<<= Back Next =>>
You Are On Multi Choice Question Bank SET 1693

84651. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി? [Keralatthile aadyatthe jalavydyuthapaddhathi?]





84652. ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’ എന്ന യാത്രാവിവരണം എഴുതിയത്? [‘shaanthimanthram muzhangunna thaazhvarayil’ enna yaathraavivaranam ezhuthiyath?]





84653. സംഗമ രാജവംശത്തിന്റെ ആസ്ഥാന ദൈവം? [Samgama raajavamshatthinte aasthaana dyvam?]





84654. കങ്കാരുവിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kankaaruvin‍re naadu ennu visheshippikkappedunna sthalam?]





84655. മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ? [Mahaamaana ennariyappedunna svaathanthrya samara senaani ?]




84656. മലയാള സിനിമയിലെ ആദ്യ നായിക? [Malayaala sinimayile aadya naayika?]





84657. അമരാവതി ബുദ്ധമത തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Amaraavathi buddhamatha theerththaadana kendram sthithi cheyyunnath?]





84658. ഏറ്റവും ചൂടു കൂടിയ ഗ്രഹം ? [Ettavum choodu koodiya graham ?]





84659. ആഗ്ര കോട്ട പണികഴിപ്പിച്ചതാര്? [Aagra kotta panikazhippicchathaar?]





84660. ജുറാസിക്; ദിനോസർ എന്നി പദങ്ങൾ ആദ്യമായി ഉപയോഗിച്ചത്? [Juraasiku; dinosar enni padangal aadyamaayi upayogicchath?]





84661. ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത അവസാന നാട്ടുരാജ്യം? [Datthavakaasha nirodhana nayatthiloode britteeshu inthyayodu kootticcherttha avasaana naatturaajyam?]





84662. യഹൂദരുടെ പിതാവ്? [Yahoodarude pithaav?]





84663. "ഹിരോഷിമ ഇൻ കെമിക്കൽ ഇൻഡസ്ട്രി" എന്ന് ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന? ["hiroshima in kemikkal indasdri" ennu bhoppaal duranthatthe visheshippiccha samghadana?]





84664. ബംഗാൾ വിഭജനം നിലവിൽ വന്നപ്പോഴത്തെ വൈസ്രോയി? [Bamgaal vibhajanam nilavil vannappozhatthe vysroyi?]





84665. പാതിരാ സൂര്യന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Paathiraa sooryan‍re naadu ennu visheshippikkappedunna sthalam?]





84666. ലോകത്ത് ഏറ്റവും കുറവ് ആൾക്കാരിൽ കാണുന്ന രക്ത ഗ്രൂപ്പ്? [Lokatthu ettavum kuravu aalkkaaril kaanunna raktha grooppu?]





84667. കടലാസ് രാസപരമായി? [Kadalaasu raasaparamaayi?]





84668. രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Rantham bor desheeyodyaanam sthithi cheyyunna samsthaanam?]





84669. ഏറ്റവും വേഗം കുറഞ്ഞ സസ്തനം? [Ettavum vegam kuranja sasthanam?]





84670. ദയാനന്ദ ആംഗ്ലോ - വേദിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്? [Dayaananda aamglo - vediku skool sthithi cheyyunnath?]





84671. ചെമ്മീൻ നോവലിന് പശ്ചാത്തലമായ കടപ്പുറം? [Chemmeen novalinu pashchaatthalamaaya kadappuram?]





84672. കർഷകരുടെ സ്വർഗ്ഗം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? [Karshakarude svarggam enna aparanaamatthil ariyappedunna thamizhu naattile sthalam?]





84673. ഗ്യാലക്സികൾ കൂട്ടമായി കാണപ്പെടുവാൻ കാരണമായ ആകർഷണബലം? [Gyaalaksikal koottamaayi kaanappeduvaan kaaranamaaya aakarshanabalam?]





84674. യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം? [Yu. Ennil ninnum puratthaakkappetta aadya raajyam?]





84675. ഫിഡൽ കാസ്ട്രോ ക്യൂബയുടെ ഭരണം പിടിച്ചെടുത്ത വർഷം? [Phidal kaasdro kyoobayude bharanam pidiccheduttha varsham?]





