<<= Back Next =>>
You Are On Multi Choice Question Bank SET 1695

84751. ഒരു രോഗിയിൽ ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്? [Oru rogiyil shvaasakoshavum hrudayavum orumicchu maatti vaykkunna shasthrakriya nadatthiyath?]





84752. ഏറ്റവും വലിയ രക്താണു? [Ettavum valiya rakthaanu?]





84753. ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം? [Geethaagovindatthinu changampuzha rachiccha vivartthanam?]





84754. ‘വ്യാഴവട്ട സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [‘vyaazhavatta smaranakal’ aarude aathmakathayaan?]





84755. ബാഷ്പീകരണം മൂലം സസ്യങ്ങളിൽ നിന്ന് ജലം നഷ്ടപ്പെടുന്നത്? [Baashpeekaranam moolam sasyangalil ninnu jalam nashdappedunnath?]





84756. കേരളത്തിൽ പരുത്തി; നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്? [Keralatthil parutthi; nilakkadala enniva samruddhamaayi valarunna mannu?]





84757. ഭക്ഷ്യ വിഷബാധ(ബാക്ടീരിയ)? [Bhakshya vishabaadha(baakdeeriya)?]





84758. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് സുവോമി നെയ്റ്റോ? [Ethu raajyatthin‍re desheeya vyakthithvamaanu suvomi neytto?]





84759. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു? [Har‍shavar‍dhanan‍ ethu raajavamshatthilul‍ppedunnu?]





84760. പേശികളെക്കുറിച്ചുള്ള പഠനം? [Peshikalekkuricchulla padtanam?]





84761. ‘ ഓർമ്മയുടെ ഓളങ്ങളിൽ’ ആരുടെ ആത്മകഥയാണ്? [‘ ormmayude olangalil’ aarude aathmakathayaan?]





84762. അവസാന സുംഗവംശരാജാവ്? [Avasaana sumgavamsharaajaav?]





84763. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ? [Shreenaaraayana guruvin‍re jeevithatthe aaspadamaakki ke surendran rachiccha noval?]





84764. ഒന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ച സന്ധി? [Onnaam lokamahaayuddhatthinu avasaanam kuriccha sandhi?]





84765. ഇംഗ്ലണ്ടിന്‍റെ നാണയം? [Imglandin‍re naanayam?]





84766. അടുത്തടുത്ത രണ്ട് പൂർണ സമയ മേഖലകൾ തമ്മിലുള്ള സമയവൃത്യാസം എത്ര മണിക്കുറാണ്? [Adutthaduttha randu poorna samaya mekhalakal thammilulla samayavruthyaasam ethra manikkuraan?]





84767. മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്? [Maraykkaar kotta (puthuppanam kotta) nirmmicchath?]





84768. ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്? [‘banchamin phraanklin’ enna kruthi rachicchath?]





84769. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്? [Britteeshu inthyayile akbar ennariyappedunnath?]





84770. പ്രഭാത ശാന്തതയുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം? [Prabhaatha shaanthathayude naadu enna aparanaamatthil ariyappedunna raajyam?]





84771. ലോകാരോഗ്യ സംഘടനയുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ? [Lokaarogya samghadanayude aadya vanithaa dayarakdar janaral?]





84772. കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ? [Keralatthile ettavum visthruthi koodiya vanam divishan?]





84773. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍? [Bil‍graam yuddham nadannathu aarellaam thammil‍?]





84774. ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മിൽ 1889-ൽ നടന്ന യുദ്ധം? [Brittanum dakshinaaphrikkayile kudiyettakkaarum thammil 1889-l nadanna yuddham?]





84775. ജാംബവതി കല്യാണം രചിച്ചത്? [Jaambavathi kalyaanam rachicchath?]





84776. തെഹ് രി ഡാം സ്ഥിതി ചെയ്യുന്ന നദി? [Thehu ri daam sthithi cheyyunna nadi?]





84777. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം? [Ettavum kuranjakaalam bharicchirunna sul‍tthaan‍ vamsham?]





84778. അന്താരാഷ്ട്ര നെല്ല് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Anthaaraashdra nellu varshamaayi aikyaraashdrasabha aacharicchath?]





84779. ബ്രസീലിന്‍റെ തലസ്ഥാനം? [Braseelin‍re thalasthaanam?]





84780. റോളിംഗ് പ്ലാൻ എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്? [Rolimgu plaan enna aashayatthin‍re upajnjaathaav?]





84781. ഹീനയാനം; മഹായാനം എന്നിവ ഏതുമതത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളാണ്? [Heenayaanam; mahaayaanam enniva ethumathatthile randu pradhaana vibhaagangalaan?]





84782. ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്? [Ordinansu purappeduvikkaan prasidantinu adhikaaram nalkunna bharanaghadanaa vakuppu?]





84783. വേണാടിന്‍റെ തലസ്ഥാനം തിരുവിതാംകോടു നിന്നും കൽക്കുളത്തേയ്ക്ക് മാറ്റിയത്? [Venaadin‍re thalasthaanam thiruvithaamkodu ninnum kalkkulattheykku maattiyath?]





84784. മൊബൈൽ ഫോണിലുപയോഗിക്കുന്ന ബാറ്ററി? [Mobyl phonilupayogikkunna baattari?]





84785. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്? [Vaazhappalli shaasanam purappeduvicchath?]





84786. കേരളത്തിലെ ഏറ്റവും ചെറിയ കോര്‍പ്പറേഷനേത്? [Keralatthile ettavum cheriya kor‍ppareshaneth?]





84787. കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ്? [Kanneerum kinaavum aarude aathmakathayaan?]





84788. Under Right to Information Act,the language of an application may be





84789. തെക്കാട് റസിഡൻസിയുടെ മാനേജരായിരുന്ന നവോത്ഥാന നായകൻ? [Thekkaadu rasidansiyude maanejaraayirunna navoththaana naayakan?]





84790. ആദ്യ കളർ ചിത്രം? [Aadya kalar chithram?]





84791. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം? [Supreem kodathiyile jadjimaarude ennam?]





84792. 2013 ൽ സുപ്രീം കോടതിക്ക് മാത്രമായി നിലവിൽ വന്ന പിൻകോഡ്? [2013 l supreem kodathikku maathramaayi nilavil vanna pinkod?]





84793. ഗുവാഹത്തി ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു? [Guvaahatthi ethu nadeetheeratthu sthithi cheyyunnu?]





84794. മയ്യഴിഗാന്ധി? [Mayyazhigaandhi?]





84795. ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരൻ? [Irupatthimoonnaamatthe theerththankaran?]





84796. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര്? [Phosilukalude kaalappazhakkam nirnayikkunnathinu kaarbanin‍re oru aisodoppaaya kaarban–14 upayogappedutthunnathinu parayunna per?]





84797. മലേഷ്യയുടെ ദേശീയ പുഷ്പം? [Maleshyayude desheeya pushpam?]





84798. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം? [Keralatthil ettavum kuravu janasamkhyayulla nagaram?]





84799. ഇന്ത്യയുടെ ദേശീയ പതാക? [Inthyayude desheeya pathaaka?]






84800. വിക്ടർ ഹ്യൂഗോയുടെ ലാമിറാബലെ "പാവങ്ങൾ" എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്? [Vikdar hyoogoyude laamiraabale "paavangal" enna peril malayaalatthilekku vivartthanam cheythath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution