchathu evide?]
1316. കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ നിന്ന് ആദ്യമായി നിര്‍മിച്ച കപ്പല്‍? [Kocchi kappalnirmaanashaalayil ninnu aadyamaayi nirmiccha kappal?]
1317. എല്ലാവർക്കും ദേശിയ പതാക ഉപയോഗിക്കാൻ കഴിയുന്ന ദിവസം ഏത്? [Ellaavarkkum deshiya pathaaka upayogikkaan kazhiyunna divasam eth?]
1318. നാഥുനാചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Naathunaachuram sthithi cheyyunna samsthaanam eth?]
1319. ഇന്ത്യയുടെ ദേശീയഭാഷ ഹിന്ദി ആണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Inthyayude desheeyabhaasha hindi aanennu prathipaadicchirikkunna aarttikkil eth?]
1320. ലോക്നായക് ജയപ്രകാശ് നാരായണന്‍ അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു? [Loknaayaku jayaprakaashu naaraayanan anthaaraashdra vimaanatthaavalam evide sthithi cheyyunnu?]
1321. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്? [Inthyayiloode kadannupokunna pradhaana akshaamsharekha ethaan?]
1322. ഭരണഘടനാ നിര്‍മ്മാണ സമിതി ലക്ഷ്യ പ്രമേയം (ഒബ്ജക്ടീവ് റസല്യൂഷന്‍) അംഗീകരിച്ചത് എന്ന്? [Bharanaghadanaa nirmmaana samithi lakshya prameyam (objakdeevu rasalyooshan) amgeekaricchathu ennu?]
1334. ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുതനിലയം? [Inthyayile aadyatthe aanava vydyuthanilayam?]
1335. നാഷണല്‍ ഡയറി ഡെവലപ്മെന്‍റ് ബോര്‍ഡിന്‍റെ ആസ്ഥാനം എവിടെയാണ്? [Naashanal dayari devalapmenru bordinre aasthaanam evideyaan?]
1336. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി? [Inthyayude aadyatthe uparaashdrapathi?]
1337. 6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുഛേദം? [6 muthal 14 vayasu vareyulla kuttikalkku nirbandhithavum saujanyavumaaya vidyaabhyaasam urappuvarutthunna anuchhedam?]