84676. നൈനിറ്റാൾ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Nynittaal sukhavaasa kendram sthithi cheyyunna samsthaanam?]





84677. ഇതുവരെയായി മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട് ? [Ithuvareyaayi manushyane vahicchukondu ethra dauthyangal nadannittundu ?]





84678. എറിത്രിയയുടെ ദേശീയ മൃഗം? [Erithriyayude desheeya mrugam?]





84679. കാസർഗോഡ് ജില്ലയിൽ നിന്ന്‍ കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി? [Kaasargodu jillayil ninnu‍ kandedutthittulla paattu kruthi?]





84680. ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്? [‘poothappaattu’ enna kruthiyude rachayithaav?]





84681. കഴുത്തിലെ കശേരുക്കള്? [Kazhutthile kasherukkal?]





84682. ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Jaathra ethu samsthaanatthe nruttharoopamaan?]





84683. സൂര്യഗ്രഹണ നിഴലുമായി ബന്ധപ്പെട്ട പദങ്ങൾ? [Sooryagrahana nizhalumaayi bandhappetta padangal?]





84684. അമസോൺ നദി പെറുവിൽ അറിയപ്പെടുന്നത്? [Amason nadi peruvil ariyappedunnath?]





84685. ‘കവിത ചാട്ടവാറാക്കിയ കവി’ എന്നറിയപ്പെടുന്നത്? [‘kavitha chaattavaaraakkiya kavi’ ennariyappedunnath?]





84686. കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം? [Keralatthile aadyatthe jyvagraamam?]





84687. അഗതികളുടെ അമ്മ എന്ന പേരിൽ അറിയപ്പെടുന്നത്? [Agathikalude amma enna peril ariyappedunnath?]





84688. ആർ. ബി.ഐ ഗവർണറായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി? [Aar. Bi. Ai gavarnaraaya shesham inthyan pradhaanamanthriyaaya vyakthi?]





84689. റാണി സേതു ലക്ഷ്മിഭായിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായി നിർമിതനായ ബ്രിട്ടീഷുകാരൻ? [Raani sethu lakshmibhaayiyude kaalatthu thiruvithaamkoor divaanaayi nirmithanaaya britteeshukaaran?]





84690. അരൂവിപ്പുറം സ്ഥിതി ചെയ്യുന്ന നദീതീരം? [Aroovippuram sthithi cheyyunna nadeetheeram?]





84691. ഇന്ത്യയിൽ ദേശീയ പാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്നത്? [Inthyayil desheeya paathakalude nirmmaanavum samrakshanavum nirvahikkunnath?]





84692. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്? [Perumaal‍ thirumozhi rachiccha kulashekhara raajaav?]





84693. കേരളത്തിന്‍റെ തെക്ക്- വടക്ക് ദൂരം? [Keralatthin‍re thekku- vadakku dooram?]





84694. വാൽനക്ഷത്രങ്ങളുടെ ഉത്ഭവമായി കരുതുന്നത് ? [Vaalnakshathrangalude uthbhavamaayi karuthunnathu ?]





84695. നൈജറിന്‍റെ തലസ്ഥാനം? [Nyjarin‍re thalasthaanam?]





84696. ആപേക്ഷിക സിദ്ധാന്തത്തിന്റെ നൂറാം വാർഷികം എന്തായാണ് ആഘോഷിച്ചത്? [Aapekshika siddhaanthatthinte nooraam vaarshikam enthaayaanu aaghoshicchath?]





84697. കിങ്ഡം ഇൻ ദ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kingdam in da sky ennu visheshippikkappedunna sthalam?]





84698. തരംഗക ദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ നിറം? [Tharamgaka dyrghyam kooduthalum aavrutthi kuranjathumaaya niram?]





84699. ഇരുമ്പുപാത്രങ്ങളിൽ സിങ്ക് പൂശുന്ന ചായക്കട? [Irumpupaathrangalil sinku pooshunna chaayakkada?]





84700. ഏറ്റവും കൂടുതല്‍ നെല്ല് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal‍ nellu ulppaadippikkunna samsthaanam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution