<<= Back Next =>>
You Are On Multi Choice Question Bank SET 1691

84551. ചന്ദ്രയാൻ നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുമ്പോൾ ISRO ചെയർമാൻ ? [Chandrayaan nirmmaanatthinte praarambha nadapadikal aarambhikkumpol isro cheyarmaan ?]





84552. അശോകന്‍റെ ലിഖിതങ്ങളിൽ (ഗിർനാർ ശാസനം) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത്? [Ashokan‍re likhithangalil (girnaar shaasanam) cheralaputhra ennariyappettirikkunnath?]





84553. ഇക്വഡോറിന്‍റെ തലസ്ഥാനം? [Ikvadorin‍re thalasthaanam?]





84554. അധിവര്‍ഷത്തില്‍ ഒരു ദിവസം അധികമായി വരുന്ന മാസം? [Adhivar‍shatthil‍ oru divasam adhikamaayi varunna maasam?]





84555. കേരളത്തിലുടെ കടന്നു പോകുന്ന ദേശിയ പാതകൾ? [Keralatthilude kadannu pokunna deshiya paathakal?]





84556. 1947-ല്‍ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനം നടത്തിയ ദിവാന്‍? [1947-l‍ svathanthra thiruvithaamkoor‍ prakhyaapanam nadatthiya divaan‍?]





84557. മലയാളത്തിലെ ആദ്യ സാഹിത്യ പ്രസ്ഥാനമായി അറിയപ്പെടുന്നത്? [Malayaalatthile aadya saahithya prasthaanamaayi ariyappedunnath?]





84558. ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്ത രാജാവ്? [Buddhante roopam aadyamaayi naanayatthil aalekhanam cheytha raajaav?]





84559. സദ്ദാം ഹുസൈനെ തൂക്കി കൊല്ലാൻ വിധിച്ച ജഡ്ജി? [Saddhaam husyne thookki kollaan vidhiccha jadji?]





84560. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം? [1935 le gavanmentu ophu inthyaa aakdinu kaaranamaayi theernna vattamesha sammelanam?]





84561. ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡൻറായിരുന്നിട്ടുള്ളത് ആരാണ്? [Ettavum kooduthal kaalam amerikkan prasidanraayirunnittullathu aaraan?]





84562. ‘ബുങ്ക്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘bunku‘ ethu raajyatthe paar‍lamen‍ru aan?]





84563. ചുവപ്പ് കാവൽസേന രൂപികരിച്ചത്? [Chuvappu kaavalsena roopikaricchath?]





84564. ഹൃദയത്തിൽ നിന്നും പുറത്തേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ? [Hrudayatthil ninnum purattheykku raktham vahikkunna kuzhalukal?]





84565. ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്? [Ettavum janasaandrathayeriya dveep?]





84566. മൂൽ ശങ്കറിന് സ്വാമി ദയാനന്ദ സരസ്വതി എന്ന പേര് നൽകിയത്? [Mool shankarinu svaami dayaananda sarasvathi enna peru nalkiyath?]





84567. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി ദായകരുള്ള പട്ടണം? [Inthyayil ettavum kooduthal nikuthi daayakarulla pattanam?]





84568. Cyber Phishing?





84569. അംബേദ്കറിന്‍റെ സമാഡി സ്ഥലമായ ചൈത്രഭുമി സ്ഥിതി ചെയ്യുന്നത്? [Ambedkarin‍re samaadi sthalamaaya chythrabhumi sthithi cheyyunnath?]





84570. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം (Aphelion) ? [Sooryanum bhoomiyum thammil akalam ettavum kooduthalulla divasam (aphelion) ?]





84571. ‘കോമൺ വീൽ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘koman veel’ pathratthin‍re sthaapakan‍?]





84572. സ്റ്റെപ്പീസ് പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം? [Stteppeesu pulmedukal kaanappedunna bhookhandam?]





84573. റോമൻ ചിന്തകനായ പ്ലീനി രചിച്ച 37 വാല്യങ്ങളുള്ള പുരാതന ഗ്രന്ഥം? [Roman chinthakanaaya pleeni rachiccha 37 vaalyangalulla puraathana grantham?]





84574. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത രഥം " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi "chempil theerttha ratham " kandetthiya sthalam?]





84575. ആനക്കയം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Aanakkayam 1 ethu vilayude athyuthpaadana sheshiyulla vitthaan?]





84576. ‘സർഗ സംഗീതം’ എന്ന കൃതിയുടെ രചയിതാവ്? [‘sarga samgeetham’ enna kruthiyude rachayithaav?]





84577. കാസർകോട് പട്ടണത്ത U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി? [Kaasarkodu pattanattha u aakruthiyil chuttiyozhukunna nadi?]





84578. ബുദ്ധമത ഗ്രന്ഥങ്ങളുടെ ഭാഷ പാലിയിൽ നിന്നും സംസ്കൃതമാക്കി മാറ്റിയ ബുദ്ധമത സമ്മേളനം? [Buddhamatha granthangalude bhaasha paaliyil ninnum samskruthamaakki maattiya buddhamatha sammelanam?]





84579. പരിക്രമണത്തിനെക്കാളേറെ സമയം ഭ്രമണത്തിനെടുക്കുന്ന ഏക ഗ്രഹം? [Parikramanatthinekkaalere samayam bhramanatthinedukkunna eka graham?]





84580. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം? [Manushya shareeratthile ettavum cheriya kosham?]






84581. INC (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) യുടെ ആദ്യ വനിതാ പ്രസിഡന്‍റ്? [Inc (inthyan‍ naashanal‍ kongrasu) yude aadya vanithaa prasidan‍r?]





84582. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം? [Keralatthil saamudaayika samvaranam labhikkunnathinu kaaranamaaya prakshobham?]





84583. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി? [Inthyayile ettavum neelam koodiya nadi?]





84584. മുനിയറകളുടെ നാട് എന്നറിയപ്പെടുന്നത്? [Muniyarakalude naadu ennariyappedunnath?]





84585. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം? [Lokatthile ettavum uyaramulla vellacchaattam?]





84586. രാസ സൂര്യൻ എന്നറിയപ്പെടുന്നത്? [Raasa sooryan ennariyappedunnath?]





84587. RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി? [Rrb yude roopeekaranavumaayi bandhappetta kammitti?]





84588. മഞ്ഞുകട്ട ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം? [Manjukatta jalatthil pongi kidakkaan kaaranam?]





84589. മലയാളഭാഷയുടെ പിതാവ്? [Malayaalabhaashayude pithaav?]





84590. Who is the winner of Pulitzer Prize of 2016 in Biography?





84591. അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? [Akbarude shavakudeeram sthithi cheyyunna sthalam?]





84592. പുലയ ലഹള എന്നറിയപ്പെടുന്നത്? [Pulaya lahala ennariyappedunnath?]





84593. നായർ സർവീസ് സൊസൈറ്റി എന്ന പേരു നിർ ദ്ദേശിച്ചത്? [Naayar sarveesu sosytti enna peru nir ddheshicchath?]





84594. വെടിമരുന്ന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം? [Vedimarunnu nirmmaanatthil upayogikkunna oru pottaasyam samyuktham?]





84595. ജീവകം H എന്നറിയപ്പെട്ടിരുന്നത്? [Jeevakam h ennariyappettirunnath?]





84596. ഏകവും കുറഞ്ഞ പകർച്ചാ നിരക്കുള്ള സാംക്രമിക രോഗം? [Ekavum kuranja pakarcchaa nirakkulla saamkramika rogam?]





84597. സൂര്യ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം? [Soorya nagaram ennariyappedunna raajasthaanile pradesham?]





84598. അങ്കോളയുടെ നാണയം? [Ankolayude naanayam?]





84599. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം? [Inthyayil ettavum kooduthal kaalam raashdrapathi bharanam nilaninna samsthaanam?]





84600. Name the poet whose 400th death anniversary is celebrated on 23rd April 2016?





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution