1401. ആരുടെ നിരാഹാര ജീവിതത്യാഗം മൂലമാണ് ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചത്? [Aarude niraahaara jeevithathyaagam moolamaanu inthyayil bhaashaadisthaanatthil samsthaanam roopeekaricchath?]
1402. "ദേശബന്ധു" എന്ന അപരനാമത്തില്‍ ഏറിയപ്പെടുന്ന വ്യക്തി ആര്? ["deshabandhu" enna aparanaamatthil eriyappedunna vyakthi aar?]
1403. ഇന്ത്യന്‍ സാമ്പത്തിക ആസൂത്രണത്തിന്റെ പിതാവ് ആര്? [Inthyan saampatthika aasoothranatthinre pithaavu aar?]
1404. കേരള സംസ്ഥാനത്തിന്റെ ആദ്യ ധനകാര്യമന്ത്രി [Kerala samsthaanatthinre aadya dhanakaaryamanthri]
1405. Taoism is associated with ————
1406. ഭാരതപ്പുഴ എവിടെ നിന്നുല്ഭവിക്കുന്നു? [Bhaarathappuzha evide ninnulbhavikkunnu?]
1407. കേരളത്തിന്റെ സംസ്ഥാന മത്സ്യം? [Keralatthinre samsthaana mathsyam?]
1408. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യം ഏത്? [Svaathanthryaanantharam inthyan yooniyanil cheraan visammathiccha naatturaajyam eth?]
1416. “The magnitude of the Peril confirmed the fortitude of the Rana, who vowed, in the words of the bard, ‘to make his mother’s milk resplendent’, and he amploy redeemed his pledge. Who was the national hero of Rajputana?
1417. ജൈനമതത്തിലെ ഒന്നാമത്തെ തീര്‍ത്ഥങ്കരന്‍ ആര്? [Jynamathatthile onnaamatthe theerththankaran aar?]
1418. ലോക്സഭയില്‍ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം? [Loksabhayil amgamaakaanulla ettavum kuranja praayam?]
1419. Rights co- exist with ——— in a democratic country
1420. An instrument which does the functions of human brain is
1421. The rulers of which of the following dynasties established the largest dominion in Southern India?
1424. അജന്താഗുഹകള്‍ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Ajanthaaguhakal ethu samsthaanatthaanu sthithi cheyyunnath?]
1425. ദേശീയഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലായിരുന്നു? [Desheeyagaanam aadyamaayi prasiddheekaricchathu ethu perilaayirunnu?]
1426. Which is the place in Kerala where rearing of ducks is most popular?
1427. കണ്‍ഫ്യൂഷ്യനിസത്തിന്റെ പിതാവായ കണ്‍ഫ്യൂഷ്യസിന്റെ യഥാര്‍ത്ഥനാമം? [Kanphyooshyanisatthinre pithaavaaya kanphyooshyasinre yathaarththanaamam?]
1428. ഭാരതസര്‍ക്കാര്‍ ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ച വര്‍ഷമേത്? [Bhaarathasarkkaar gamgaye desheeya nadiyaayi prakhyaapiccha varshameth?]
1429. ഹിമാലയത്തിലെ ഏതു ചുരത്തിലൂടെയാണ് പഴയകാല സില്‍ക്ക് റൂട്ട് കടന്നുപോയിരിക്കുന്നത്? [Himaalayatthile ethu churatthiloodeyaanu pazhayakaala silkku roottu kadannupoyirikkunnath?]
1430. വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചത്? [Vidyaaposhini enna saamskaarika samghadana roopeekaricchath?]
1431. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി ____ നദിയുടെ തീരത്താണ്? [Jaarkhandinre thalasthaanamaaya raanchi ____ nadiyude theeratthaan?]
1432. Which of the following statements is not applicable to metals?
1434. ഗുജറാത്ത് വിജയത്തിലെൻറ പ്രതീകമായി അക്ബർ പണി കഴിപ്പിച്ച മന്ദിരം [Gujaraatthu vijayatthilenra pratheekamaayi akbar pani kazhippiccha mandiram]
1435. It is easy to.............but difficult to follow
1436. ഭരണഘടനയുടെ ഏത് വകുപ്പിലാണ് മൗലിക സ്വാതന്ത്രങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്? [Bharanaghadanayude ethu vakuppilaanu maulika svaathanthrangalekkuricchu prathipaadikkunnath?]
1437. Sam is very clever ------ cooking.
1438. പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യം ഏത്? [Pulluvargatthile ettavum valiya sasyam eth?]
1439. ‘ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴി പറയേണ്ടത് ". ഇത് ആരുടെ വാക്കുകളാണ്? [‘innale vare inthyayude kuttangalkkum kuravukalkkum namukku pazhi parayuvaan britteeshukaarundaayirunnu. Ini muthal nammude kuttangalkkum kuravukalkkum naam nammetthanneyaanu pazhi parayendathu ". Ithu aarude vaakkukalaan?]
1440. കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം? [Kerala vanithaa kammeeshan roopeekariccha varsham?]
1441. aMetals ------- when they are heated.
1442. *Who became victorious in football as 2010 World Champion(FIFA),?