<<= Back Next =>>
You Are On Multi Choice Question Bank SET 29

1451. തമിഴ്നാട്ടിലെ ഒരു ബോക്സൈറ്റ് നിക്ഷേപ കേന്ദ്രം? [Thamizhnaattile oru boksyttu nikshepa kendram?]

1452. ഇന്ത്യ-പാക്സ്ഥാന്‍ തര്‍ക്കം നിലനില്‍ക്കുന്ന അണക്കട്ട് ഏത്? [Inthya-paaksthaan‍ thar‍kkam nilanil‍kkunna anakkattu eth?]

1453. കേരളത്തിന്‍റെ വനിതാ കമ്മീഷന്‍റെ പ്രഥമ ചെയർപേഴ്സൺ ആരായിരുന്നു? [Keralatthin‍re vanithaa kammeeshan‍re prathama cheyarpezhsan aaraayirunnu?]

1454. ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് സമ്പൂര്‍ണ്ണ സംസ്ഥാനം ഏത്? [Inthyayile aadyatthe baankimgu sampoor‍nna samsthaanam eth?]

1455. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ ദ്വീപുകൾ ഏത്? [Arabikkadalil sthithi cheyyunna inthyayude bhaagamaaya dveepukal eth?]

1456. 2004-ലെ കോപ്പ അമേരിക്ക കപ്പ് നേടിയതാരാണ്? [2004-le koppa amerikka kappu nediyathaaraan?]

1457. ഉള്‍നാടന്‍‍‍‍ ജലഗതാഗതത്തിന് പ്രസിദ്ധമായ ജില്ലയേത്? [Ul‍naadan‍‍‍‍ jalagathaagathatthinu prasiddhamaaya jillayeth?]

1458. ഹിറ്റ്‌ലറെ ചാന്‍സലറായി നിയമിച്ച ജര്‍മ്മന്‍ ഭരണാധികാരി? [Hittlare chaan‍salaraayi niyamiccha jar‍mman‍ bharanaadhikaari?]

1459. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ? [Desheeya nyoonapaksha kammeeshan‍re aasthaanam sthithi cheyyunnathu evide?]

1460. ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം? [Inthyayil‍ adiyanthiraavastha prakhyaapiccha var‍sham?]

1461. Give the adjective of the following word ‘eat’

1462. Choose correct one word Government by the wealthy

1463. They went to London by....................plane

1464. വേനല്‍ക്കാലത്ത് കൃഷ് ചെയ്യുന്ന വിളകള്‍? [Venal‍kkaalatthu krushu cheyyunna vilakal‍?]

1465. രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള പ്രാതിനിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍? [Raajyasabhayil‍ oro samsthaanatthinum kendrabharana pradeshangal‍kkumulla praathinidhyatthekkuricchu prathipaadikkunna shedyool‍?]

1466. കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം ഏത്? [Keralatthile aadya thaapavydyutha nilayam eth?]

1467. If "bear" is an animal, then what is "bare"?

1468. ഇന്ത്യയിലാദ്യമായി വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ സംസ്ഥാനമേത്? [Inthyayilaadyamaayi vila in‍shuran‍su er‍ppedutthiya samsthaanameth?]

1469. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി? [Maar‍tthaandavar‍mma, dhar‍mmaraajaavu thudangiyavarude kottaaram kaviyaayirunna vyakthi?]

1470. It was raining heavily all........ the day

1471. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി [Avasaanatthe mugal‍ chakravar‍tthi]

1472. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടേയും ആദ്യത്തെ നടപടിയെന്ത്? [Paar‍lamen‍rin‍re irusabhakaludeyum aadyatthe nadapadiyenthu?]

1473. ആഡ്യന്‍പാറ വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്? [Aadyan‍paara vellacchaattam ethu jillayilaan?]

1474. കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി? [Keralatthile aadyatthe athivega kodathi?]

1475. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി നിര്‍ണയം നടത്തിയത്‌ [Inthya-paakisthaan‍ athir‍tthi nir‍nayam nadatthiyathu]

1476. ഇന്ത്യയില്‍ കൂടി കടന്നുപോകുന്ന രേഖ ഏതാണ്? [Inthyayil‍ koodi kadannupokunna rekha ethaan?]

