<<= Back Next =>>
You Are On Multi Choice Question Bank SET 30

1501. വിന്ധ്യാപര്‍വ്വത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്? [Vindhyaapar‍vvatthile ettavum uyaramulla kodumudi eth?]





1502. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം ഏത്? [Inthyayile eka veliyetta thuramukham eth?]





1503. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി [Britteeshu inthyayile aadya vysreaayi]





1504. ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്? [Inthyayile ettavum valiya dveepu ethaan?]





1505. ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയാര്? [Inthyayil‍ aadyamaayi desheeya varumaanam kanakkaakkiyaar?]





1506. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ വല്‍കൃത താലൂക്ക്? [Keralatthile aadyatthe kampyoottar‍ val‍krutha thaalookku?]





1507. "പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്? ["poovan‍pazham" enna cherukathaa samaahaaram ezhuthiyath?]





1508. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സന്നദ്ധസംഘട ഏത്? [Aagola thalatthil‍ pravar‍tthikkunna manushyaavakaasha sannaddhasamghada eth?]





1509. സര്‍ എഡ്വിന്‍ ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിന്‍റെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു? [Sar‍ edvin‍ loottyan‍su inthyayude ethu mahaanagaratthin‍re pradhaana vaasthushilpiyum yojanaa rachayithaavumaayirunnu?]





1510. പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Paar‍lamen‍rin‍re samyuktha sammelanatthekkuricchu prathipaadikkunna aar‍ttikkil‍ eth?]





1511. തന്നിരിക്കുന്ന നഗരങ്ങളിൽ ഭരണനഗരത്തിൽപ്പെടാത്തത് ഏത്? [Thannirikkunna nagarangalil bharananagaratthilppedaatthathu eth?]





1512. ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര ഭാഗങ്ങളുണ്ട്? [Inthyan‍ bharanaghadanayil‍ ethra bhaagangalundu?]





1513. ഗവണ്‍മെന്‍റ് ന്യൂനപക്ഷ കമ്മീഷന്‍ നിയമം കൊണ്ട് വന്ന വര്‍ഷം? [Gavan‍men‍ru nyoonapaksha kammeeshan‍ niyamam kondu vanna var‍sham?]





1514. ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം [Onnaam bhauma ucchakodi nadanna sthalam]





1515. The chief guest ------ the prizes to the winners.





1516. ഇന്ത്യന്‍ റയര്‍ എര്‍ത്ത്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ? [Inthyan‍ rayar‍ er‍tthsu limittadu sthithi cheyyunnathevide?]





1517. ദേശീയ ഹിന്ദിഭാഷാ ദിനമായി ആചരിക്കുന്നത് ഏത് മാസമാണ് ? [Desheeya hindibhaashaa dinamaayi aacharikkunnathu ethu maasamaanu ?]





1518. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ലക്ഷ്യമിടുന്നത് [Raashdreeya maadhyamiku shikshaa abhiyaan lakshyamidunnathu]





1519. ബരാബതി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം? [Baraabathi krikkattu sttediyam sthithi cheyyunna sthalam?]





1520. ദക്ഷിണദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ പ്രശസ്തമായ ക്ഷേത്രമേത്? [Dakshinadvaaraka ennariyappedunna keralatthile prashasthamaaya kshethrameth?]





1521. Don’t bother –––– trivial matters.





1522. സാധാരണയായി പാര്‍ലമെന്‍റ് എത്ര പ്രാവശ്യമാണ് സമ്മേളിക്കുന്നത്? [Saadhaaranayaayi paar‍lamen‍ru ethra praavashyamaanu sammelikkunnath?]





1523. പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമ എന്തു പേരിൽ അറിയപ്പെടുന്നു? [Pattika jaathi-pattika vargga vibhaagangalkkethireyulla athikramam thadayunnathinulla niyama enthu peril ariyappedunnu?]





1524. താഴെപ്പറയുന്നവയില്‍ ഏതാണ് ശരി? [Thaazhepparayunnavayil‍ ethaanu shari?]





1525. The type of bacteria which can prepare their own food is





1526. പൗരന്‍റെ മൗലിക കടമകളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം ഏത്? [Pauran‍re maulika kadamakalekkuricchu paraamar‍shikkunna bhaagam eth?]





1527. ഇന്ത്യയില്‍ നിലവിലുള്ള ഹൈക്കോടതികളുടെ എണ്ണം [Inthyayil‍ nilavilulla hykkodathikalude ennam]





1528. Do not insist..............your suggestion.





1529. തുഗ്ലക്ക് വംശ സ്ഥാപകന്‍ [Thuglakku vamsha sthaapakan‍]





1530. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ നിയമ ഉപദേശകന്‍ ആരായിരുന്നു? [Bharanaghadanaa nir‍mmaana samithiyude niyama upadeshakan‍ aaraayirunnu?]





1531. താഴെപ്പറയുന്നവയിൽ വൈറസ്സ് മൂലമുണ്ടാകുന്ന രോഗമാണ്? [Thaazhepparayunnavayil vyrasu moolamundaakunna rogamaan?]





1532. മോര്‍ണിംഗ് സോംഗ് ഓഫ് ഇന്ത്യ എന്ന പേരില്‍ ജനഗണമനയെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്? [Mor‍nimgu somgu ophu inthya enna peril‍ janaganamanaye imgleeshilekku paribhaashappedutthiyathaar?]





1533. Phobia means





1534. * Regional committee aims at?





1535. Hallow





1536. ഇന്ത്യയില്‍ ഏറ്റവും നഗരവത്കൃതമായ സംസ്ഥാനം ഏത്? [Inthyayil‍ ettavum nagaravathkruthamaaya samsthaanam eth?]





1537. A period of two weeks time





1538. One of my relatives ....... in London.





1539. താഴെപ്പറയുന്നവയിൽ ഏത് നോട്ടിലാണ് 'ഇന്ത്യൻ പാർലമെന്റ് ‘ ചിത്രീകരിച്ചിരിക്കുന്നത്? [Thaazhepparayunnavayil ethu nottilaanu 'inthyan paarlamentu ‘ chithreekaricchirikkunnath?]





1540. ഭാരതീയ റിസർവ് ബാങ്കിനെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്? [Bhaaratheeya risarvu baankine inthyayude kendra baankaayi audyogikamaayi prakhyaapicchath?]





1541. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Hiraakkudu anakkettu sthithi cheyyunna samsthaanam?]





1542. കേരളത്തിലെ ആദ്യ പാന്‍മസാല വിമുക്ത ജില്ല ഏത്? [Keralatthile aadya paan‍masaala vimuktha jilla eth?]





1543. വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി മാറ്റിയ ഭേദഗതി? [Vidyaabhyaasatthe maulikaavakaashamaakki maattiya bhedagathi?]





1544. താഴെ പറയുന്നവയിൽ എസ് ടി വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്യപ്പെട്ട ലോകസഭാമണ്ഡലം ഏത്? [Thaazhe parayunnavayil esu di vibhaagatthilpettavarkku samvaranam cheyyappetta lokasabhaamandalam eth?]





1545. ദേശീയ വിജ്ഞാനകമ്മീഷന്‍ ചെയര്‍മാന്‍? [Desheeya vijnjaanakammeeshan‍ cheyar‍maan‍?]





1546. 2005 ജൂണ്‍ 13 ന് നിലവില്‍ വന്ന കമ്മീഷന്‍ ഏത്? [2005 joon‍ 13 nu nilavil‍ vanna kammeeshan‍ eth?]





1547. 1959-ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്കുശാല എവിടെ? [1959-l jarmmaniyude saankethika sahaayatthode inthyayil sthaapiccha irumpurukkushaala evide?]





1548. തടി വ്യയസായത്തിന് പേരുകേട്ട കേരളത്തിലെ സ്ഥലം? [Thadi vyayasaayatthinu peruketta keralatthile sthalam?]





1549. ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യത്തെ സംസ്ഥാനം ഏത്? [Bhaashaadisthaanatthil‍ roopamkonda aadyatthe samsthaanam eth?]





1550. Give one word of the following Tendency to maintain a state of affairs without much change





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution