1. 2016 ജനുവരി 1-oo തീയ്യതി വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏത്ദിവസമാണ്? [2016 januvari 1-oo theeyyathi velliyaazhchayenkil 2016 navambar 15 ethdivasamaan?]
Ask Your Doubts Here
Comments
By: remshad on 19 Oct 2017 04.08 pm
ആദ്യം 2016 ജനുവരി 1-oo തീയ്യതി മുതൽ 2016 നവംബർ 15 വരെ എത്ര ദിവസമുണ്ടെന്ന് കണക്ക് കൂട്ടുക
30+29+31+30+31+30+31+31+30+31+15=319
എന്നിട്ട് ആഴ്ചയിലെ ദിവസമായ 7 കൊണ്ട് പൂർണമായി ഹരിക്കുക 45*7+4=319
4 ശിഷ്ട്ടം ഉണ്ട് , അപ്പോൾ വെള്ളി മുതൽ നാല് ദിവസം എണ്ണുക ശനി ,ഞായർ,തിങ്കൾ , ചൊവ്വ .... ഉത്തരം ചൊവ്വ
30+29+31+30+31+30+31+31+30+31+15=319
എന്നിട്ട് ആഴ്ചയിലെ ദിവസമായ 7 കൊണ്ട് പൂർണമായി ഹരിക്കുക 45*7+4=319
4 ശിഷ്ട്ടം ഉണ്ട് , അപ്പോൾ വെള്ളി മുതൽ നാല് ദിവസം എണ്ണുക ശനി ,ഞായർ,തിങ്കൾ , ചൊവ്വ .... ഉത്തരം ചൊവ്വ