1477. The resort is at the top of the hill and the................is very steep

1478. പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സംസ്ഥാനം? [Pookkalude thaazhvara ennariyappedunna samsthaanam?]

1479. അമേരിക്കയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ചരിത്ര പ്രസിദ്ധമായ എനിക്കൊരു സ്വപ്നമുണ്ട് എന്ന പ്രസംഗം നടത്തിയ കറുത്തവര്‍ഗ്ഗക്കാരനായ മനുഷ്യാവകാശ നേതാവ് ആര്? [Amerikkayile manushyaavakaasha lamghanatthinethire charithra prasiddhamaaya enikkoru svapnamundu enna prasamgam nadatthiya karutthavar‍ggakkaaranaaya manushyaavakaasha nethaavu aar?]

1480. പുന്നപ്ര-വയലാര്‍ പ്രക്ഷോഭം അരങ്ങേറിയ വര്‍ഷം? [Punnapra-vayalaar‍ prakshobham arangeriya var‍sham?]
1481. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിതമായത് എവിടെ? [Keralatthile aadyatthe medikkal‍ koleju sthaapithamaayathu evide?]

1482. ‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു? [‘nilokkeri’ pareekshana paddhathi aarude unnamanam lakshyam vecchullathaayirunnu?]

1483. മൈഥിലി ഭാഷ സംസാരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം? [Mythili bhaasha samsaarikkunna inthyan‍ samsthaanam?]

1484. മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്? [Mullapperiyaar‍ daam sthithi cheyyunna graamapanchaayatthu?]

1485. മലബാര്‍ തീരം സ്ഥിതി ചെയ്യുന്നത് ഏത് സമതലത്തിലാണ്? [Malabaar‍ theeram sthithi cheyyunnathu ethu samathalatthilaan?]

1486. You are suspended until _________ orders:

1487. കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു? [Kruthrima mazha peyyikkaan‍ upayogikkunna raasavasthu?]

1488. Pick out the word which is not an adjective form:

1489. I love.................

1490. ദേശീയ സാക്ഷരതാ മിഷന്‍ നിലവില്‍ വന്നതെന്ന്? [Desheeya saaksharathaa mishan‍ nilavil‍ vannathennu?]

1491. കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോര്ട്ടെക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ്? [Kendranaadeevyavasthayile nyooronukal nashikkunnathumoolamo seribral kortteksile pravartthanam thakaraarilaakunnathinaalo undaakunna rogamaan?]

1492. He talked as if he ____rich.

1493. കേരളത്തിലെ സംസ്ക‍ൃത സര്‍വ്വകലാശാലയുടെ ആസ്ഥാനം ഏത്? [Keralatthile samska‍rutha sar‍vvakalaashaalayude aasthaanam eth?]

1494. This is my last year at...........school.

1495. If I lose my job, I..............for a new one.

1496. കേരളത്തിലെ ആദ്യ വനിതാ ഗവര്‍ണര്‍ ആര്? [Keralatthile aadya vanithaa gavar‍nar‍ aar?]

1497. ഇന്ത്യയില്‍ റയില്‍വേ സംവിധാനം നടപ്പിലാക്കിയ വൈസ്രോയി [Inthyayil‍ rayil‍ve samvidhaanam nadappilaakkiya vysreaayi]

1498. ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ ആകെ അംഗങ്ങള്‍ എത്രയായിരുന്നു? [Bharanaghadanaa nir‍mmaana samithiyile aake amgangal‍ ethrayaayirunnu?]

1499. ‘പച്ചഗ്രഹം’ എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്? [‘pacchagraham’ ennariyappedunna graham ethaan?]

1500. കണ്‍കറന്‍റ് ലിസ്റ്റില്‍ ഇപ്പോള്‍ എത്ര വിഷയങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്? [Kan‍karan‍ru listtil‍ ippol‍ ethra vishayangalaanu prathipaadicchirikkunnath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions