84601. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്? [Urulunna graham ennariyappedunnath?]
84602. ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം? [Inthyayude kalkkari nagaram ennariyappedunna sthalam?]
84603. ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്‍റെ രാസനാമം? [Dyootteeriyam oksydu enthinre raasanaamam?]
84604. ജ്യോതിറാവു ഫൂലെ 1873 ൽ സത്യശോധക് സമാജം സ്ഥാപിച്ച സ്ഥലം? [Jyothiraavu phoole 1873 l sathyashodhaku samaajam sthaapiccha sthalam?]
84605. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude poonthottam ennariyappedunna samsthaanam?]
84606. ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ? [Grahangal valippatthinte adisthaanatthil?]
84607. ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ? [Dharmmaparipaalanayogatthinre aadya upaadhyakshan?]
84608. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം? [Paalil adangiyirikkunna maamsyam?]
84609. പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന ഒ.വി. വിജയന്‍റെ നോവൽ? [Paraajayatthilodungunna jeevithakatha parayunna o. Vi. Vijayanre noval?]
84610. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ - സ്ഥാപകര്‍? [Hindusthaan soshyalisttu rippablikkan asosiyeshan - sthaapakar?]
84611. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത? [Inthyan vyomasenayile aadya vanitha?]
84612. ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജവംശം? [Chynayil ettavum kooduthal kaalam bharanam nadatthiya raajavamsham?]
84613. രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള? [Raajasthaanile ottakavipananatthinu prasiddhamaaya mela?]
84614. കബഡിയുടെ ജന്മനാട്? [Kabadiyude janmanaad?]
84615. കേരളത്തിലെ ആദ്യ പേപ്പർ മിൽ? [Keralatthile aadya peppar mil?]
84616. ഓക്ക്; മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Okku; mahaagani ennee vrukshangalude tholiyil adangiyirikkunna aasid?]
84617. MRI സ്കാൻ എന്നാൽ? [Mri skaan ennaal?]
84618. സൗരയൂഥത്തിന്റെ വ്യാപ്തി ? [Saurayoothatthinte vyaapthi ?]
84619. ഗുജറാത്തിലെ ബോഗ് വ നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന സിന്ധൂനദിതട സംസ്ക്കാരം? [Gujaraatthile bogu va nadikkarayil sthithi cheythirunna sindhoonadithada samskkaaram?]
84620. സമുദ്രനിരപ്പിൽനിന്ന് 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടുകൾ അറിയപ്പെടുന്നത്? [Samudranirappilninnu 4000 meettarolam uyaratthil sthithicheyyunna uttharaakhandile pulmedukal ariyappedunnath?]
84622. തിരുവിതാംകൂർ സർവ്വകലാശാല 1937 ൽ സ്ഥാപിച്ചത്? [Thiruvithaamkoor sarvvakalaashaala 1937 l sthaapicchath?]
84623. കെ. കേളപ്പൻ (1889-1971) ജനിച്ചത്? [Ke. Kelappan (1889-1971) janicchath?]
84624. ഝലം നദിയുടെ പ്രാചീന നാമം? [Jhalam nadiyude praacheena naamam?]
84625. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സ്ഥലം? [Keralatthile ettavum valiya bhoogarbha jalavydyutha nilayam sthithi cheyyunna sthalam?]
84626. വിമാന ഭാഗങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം? [Vimaana bhaagangal nirmmikkaanupayogikkunna lohasankaram?]
84627. ഇടപ്പള്ളി രാഘവൻപിള്ളയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം? [Idappalli raaghavanpillaye kuricchu changampuzha ezhuthiya vilaapakaavyam?]
84628. ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്? [Lakshadveepile eka vimaanatthaavalam sthithi cheyyunna dveep?]
84629. ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ യൂറോപ്യൻ ശക്തി? [Inthyayil ninnum aadyam thiricchu poya yooropyan shakthi?]
84630. "ഭഗവാൻ കാറൽ മാർക്സസ്" പ്രസംഗം ഏ ത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു ? ["bhagavaan kaaral maarksasu" prasamgam e thu nethaavumaayi bandhappettirikkunnu ?]
84635. ഇന്ത്യയിൽ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വർഷം? [Inthyayil aadyamaayi adiyanthiraavastha prakhyaapiccha varsham?]
84636. ഇന്ത്യൻ പ്രാദേശിക സമയരേഖ കണക്കു കൂട്ടുന്ന ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പട്ടണം.? [Inthyan praadeshika samayarekha kanakku koottunna klokku davar sthithi cheyyunna inthyayile pattanam.?]
84637. ബംഗാൾ വിഭജനം റദ്ദുചെയ്ത വർഷം? [Bamgaal vibhajanam raddhucheytha varsham?]
84638. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ? [Dakshina inthyayile aadyatthe svakaarya di. Vi chaanal?]
84639. ജലത്തിന്‍റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന രാസവസ്തു? [Jalatthinre kaadtinyam alakkaan upayogikkunna raasavasthu?]
84640. സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്? [Sasyangale eka varshikal; dvivarshikal; bahuvarshikal enningane tharam thiricchath?]
84641. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട വ്യക്തി? [Kvaandam siddhaanthavumaayi bandhappetta vyakthi?]
84642. ശകവര്‍ഷം ആരംഭിച്ചത് ആര്? [Shakavarsham aarambhicchathu aar?]