<<= Back Next =>>
You Are On Multi Choice Question Bank SET 1694

84701. പെരിയോർ എന്നറിയപ്പെട്ടിരുന്ന നേതാവ്? [Periyor ennariyappettirunna nethaav?]





84702. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്‍റെ അളവ്? [Praayapoor‍tthiyaaya manushyashareeratthile rakthatthin‍re alav?]





84703. മികച്ച കഥാകൃത്തിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? [Mikaccha kathaakrutthinulla prathama samsthaana chalacchithra avaardu nediyath?]





84704. ശനിയുടെ ഏത് ഉപഗ്രഹത്തിലാണ് ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്? [Shaniyude ethu upagrahatthilaanu jalatthinte saanniddhyam kandetthiyath?]





84705. ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം? [Onnaam kerala niyamasabhayil i. Em. Esu prathinidhaanam cheytha mandalam?]





84706. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത്? [Kerala posttal sarkkil sthaapithamaayath?]





84707. ചൈനാക്കാർ " കിരിടം വയ്ക്കാത്ത രാജാവ് " എന്ന് വിശേഷിപ്പിക്കുന്നതാരെ? [Chynaakkaar " kiridam vaykkaattha raajaavu " ennu visheshippikkunnathaare?]





84708. ഇന്ത്യയിൽ അവിശ്വാസപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി? [Inthyayil avishvaasaprameyam vazhi puratthupoya aadyatthe thiranjedukkappetta manthri?]





84709. ധർമ്മരാജാ എന്നറിയപ്പെട്ടിരുന്നത്? [Dharmmaraajaa ennariyappettirunnath?]





84710. രേവതി പട്ടത്താനത്തിന്‍റെ വേദി ഏതായിരുന്നു? [Revathi pattatthaanatthin‍re vedi ethaayirunnu?]





84711. ഊര്‍ജ്ജം അളക്കുന്ന യൂണിറ്റ്? [Oor‍jjam alakkunna yoonittu?]





84712. ‘കാളിന്ദി’ എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി? [‘kaalindi’ ennu puraanatthil ariyappedunna nadi?]





84713. മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ? [Malayaala saahithyatthe manipravaalatthil ninnu mochippiccha kavikal?]





84714. ദുർഗാപൂർ സ്റ്റീൽ പ്ലാന്റിന്‍റെ നിർമ്മാണവുമായി സഹകരിച്ച രാജ്യം? [Durgaapoor stteel plaantin‍re nirmmaanavumaayi sahakariccha raajyam?]





84715. എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്നത്? [Eyar inthya intarnaashanal limittadu nilavil vannath?]





84716. ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം? [Bamgaal vibhajanatthe thudarnnu kongrasu aarambhiccha prasthaanam?]





84717. നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം? [Nirmmaanatthilirikkunna inthyayude ettavum uyaramulla reyilve paalam?]





84718. ആധുനിക ബാബിലോൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aadhunika baabilon ennu visheshippikkappedunna sthalam?]





84719. റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ്? [Raaniganchu kalkkarippaadam ethu samsthaanatthaan?]





84720. "ആശയാണ് എല്ലാ ദുഖങ്ങളുടേയും മൂലകാരണം " എന്ന് പ്രതിപാദിക്കുന്ന മതം? ["aashayaanu ellaa dukhangaludeyum moolakaaranam " ennu prathipaadikkunna matham?]





84721. ഇലകൾക്കും പൂക്കൾക്കും പർപ്പിൾ നിറം നൽകുന്നത്? [Ilakalkkum pookkalkkum parppil niram nalkunnath?]





84722. ക്രിക്കറ്റ പിച്ചിന്‍റെ നീളം? [Krikkatta picchin‍re neelam?]





84723. കേരളത്തിൽ നഗരസഭകൾ? [Keralatthil nagarasabhakal?]





84724. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ? [Inthyayile aadyatthe svakaarya di. Vi chaanal?]





84725. ക്രിപ്സ് മിഷൻ ചെയർമാൻ? [Kripsu mishan cheyarmaan?]





84726. Chittorgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Chittorgarh fort sthithi cheyyunna samsthaanam?]





84727. റെഡീമർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി? [Redeemar bottapakadatthil mariccha malayaala kavi?]





84728. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം? [Keralatthile ettavum pradhaana manninam?]





84729. Art.21 A which provides the right to free and compulsory education for children between 6 to 14 years is inserted through which amendment of the constitution?





84730. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Prapanchatthil ettavum kooduthalulla moolakam?]





84731. ജല ശുദ്ധീകരണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം? [Jala shuddheekaranatthinupayogikkunna pottaasyam samyuktham?]





84732. ശതവാഹന രാജവംശസ്ഥാപകൻ? [Shathavaahana raajavamshasthaapakan?]





84733. എയർപോർട്ട് അതോറിറ്റിയുടെ കീഴിലല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം? [Eyarporttu athorittiyude keezhilallaattha inthyayile eka vimaanatthaavalam?]





84734. വാസ്കോ ഡി ഗാമ എന്ന നഗരം ഏതു സംസ്ഥാനത്താണ്? [Vaasko di gaama enna nagaram ethu samsthaanatthaan?]





84735. വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം? [Veluttha pagoda ennariyappedunna kshethram?]





84736. തിരുവിതാംകൂറിന്‍റെ വന്ധ്യ വയോധികൻ എന്നറിയപ്പെടുന്നത്? [Thiruvithaamkoorin‍re vandhya vayodhikan ennariyappedunnath?]





84737. സന്യാസിമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Sanyaasimaarude naadu ennu visheshippikkappedunna sthalam?]





84738. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം? [Inthyayile aadyatthe sampoorna saakshara nagaram?]





84739. നെടും കോട്ട നിർമ്മിച്ചത്? [Nedum kotta nirmmicchath?]





84740. Valley of Flowers നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Valley of flowers naashanal paarkku sthithi cheyyunna samsthaanam?]





84741. ലോകത്ത് ഏറ്റവുമധികം ബുദ്ധമതവിശ്വാസികളുള്ള രാജ്യമേത്? [Lokatthu ettavumadhikam buddhamathavishvaasikalulla raajyameth?]





84742. കേരളത്തിൽ ആദ്യമെത്തിയ സഞ്ചാരികൾ? [Keralatthil aadyametthiya sanchaarikal?]





84743. ജനസാന്ദ്രത കൂടിയ ജില്ല? [Janasaandratha koodiya jilla?]





84744. ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്? [Shreekrushnan mahaavishnuvinte ethraamatthe avathaaramaan?]





84745. ആദ്യ റയില്‍വേസ്റ്റേഷൻ മാസ്റ്ററായ വനിത? [Aadya rayil‍vestteshan maasttaraaya vanitha?]





84746. രാസവസ്തുക്കളുടെ രാജാവ് [ King of Chemicals ] എന്നറിയപ്പെടുന്നത്? [Raasavasthukkalude raajaavu [ king of chemicals ] ennariyappedunnath?]





84747. ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത്? [Libarettar ophu prasu ennariyappedunnath?]





84748. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1939 ലെ തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിനോട് പരാജയപ്പെട്ടത്? [Inthyan naashanal kongrasinte 1939 le thiranjeduppil subhaashu chandrabosinodu paraajayappettath?]





84749. ഉദ്യാന വിരുന്ന് രചിച്ചത്? [Udyaana virunnu rachicchath?]





84750. ഫെർടിലൈസർ ആയി ഉപയോഗിക്കുന്ന ഒരു സോഡിയം സംയുക്തം? [Pherdilysar aayi upayogikkunna oru sodiyam samyuktham?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution