<<= Back Next =>>
You Are On Multi Choice Question Bank SET 1690

84501. ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഇറക്കുന്ന രാജ്യം? [Lokatthu ettavum kooduthal dinapathrangal irakkunna raajyam?]





84502. ആസാമിന്റെ ക്ലാസിക്കൽ നൃത്ത രൂപമായി അറിയപ്പെടുന്ന കലാരൂപമേത്? [Aasaaminte klaasikkal nruttha roopamaayi ariyappedunna kalaaroopameth? ]





84503. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ട രഹസ്യ സംഘടന? [Ittaliyude ekeekaranatthinu vendi sthaapikkappetta rahasya samghadana?]





84504. താഴെപ്പറയുന്നവയിൽ സെയ്ത് (Zyed) വിളകൾക്ക് ഉദാഹരണമേത്? [Thaazhepparayunnavayil seythu (zyed) vilakalkku udaaharanameth? ]





84505. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം ഏത്? [Inthyayil ettavum kooduthal kaanunna manninam eth? ]





84506. ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം? [Bleecchimgu paudarile pradhaana ghadakam?]





84507. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ? [Eshyayile aadyatthe aanava gaveshana riyaakdar? ]





84508. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്? [Inthyayile aadyatthe medro reyilve nilavil vannath?]





84509. ‘ഗൗരി’ എന്ന കൃതിയുടെ രചയിതാവ്? [‘gauri’ enna kruthiyude rachayithaav?]





84510. ലോക പാർലമെന്‍റ് എന്ന വിശേഷണമുള്ള യു. എന്നിന്‍റെ ഘടകം? [Loka paarlamen‍ru enna visheshanamulla yu. Ennin‍re ghadakam?]





84511. ശ്രീബുദ്ധന്റെ രണ്ടാമത്തെ ഗുരു? [Shreebuddhante randaamatthe guru?]





84512. ഒരു ആകാശവസ്തുവിന് നാമകരണം നടത്തുന്ന അന്താരാഷ്ട്ര സംഘടന? [Oru aakaashavasthuvinu naamakaranam nadatthunna anthaaraashdra samghadana?]





84513. ഒരു വിഷയത്തിലെ നോബല് സമ്മാനം പരമാവധി എത്ര പേര്ക്ക് പങ്കിടാം? [Oru vishayatthile nobalu sammaanam paramaavadhi ethra perkku pankidaam?]





84514. ‘അനുകമ്പാദശകം’ രചിച്ചത്? [‘anukampaadashakam’ rachicchath?]





84515. അൻഡോറയുടെ തലസ്ഥാനം? [Andorayude thalasthaanam?]





84516. 1929 ലെ പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചത്? [1929 le poornna svaraaju prakhyaapanatthe thudarnnu inthyayude aadyatthe svaathanthrya dinamaayi aaghoshicchath?]





84517. പാക്കിസ്ഥാന്‍റെ ദേശീയ വൃക്ഷം? [Paakkisthaan‍re desheeya vruksham?]





84518. ‘ദാസ് ക്യാപിറ്റൽ’ (മൂലധനം) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘daasu kyaapittal’ (mooladhanam) enna saampatthika shaasathra grantham rachicchath?]





84519. വിത്തില്ലാത്ത മാവിനം? [Vitthillaattha maavinam?]





84520. ത്വക്കിന് നിറം നല്കുന്ന പദാർത്ഥം? [Thvakkinu niram nalkunna padaarththam?]





84521. ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? [Liphttu irigeshan nadappilaakkiya aadya samsthaanam?]





84522. സെയ്ഷെൽസിന്‍റെ നാണയം? [Seyshelsin‍re naanayam?]





84523. കാകതീയന്മാരുടെ തലസ്ഥാനം? [Kaakatheeyanmaarude thalasthaanam?]





84524. മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത്? [Mannatthu pathmanaabhan keraleeya naayarsamaajam sthaapicchath?]





84525. " പഹലാ നമ്പർ" എന്ന ചെറുകഥ രചിച്ചത്? [" pahalaa nampar" enna cherukatha rachicchath?]





84526. സ്വന്തം കുതിരയെ കോൺസലായി പ്രഖ്യാപിച്ച റോമൻ ചക്രവർത്തി? [Svantham kuthiraye konsalaayi prakhyaapiccha roman chakravartthi?]





84527. വീണപൂവ് എന്ന കാവ്യത്തിന്‍റെ കർത്താവ്? [Veenapoovu enna kaavyatthin‍re kartthaav?]





84528. എർണാകുളം മഹാരാജാസ് കോളേജ് സ്ഥാപിച്ചത്? [Ernaakulam mahaaraajaasu koleju sthaapicchath?]





84529. നന്ദാദേവി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Nandaadevi desheeyodyaanam sthithicheyyunna samsthaanam?]





84530. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല? [Ettavum kooduthal nadikal ozhukunna jilla?]





84531. Cyber Vandalism?





84532. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചൊവ്വ ദൗത്യം? [Inthyan bahiraakaasha vakuppinte aadya chovva dauthyam?]





84533. കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം തുടങ്ങിയത്? [Keralatthile aadya jayil myoosiyam thudangiyath?]





84534. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള രണ്ടാമത്തെ പദാർത്ഥം? [Bhoomiyile ettavum kaadtinyamulla randaamatthe padaarththam?]





84535. താഴെ കൊടുത്തവയിൽ ശരിയായ പ്രയോഗമേത്? [Thaazhe kodutthavayil shariyaaya prayogameth?]





84536. മരുഭൂമികളിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുവാൻ കാരണം? [Marubhoomikalil mareechika enna prathibhaasam undaakuvaan kaaranam?]





84537. സംഖ്യാശാസത്രത്തിന്‍റെ വക്താവ്? [Samkhyaashaasathratthin‍re vakthaav?]





84538. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്? [Kerala samsthaana manushyaavakaasha kammishan nilavil vannath?]





84539. ദി ഇന്ത്യൻ സ്ട്രഗിൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Di inthyan sdragil enna granthatthinte kartthaav?]





84540. ഡെൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി? [Delhi medroyude cheyarmaanaayi pravartthiccha malayaali?]





84541. നിഷേധവോട്ടിന്‍റെ ചിഹ്നം രൂപകൽപ്പന ചെയ്തത്? [Nishedhavottin‍re chihnam roopakalppana cheythath?]





84542. ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി? [Lokasabhayile audyogika prathipaksha nethaavaaya eka malayaali?]





84543. ഏത് നദിക്കരയിലാണ് ലണ്ടൻ പട്ടണം സ്ഥിതി ചെയ്യുന്നത്? [Ethu nadikkarayilaanu landan pattanam sthithi cheyyunnath?]





84544. ഉകായ് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Ukaayu jalavydyutha paddhathi sthithi cheyyunnath?]





84545. അഹമ്മദാബാദ് പട്ടണം പണികഴിപ്പിച്ചത്? [Ahammadaabaadu pattanam panikazhippicchath?]





84546. സേതുസമുദ്രം പദ്ധതി നിർമ്മിക്കുന്നതെവിടെ? [Sethusamudram paddhathi nirmmikkunnathevide?]





84547. പോളിയോ പ്രതിരോധ വാക്സിനുകൾ? [Poliyo prathirodha vaaksinukal?]





84548. കൊടുങ്ങല്ലൂരിന്‍റെ പഴയ പേര്? [Kodungalloorin‍re pazhaya per?]





84549. കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചത്? [Keralatthil samathva samaajam sthaapicchath?]





84550. ഇന്ത്യയുടെ ആകെ കര അതിർത്തി? [Inthyayude aake kara athirtthi?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution