1367. ലെസര്‍ ഹിമാലയത്തിന് താഴെ കാണുന്ന സിവാലിക് പര്‍വ്വതനിരകള്‍ക്ക് സമാന്തരമായി വീതി കൂട്ടിയ താഴ്വരകളെ പറയുന്ന പേര്? [Lesar himaalayatthinu thaazhe kaanunna sivaaliku parvvathanirakalkku samaantharamaayi veethi koottiya thaazhvarakale parayunna per?]
1368. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോഷക നദികളുള്ള നദിയേത്? [Inthyayil ettavum kooduthal poshaka nadikalulla nadiyeth?]
1369. കേരളത്തിലെ ഏക താറാവുവളര്ത്തല് കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile eka thaaraavuvalartthal kendram evide sthithi cheyyunnu?]
1370. 1857 ലെ വിപ്ലവ സമയത്ത് ഡല്‍ഹി ഭരിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തി [1857 le viplava samayatthu dalhi bharicchirunna mugal chakravartthi]
1371. When was the capital of Birtish India changed from Calcutta to Delhi ?
1372. ഇന്ത്യയിലെ ആസൂത്രിത പര്‍വ്വത നഗരം? [Inthyayile aasoothritha parvvatha nagaram?]
1373. Who levied the tax known by the name of ‘Chauth’ ?
1374. The capital of the ancient Virjian State was at
1375. Which cannot be included in fossil fuels?
1376. കേരളത്തിലെ ആദ്യത്തെ ജൈവ ഗ്രാമം? [Keralatthile aadyatthe jyva graamam?]
1377. മാഡം ബിക്കാജി കാമ ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് ഏത് വര്‍ഷമാണ്? [Maadam bikkaaji kaama inthyayude desheeyapathaaka aadyamaayi uyartthiyathu ethu varshamaan?]
1378. വിവേകാനന്ദസേതു നിര്‍മ്മിച്ചിരിക്കുന്നത് ഏത് നദിക്കു കുറുകെയാണ്? [Vivekaanandasethu nirmmicchirikkunnathu ethu nadikku kurukeyaan?]
1379. നാഗാർജ്ജുനാ സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്? [Naagaarjjunaa saagar paddhathi ethu nadiyilaanu nadappilaakkiyirikkunnath?]
1380. കേരളത്തില്‍ ലക്ഷംവീട് പദ്ധതിക്ക് തുടക്കം കുറിച്ച മന്ത്രി ആര്? [Keralatthil lakshamveedu paddhathikku thudakkam kuriccha manthri aar?]
1381. ഏറ്റവും ബൃഹത്തായ ഭരണഘടനയുളള രാജ്യം? [Ettavum bruhatthaaya bharanaghadanayulala raajyam?]
1383. ഒരു ബില്ല് പാസാക്കുന്നതിന് മുമ്പ് ആ ബില്‍ എത്ര തവണ പാര്‍ലമെന്റില്‍ വായിക്കാറുണ്ട്? [Oru billu paasaakkunnathinu mumpu aa bil ethra thavana paarlamenril vaayikkaarundu?]
1384. ബര്‍മുഡാട്രയാംഗിള്‍ ഏത് സമുദ്രത്തിലാണ്? [Barmudaadrayaamgil ethu samudratthilaan?]
1385. ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം? [Shree shankaraachaaryarude janmasthalam?]
1386. ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസര്‍ ആര്? [Inthyayile onnaamatthe niyama opheesar aar?]
1387. Who amongst the following after succeeding to the throne, came to be known as Emperor Aurangzeb ?
1392. 2014 ഏഷ്യന്‍ ഗെയിംസിന്റെ വേദി എവിടെ ആയിരുന്നു? [2014 eshyan geyimsinre vedi evide aayirunnu?]
1393. Which of the following is not a direct tax?
1394. കേന്ദ്ര വ്യവസായ മന്ത്രിയായ ആദ്യ മലയാളി ? [Kendra vyavasaaya manthriyaaya aadya malayaali ?]
1395. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ഏത്? [Dravyatthinre anchaamatthe avastha eth?]
1396. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം? [Keralatthinre saamskaarika thalasthaanam?]
1397. The famous Sun Temple is situated in
1398. UNO ജല ശതാബ്ദ വർഷമായി ആചരിക്കുന്നത് - [Uno jala shathaabda varshamaayi aacharikkunnathu -]
1399. ക്യാബിനറ്റ് മിഷന് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു? [Kyaabinattu mishan inthya sandarshicchappol inthyayude vysroyi aaraayirunnu?]